Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാജ്യത്ത് മികച്ച മൂന്നാമത്തെ നഗരം; ജനജീവിതം സുഖമമാക്കി അഹമ്മദാബാദ് സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റ്; കേരളത്തിന് മാതൃകയാക്കാം ഈ പദ്ധതി

എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സെന്റില്‍ അറുപതിലേറെ പേരാണ് ജോലിചെയ്യുന്നത്. 2017 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന ഈ പദ്ധതി 900 കോടി രൂപയ്‌ക്കാണ് നടപ്പാക്കിയത്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് എഐ ക്യാമറ സ്ഥാപ്പിച്ചതില്‍ തന്നെ 232കോടി രൂപ ചിലവ് വരുമ്പോഴാണ് അഹമ്മദാബാദിലെ സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാക്കുന്നത്.

Janmabhumi Online by Janmabhumi Online
May 6, 2023, 08:41 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

അഹമ്മദാബാദ്: രാജ്യത്തിനു തന്നെ മാതൃകയായി അഹമ്മദാബാദിലെ സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റ്. നഗരവാസം സുഖമമാക്കാന്‍ പ്രത്യേക സംവിധാനമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്. ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് ഡാഷ്‌ബോര്‍ഡ് സെന്ററില്‍ നിന്ന് ജനത്തിന്റെ ഗതാഗതം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും നീരിക്ഷിക്കുകയും പരിഹരിക്കുകയും ചെയ്യുന്നു.

എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സെന്റില്‍ അറുപതിലേറെ പേരാണ് ജോലിചെയ്യുന്നത്. 2017 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന ഈ പദ്ധതി 900 കോടി രൂപയ്‌ക്കാണ് നടപ്പാക്കിയത്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് എഐ ക്യാമറ സ്ഥാപ്പിച്ചതില്‍ തന്നെ 232കോടി രൂപ ചിലവ് വരുമ്പോഴാണ് അഹമ്മദാബാദിലെ സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാക്കുന്നത്.

ഇന്ന് അഹമ്മദാബാദിലേത് രാജ്യത്തിലെ തന്നെ മൂന്നാമത്തെ മികച്ച സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റാണ്. ഇതിനൊപ്പം മികച്ച ജീവിത നിലവാരം നിലനിര്‍ത്തുന്ന നഗരത്തിലും മൂന്നാമതാണ് അഹമ്മദാബാദ്. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായുള്ള പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം റോഡിലെ നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. കേരളത്തിലെ എഐ ക്യാമറ ഉപയോഗിച്ചുകൊണ്ടുള്ള ഗതാഗത ലംഘനങ്ങള്‍ തടയുന്ന സംവിധാനത്തില്‍ മന്ത്രിമാര്‍ക്ക് ഇളവുള്ള രീതി അഹമ്മദാബാദിലെ പദ്ധതിയില്‍ ഇല്ല. എല്ലാരും നിയമത്തിന് കീഴില്‍ തന്നെയാണ് എന്ന ചിന്തയാണ് ഇത്തരം സംവിധാനം ഉണ്ടാക്കാനുള്ള പ്രവണതയെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംവിധാനത്തിന്റെ ഭാഗമായി 50 ലക്ഷം നിയമലംഘനങ്ങളില്‍ നിന്ന് 40 കോടിരൂപയാണ് ഇതുവരെ പിഴയായി ലഭിച്ചത്. അതിനോടൊപ്പം ഏകദേശം അഞ്ചു ലക്ഷം പുസ്തകങ്ങളുള്ള ഒരു ഡിജിറ്റല്‍ ലൈബ്രറിയും സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റിന്റെ ഭാഗമായി നഗരസഭ ലഭ്യമാക്കുന്നുണ്ട്. സമാനമായ രീതിയിലാണ് നഗരത്തിലെ ജലവിതരണവും. സ്മാര്‍ട്ട് ജലവിതരണത്തിന്റെ ഭാഗമായി പൈപ് ലൈനുകളിലെ പൊട്ടലുകളും മര്‍ദ്ധത്തിന്റെ കുറവും വേഗം തന്നെ അറിയാന്‍ സാധിക്കും. ഇതിലൂടെ ജനങ്ങള്‍ അധികം ബുദ്ധിമുട്ടുണ്ടാക്കാതെ തന്നെ പ്രശ്‌നപരിഹാരം നടപ്പാക്കുന്നു. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്നുണ്ട്. ഇത് കേരളത്തിനും ഒരു മാതൃകയാണ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണനിര്‍വ്വഹണവും വികസനവും പഠിക്കാന്‍ കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ പ്രത്യേകപ്രതിനിധിസംഘം ഗുജറാത്തില്‍ യാത്ര തുടരുകയാണ്. ബിജെപി നേതാക്കള്‍, സംരംഭകര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മറ്റു പ്രൊഫഷണലുകള്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. യാത്ര ചെയ്യുന്ന സംസ്ഥാനത്ത് നടക്കുന്ന മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രത്യേകപ്രതിനിധിസംഘത്തിന്റെ ലക്ഷ്യം.

Tags: എഐ ക്യാമറസ്മാര്‍ട്ട് സിറ്റിkeralaഗുജറാത്ത്bjpഅഹമ്മദാബാദ്Project
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ദിയ കൃഷ്ണയ്‌ക്ക് ആണ്‍കുഞ്ഞ്

Health

രക്തം പോലെ ത്വക്കും ഇനി ‘ബാങ്കി’ല്‍ കിട്ടും, കേരളത്തില്‍ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

Kerala

മാജിക് ഹോം’ പദ്ധതിയിലെ സ്‌നേഹഭവനം കൈമാറി: നിസാനും നിസിക്കും ഇനി സ്വന്തം വീടിന്റെ തണല്‍

Kerala

ബിന്ദുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഔദാര്യമല്ല; സർക്കാർ പ്രതിക്കൂട്ടിലായ സംഭവത്തിൽ നടപടി വൈകുന്നത് പൗരാവകാശ ലംഘനം: എൻ.ഹരി

Kerala

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies