Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഷെങ്കൻ വിസ സംവിധാനം ഗൾഫിലേക്കും: മന്ത്രിതല ചർച്ചകൾ സജീവം, പൂർണ പിന്തുണയുമായി എയർ, ട്രാവൽ മേഖലയിലെ അതികായകർ

ഷെങ്കൻ രീതിയിലുള്ള വിസ സംവിധാനം യൂറോപ്പ് , യുഎസ്എ, ഏഷ്യൻ മേഖലകളിൽ നിന്നുമുള്ളവരെ ഗൾഫ് രാജ്യങ്ങളിലേക്ക് ആകർഷിക്കാൻ പ്രേരിപ്പിക്കുമെന്ന് ഗൾഫിലെ ടൂറിസം മേഖലയിലെ എക്സിക്യൂട്ടിവുകളും സാക്ഷ്യപ്പെടുത്തുന്നു.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
May 6, 2023, 12:38 pm IST
in Gulf

ദുബായ്: യൂറോപ്പ് രീതിയിലുള്ള ഷെങ്കൻ വിസ മാതൃകയിൽ ഗൾഫ് രാജ്യങ്ങളിൽ പുതിയ വിസ സംവിധാനം നിലവിൽ വരുത്താനുള ശ്രമങ്ങൾ ഊർജിതമാക്കുന്നു. ദുബായിയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഇത് സംബന്ധിച്ച നിർണായക വിവരമാണ് ബഹ്റൈൻ ടൂറിസം വകുപ്പ് മന്ത്രി ഫാത്തിമ അൽ സൈ റാഫി പങ്കുവച്ചത്.  

യൂറോപ്പ് മേഖലയിൽ നടപ്പിലാക്കുന്ന ഷെങ്കൻ വിസ സംവിധാനം ജിസിസി രാജ്യങ്ങളിലും പ്രാവർത്തികമാക്കാനുള്ള മന്ത്രി തല ചർച്ചകൾ പുരോഗമിക്കുന്നുണ്ട്, ഒരു ഏകീകൃത വിസ രീതി അവലംബിക്കുന്ന ചർച്ചകളാണ് പുരോഗമിക്കുന്നതെന്ന് അവർ പറഞ്ഞു. ഇത്തരത്തിലുള്ള  വിസ സംവിധാനം നിലവിൽ വരുന്നത് ഗൾഫ് രാജ്യങ്ങൾക്ക് ഏറെ ഗുണകരമാണ്.  യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജനങ്ങൾ പോകുന്നത് ഒരു രാജ്യത്ത് മാത്രം ചെലവിടാനല്ല മറിച്ച് ഒട്ടനവധി രാജ്യങ്ങൾ സന്ദർശിക്കാനാണ്. ഇതിന്റെ ഗുണം എത്രത്തോളമുണ്ടെന്ന് തങ്ങൾ മനസിലാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനു പുറമെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്‌ക്ക് വിനോദസഞ്ചാര മേഖല സുപ്രധാനമാണെന്ന് എല്ലാ ജിസിസി രാജ്യങ്ങളും വിശ്വസിക്കുന്നുവെന്ന് പാനൽ ചർച്ചയിൽ സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സാലിഹ് പറഞ്ഞു.

ഷെങ്കൻ രീതിയിലുള്ള വിസ സംവിധാനം യൂറോപ്പ് , യുഎസ്എ, ഏഷ്യൻ മേഖലകളിൽ നിന്നുമുള്ളവരെ ഗൾഫ് രാജ്യങ്ങളിലേക്ക് ആകർഷിക്കാൻ പ്രേരിപ്പിക്കുമെന്ന് ഗൾഫിലെ ടൂറിസം മേഖലയിലെ എക്സിക്യൂട്ടിവുകളും സാക്ഷ്യപ്പെടുത്തുന്നു. മതപരമായ ആവശ്യങ്ങൾക്ക് ഏറ്റവുമധികം ആളുകൾ പോകുന്ന രാജ്യമാണ് സൗദി അറേബ്യയെങ്കിലും ഭൂരിഭാഗം പേരും അയൽരാജ്യമായ യുഎഇ യും സന്ദർശിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഏകീകൃത വിസ സംവിധാനം നിലവിൽ വരുന്നത് സഞ്ചാരികൾക്ക് കൂടുതൽ ഗുണപ്രദമാകുമെന്നും ടൂറിസം എക്സ്പേർട്ടുകൾ വ്യക്തമാക്കുന്നു.  

ഏകീകൃത വിസ സംവിധാനത്തെ എയർ, ട്രാവൽ മേഖലയിലെ അതികായകരും പൂർണ പിന്തുണയാണ് നൽകുന്നത്. ഈ വിസ സംവിധാനം നിലവിൽ വന്നാൽ ജനങ്ങൾക്ക് കൂടുതൽ യാത്ര ചെയ്യാനുള്ള അവസരം കൈവരുമെന്നും ഇതിനു പുറമെ വിവിധ മേഖലകളിൽ വിനോദ സഞ്ചാരത്തിന് കൂടുതൽ  പ്രാമുഖ്യം കിട്ടുമെന്ന് വിസ് എയറിന്റെ വക്താക്കൾ പ്രതികരിച്ചു. യുഎഇ പൗരൻമാർക്ക് സൗദിയിൽ ഓൺ അറൈവൽ വിസയും ഇ വിസയും അനുവദിക്കുന്നുണ്ടെങ്കിലും ഏകീകൃത വിസ സംവിധാനം സഞ്ചാരികൾക്ക് കൂടുതൽ പ്രയോജനകരമാണെന്ന്  പ്രശസ്തരായ അൽമോ സഫേർ ട്രാവൽ സംരംഭത്തിന്റെ സിഇഒ മുസാമിൽ അഹുസൈൻ പറഞ്ഞു.  

ജിസിസി രാജ്യങ്ങൾക്ക് ഏറെ ഗുണപ്രദമായ കാര്യമാണ് ഏകീകൃത വിസ സംവിധാനമെന്ന് റയാൻ ടൂറിസം ഡയറക്ടർ സുനിൽ പവാർ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വർഷമായി നാല് ദിവസത്തേക്കായി നിലനിന്നിരുന്ന വിസ ഇപ്പോൾ ഏഴ് ദിവസത്തേക്കാണ്. എന്നാൽ ഇത്തരത്തിലുള്ള വിസ സംവിധാനം നിലവിൽ വന്നാൽ പതിനഞ്ച് ദിവസം വരെ സഞ്ചാരികൾക്ക് വിവിധ രാജ്യങ്ങളിൽ ചെലവിടാൻ സാധിക്കുമെന്ന് സുനിൽ പവാർ കൂട്ടിച്ചേർത്തു.

വൈശാഖ് നെടുമല

Tags: വിസഗള്‍ഫ്Schengen Visa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ഇയു രാജ്യത്ത് പോയാല്‍ യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങളിലും പോകാനുള്ള ഷെങ്കന്‍ വിസ; ഫീസ് 12 ശതമാനത്തോളം കൂട്ടി

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

മോദിയുടെ കാലത്ത് ഇന്ത്യയുടെ പാസ്പോര്‍ട്ടിന് കരുത്തേറി; അറിയാം ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി വിസയില്ലാതെ പോകാവുന്ന 57 രാജ്യങ്ങളെ…

Gulf

ഗൾഫിൽ ചൂട് കനക്കുന്നു : പലയിടങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി

Kerala

കോടികളുടെ വിസ തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.