Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഡബിൾ സ്പീഡ്, ഡബിൾ എഞ്ചിൻ സർക്കാർ’ കർണ്ണാടകത്തിൽ തുടരും; ബിജെപിയുടെ സാധ്യതകൾ വർദ്ധിക്കുന്നു, ഭൂരിപക്ഷം ഉയരും : രാജീവ് ചന്ദ്രശേഖർ

വിവിധ കേന്ദ്ര- സംസ്ഥാന പദ്ധതികളിൽപ്പെടുത്തികൊണ്ട് സംസ്ഥാനത്തെ 54 ലക്ഷം കർഷകർക്കായി15,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ ഇതിനോടകം നൽകിക്കഴിഞ്ഞു. 37 ലക്ഷം സൗജന്യ എൽപിജി ഗ്യാസ് കണക്ഷനുകളാണ് സംസ്ഥാനത്ത്‌ ഇതിനോടകം വിതരണം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2023, 12:42 pm IST
in India

ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന് കീഴിൽ വികസനത്തിന്റെ ഡബിൾ എഞ്ചിനുമായി ഡബിൾ വേഗത്തിൽ നീങ്ങുന്ന സർക്കാർ കർണാടകത്തിൽ നിലവിൽ വരുമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.

നിലവിലെ സംസ്‌ഥാന സർക്കാർ 4 ലക്ഷം വീടുകൾ അർഹതപ്പെട്ടവർക്ക് നിർമ്മിച്ച് നൽകിയിട്ടുണ്ട്. 43 ലക്ഷം വീടുകളിൽ സുരക്ഷിതമായ കുടിവെള്ളമെത്തിക്കുന്നതിനും 48 ലക്ഷം ടോയ്‌ലറ്റുകൾ നിർമ്മിക്കുന്നതിനും സംസ്ഥാന സർക്കാരിന് കഴിഞ്ഞു.  വിവിധ കേന്ദ്ര- സംസ്ഥാന പദ്ധതികളിൽപ്പെടുത്തികൊണ്ട് സംസ്ഥാനത്തെ 54 ലക്ഷം കർഷകർക്കായി15,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ ഇതിനോടകം നൽകിക്കഴിഞ്ഞു. 37 ലക്ഷം സൗജന്യ  എൽപിജി  ഗ്യാസ് കണക്ഷനുകളാണ് സംസ്ഥാനത്ത്‌ ഇതിനോടകം വിതരണം ചെയ്തത്.  

സംസഥാനത്തെ 8.37 കോടി ജനങ്ങളെ  പ്രധാനമന്ത്രി ആയുഷ്മാൻ പദ്ധതിക്ക് കീഴിൽ കൊണ്ടുവന്നതിലൂടെ അവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന് കഴിഞ്ഞു. കർണാടകത്തിലെ12 കോടി ജനങ്ങൾക്ക് സൗജന്യ കോവിഡ് വാക്സിനുകൾ നൽകുകയുണ്ടായി. സംസ്ഥാനത്തെ നാല് കോടിയിലധികം  ജനങ്ങൾക്ക് കോവിഡ് വേളയിൽ 18 മാസക്കാലം സൗജന്യ റേഷൻ ലഭിച്ചു. 

കർണാടകത്തിലെ ജനങ്ങൾക്ക് ഇരട്ടി ആനുകൂല്യം നൽകുന്ന ബിജെപി സർക്കാരാവും തുടർന്നും സംസ്ഥാനത്തുണ്ടാവുകയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അത് കർണാടകയിലെ ജനങ്ങളുടെ ജീവിതത്തെ കൂടുതൽ അഭിവൃദ്ധിയിലേക്ക് നയിക്കും.

കർണാടക കോൺഗ്രസ് ചൊവ്വാഴ്‌ച പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ “ജനങ്ങൾക്ക് പ്രതീക്ഷ  നൽകുന്ന യാതൊന്നുമില്ലെ”ന്ന് ദേശീയ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ജനങ്ങൾക്ക് അർഹതപ്പെട്ട അവസരങ്ങൾക്കു പകരം പൊള്ളയായ  വാഗ്ദാനങ്ങൾ നിരത്തിയ കൈപ്പുസ്തകം മാത്രമാണത്. കഴിഞ്ഞ ഏതാനും  ദിവസങ്ങളായി സംസ്ഥാനത്ത്  നടക്കുന്ന സുസ്ഥിരമായ പ്രചാരണം ബിജെപിയുടെ സാദ്ധ്യതകൾ ഏറെ വർധിപ്പിച്ചിട്ടുണ്ട് . കേവല ഭൂരിപക്ഷത്തിനും ഏറെ മുകളിലാണ് ഇത്തവണ ഞങ്ങൾ ലക്ഷ്യമിടുന്നത്. അദ്ദേഹം പറഞ്ഞു.  

Tags: electionകര്‍ണ്ണാടകരാജീവ് ചന്ദ്രശേഖര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.