Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബാഴ്‌സലോണയ്‌ക്ക് കിരീടം കൈയെത്തും ദൂരെ

സ്പാനിഷ് ലാ ലിഗ കിരീടം ബാഴ്‌സലോണയ്‌ക്ക് കൈയെത്തും ദൂരത്ത്. ലീഗിലെ 33-ാം മത്സരത്തില്‍ ഒസാസുനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച ബാഴ്‌സലോണയ്‌ക്ക് രണ്ടാമതുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 14 പോയിന്റിന്റെ ലീഡായി. 14ന് നടക്കുന്ന കളിയില്‍ എസ്പാനിയോളിനെ പരാജയപ്പെടുത്തിയാല്‍ 2018-19 സീസണുശേഷം ആദ്യമായി ബാഴ്‌സലോണയ്‌ക്ക് സ്പാനിഷ് ലീഗ് കിരീടമുയര്‍ത്താം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 3, 2023, 11:07 pm IST
in Cricket

നൗകാമ്പ്: സ്പാനിഷ് ലാ ലിഗ കിരീടം ബാഴ്‌സലോണയ്‌ക്ക് കൈയെത്തും ദൂരത്ത്. ലീഗിലെ 33-ാം മത്സരത്തില്‍ ഒസാസുനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച ബാഴ്‌സലോണയ്‌ക്ക് രണ്ടാമതുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 14 പോയിന്റിന്റെ ലീഡായി. 14ന് നടക്കുന്ന കളിയില്‍ എസ്പാനിയോളിനെ പരാജയപ്പെടുത്തിയാല്‍ 2018-19 സീസണുശേഷം ആദ്യമായി ബാഴ്‌സലോണയ്‌ക്ക് സ്പാനിഷ് ലീഗ് കിരീടമുയര്‍ത്താം. അതേസമയം റയല്‍ മാഡ്രിഡ് റയല്‍ സോസിഡാഡിനോട് പരാജയപ്പെട്ടതോടെയാണ് ബാഴ്‌സയുടെ കിരീടധാരണത്തിലേക്കുള്ള വഴി എളുപ്പമായത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ തോല്‍വി. നിലവില്‍ ബാഴ്‌സയ്‌ക്ക് 33 കളികളില്‍ നിന്ന് 82 പോയിന്റും റയലിന് 68 പോയിന്റുമാണുള്ളത്.

ഒസാസുനയ്‌ക്കെതിരായ കളിയില്‍ പകരക്കാരനായി ഇറങ്ങി 85-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബ നേടിയ ഗോളിലാണ് ബാഴ്‌സ വിജയം സ്വന്തമാക്കിയത്. കളിയുടെ 27-ാം മിനിറ്റില്‍ ഒസാസുനയുടെ ജോര്‍ജെ ഹെരാന്‍ഡോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായി കളിക്കേണ്ടി വന്നതും അവര്‍ക്ക് തിരിച്ചടിയായി. എങ്കിലും 84-ാം മിനിറ്റുവരെ ബാഴ്‌സയെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടാന്‍ ഒസാസുന താരങ്ങള്‍ക്കായി.

അതേസമയം റയല്‍ സോസിഡാഡിനെതിരായ കളിയില്‍ 47-ാം മിനിറ്റില്‍ തകേഫുസ കുബോയും, 85-ാം മിനിറ്റില്‍ ആന്‍ഡര്‍ ബാറെനെറ്റ്സിയയും എന്നിവര്‍ നേടിയ ഗോളിലാണ് റയല്‍ മാഡ്രിഡ് തോല്‍വി വഴങ്ങിയത്. 61-ാം മിനിറ്റില്‍ റയലിന്റെ കാര്‍വാജല്‍ റാമോസ് ചുവപ്പുകാര്‍ഡ് കിട്ടി പുറത്തുപോയ ശേഷം പ്

ത്തുപേരുമായാണ് റയല്‍ കളിച്ചത്. വിജയത്തോടെ 33 കളികളില്‍ നിന്ന് 61 പോയിന്റുമായി റയല്‍ സോസിഡാഡ് നാലാം സ്ഥാനത്ത് തുടരുന്നു. മറ്റൊരു മത്സരത്തില്‍ അല്‍മേറിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എല്‍ഷെയെയും തോല്‍പ്പിച്ചു.

Tags: ഐഎസ്footballബാഴ്‌സലോണറയല്‍ മാഡ്രിഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല : ബാലന്‍ ജീവനൊടുക്കി

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

കേരള ടീം സിലാപത്താര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍
Football

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്; കേരളം ആസാമിനെതിരെ, മത്സരം ഉച്ചയ്‌ക്ക് രണ്ടിന്

Football

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പൊരുതിത്തോറ്റു

കിരീടനേട്ടം ആഘോഷിക്കുന്ന പിഎസ്ജി ടീം അംഗങ്ങള്‍
Football

ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ പിഎസ്ജി തന്നെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.