Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഐഫ്ളൈ സ്റ്റാഫ്, കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കുള്ള അനുബന്ധ സേവന പിന്തുണയ്‌ക്കായി ഐബിഎസ്-കാര്‍ട്രോളര്‍ പങ്കാളിത്തം

2004 ല്‍ പ്രവര്‍ത്തനമാരംഭിച്ച കാര്‍ട്രോളര്‍ 75 ലധികം എയര്‍ലൈനുകള്‍ക്ക് ആഗോള തലത്തില്‍ കാര്‍ വാടകയ്‌ക്കെടുക്കുന്നതിനും വാണിജ്യ ആവശ്യങ്ങള്‍ക്കുമായുള്ള മൊബിലിറ്റി സൊല്യൂഷനുകളും നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2023, 05:17 pm IST
in Technology

 

തിരുവനന്തപുരം:ഐബിഎസിന്റെ  സ്റ്റാഫ് ട്രാവല്‍ മാനേജ്മെന്‍റ് സോഫ്റ്റ് വെയറുകളായ ‘ഐഫ്ളൈ സ്റ്റാഫ്, കോര്‍പറേറ്റ്’ ഉപഭോക്താക്കള്‍ക്കായി കാര്‍ വാടകയ്‌ക്കെടുക്കുന്നതിനും ഇന്‍ഷുറന്‍സ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി ബി-ടു-ബി സാങ്കേതിക ദാതാക്കളായ കാര്‍ട്രോളറുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഐബിഎസ് സോഫ്റ്റ് വെയര്‍.

ആഗോള യാത്രാ വ്യവസായത്തിലെ ഐബിഎസിന്റെ നോണ്‍-എയര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ വിപുലീകരിക്കാന്‍ കാര്‍ട്രോളറുമായുള്ള പങ്കാളിത്തം സഹായകമാകും. ഐഫ്ളൈ സ്റ്റാഫ്- കോര്‍പ്പറേറ്റ് ഉപഭോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്താനും ലളിതമാക്കാനും ഇതിലൂടെ സാധിക്കും.

നിലവില്‍ എയര്‍ലൈന്‍ ജീവനക്കാര്‍ക്കും കോര്‍പറേറ്റ് യാത്രികര്‍ക്കും അത്യാവശ്യ ബുക്കിംഗുകള്‍ക്ക് ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. കാര്‍ട്രോളറുമായുള്ള ഐബിഎസിന്റെ പങ്കാളിത്തം കാര്‍ വാടകയ്‌ക്കെടുക്കലും കാര്‍ ഇന്‍ഷുറന്‍സ് ബുക്കിംഗും എളുപ്പമാക്കും.

2004 ല്‍ പ്രവര്‍ത്തനമാരംഭിച്ച കാര്‍ട്രോളര്‍ 75 ലധികം എയര്‍ലൈനുകള്‍ക്ക് ആഗോള തലത്തില്‍ കാര്‍ വാടകയ്‌ക്കെടുക്കുന്നതിനും വാണിജ്യ ആവശ്യങ്ങള്‍ക്കുമായുള്ള മൊബിലിറ്റി സൊല്യൂഷനുകളും നല്‍കിയിട്ടുണ്ട്.

55,000 ലൊക്കേഷനുകളിലായി 1700 ലധികമുള്ള വിതരണക്കാരിലൂടെ ഏതൊരു ദാതാവിന്റെയും കാര്‍ വാടകയ്‌ക്ക് നല്‍കുന്നതിനും കാര്‍ട്രോളറിനു സാധിക്കുന്നു. ഐബിഎസ്-കാര്‍ട്രോളര്‍ പങ്കാളിത്തം ഈ മേഖലയില്‍ മികച്ച യാത്രാനുഭവം നല്കുന്നതിനുള്ള അഭൂതപൂര്‍വവും തന്ത്രപരവുമായ ചുവടുവെയ്‌പ്പാണ്.

ഗ്ലോബല്‍ കാര്‍ റെന്‍റല്‍ സൊല്യൂഷന്‍ പ്രൊവൈഡറായ കാര്‍ട്രോളറുമായി സഹകരിക്കാനാകുന്നത് ഏറെ സന്തോഷകരമാണെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ ഐഫ്ളൈ സ്റ്റാഫ് പ്രൊഡക്റ്റ് മാനേജ്മെന്‍റ് ആന്‍ഡ് സ്ട്രാറ്റജി മേധാവി മധു നായര്‍ പറഞ്ഞു. ഐഫ്ളൈ സ്റ്റാഫ്- കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്ക് യാത്ര ലളിതവും കാര്യക്ഷമവുമാക്കാന്‍ ഈ പങ്കാളിത്തത്തിലൂടെ സാധിക്കും. കാര്‍ട്രോളറു

മായി ചേര്‍ന്ന് സവിശേഷവും നൂതനവുമായ യാത്രാനുഭവം പ്രദാനം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍നിര സോഫ്റ്റ് വെയര്‍ ദാതാവായ ഐബിഎസുമായി സഹകരിക്കുന്നതിലും സ്റ്റാഫ് ട്രാവല്‍ ആന്‍ഡ് കോര്‍പ്പറേറ്റ് സൊല്യൂഷന്‍ വിപുലീകരണത്തില്‍ പിന്തുണയ്‌ക്കുന്നതിലും അഭിമാനമുണ്ടെന്ന് കാര്‍ട്രോളര്‍ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഐലീന്‍ മക്കൊര്‍മാക് പറഞ്ഞു.

Tags: ഐബിഎസ്ഐബിഎസ് സോഫ്റ്റ്വെയര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എയര്‍ കാര്‍ഗോ ബിസിനസ് ശക്തിപ്പെടുത്താന്‍ എം.എസ്.സി എയര്‍ കാര്‍ഗോ ഐബിഎസുമായി പങ്കാളിത്തത്തില്‍

Technology

ബാംബൂ എയര്‍ വിമാനക്കമ്പനിയുടെ ലോയല്‍റ്റി പ്രോഗ്രാം ഐബിഎസ് സോഫ്റ്റ് വെയറിലേക്ക്

Business

ഐബിഎസില്‍ 450 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി എപാക്‌സ് ഫണ്ട്‌സ്

Technology

എഎഫ്എല്‍എസിനെ ഏറ്റെടുത്ത് ഐബിഎസ്; പ്രവര്‍ത്തനം സമുദ്ര ചരക്കുഗതാഗതത്തിലേക്ക്

Technology

ഹുറൂണ്‍ ഇന്‍ഡസ്ട്രി അച്ചീവ്മന്‍റ് പുരസ്ക്കാരം വി കെ മാത്യൂസിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.