Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സ്വര്‍ണ്ണക്കള്ളക്കടത്ത് കുറയ്‌ക്കാന്‍ മോദി സര്‍ക്കാര്‍; ഗള്‍ഫ് സ്വര്‍ണ്ണം കുറഞ്ഞനിരക്കില്‍ ഇറക്കുമതിചെയ്യാന്‍ ചെറുകിട ജ്വല്ലറിക്കാര്‍ക്കും അവസരം

ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് ഇല്ലാതാക്കാന്‍ കുറെ നാളുകളായി ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇപ്പോഴിതാ യുഎഇയില്‍ നിന്നും ചെറുകിട ജ്വല്ലറിക്കാര്‍ക്കും കുറഞ്ഞ തീരുവയില്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാനുള്ള വാതില്‍ തുറക്കുകയാണ് മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇനി മുതല്‍ 40 ലക്ഷം വരെ വിറ്റുവരവുള്ള ചെറുകിട ജ്വല്ലറിക്കാര്‍ക്കും സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാനാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2023, 10:18 pm IST
inBusiness

ന്യൂദല്‍ഹി: ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് ഇല്ലാതാക്കാന്‍ കുറെ നാളുകളായി ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇപ്പോഴിതാ യുഎഇയില്‍ നിന്നും ചെറുകിട ജ്വല്ലറിക്കാര്‍ക്കും കുറഞ്ഞ തീരുവയില്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാനുള്ള വാതില്‍ തുറക്കുകയാണ് മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇനി മുതല്‍ 40 ലക്ഷം വരെ വിറ്റുവരവുള്ള ചെറുകിട ജ്വല്ലറിക്കാര്‍ക്കും സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാനാകും.

ഉഭയകക്ഷി വ്യാപാര ഉടമ്പടി പ്രകാരം, താരിഫ് റേറ്റ് ക്വാട്ട (TRQ) എന്ന് വിളിക്കുന്ന ഇറക്കുമതി ക്വോട്ട സമ്പ്രദായത്തിലൂടെ യുഎഇയിൽ നിന്ന് കുറഞ്ഞ തീരുവയിൽ 140  ടണ്‍ സ്വർണ്ണം  ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികളാണ് മോദി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്.  നടപ്പുസാമ്പത്തിക വര്‍ഷമായ 2023-24ല്‍ 140  ടണ്‍ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.  

ആഭരണ നിർമ്മാതാക്കൾക്കും ജ്വല്ലറികൾക്കും ഈ അവസരം ഉപയോഗിക്കാൻ വേണ്ടി ഇറക്കുമതി ചെയ്യാനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതിന് ശേഷം ക്വാട്ട സമ്പ്രദായത്തിന് കീഴിലായിരിക്കും ഇറക്കുമതി. യുഎഇയില്‍ നിന്നും സ്വര്‍ണ്ണം ഇറക്കുമതിക്ക് 15 ശതമാനമാണ് നിലവിലെ ഇറക്കുമതി തീരുവ. എന്നാല്‍ യുഎഇയുമായി ഒപ്പുവെച്ച പ്രത്യേക കരാര്‍ പ്രകാരം 14 ശതമാനം ഇറക്കുമതിച്ചുങ്കം നല്‍കിയാല്‍ മതി.  

25 കോടി രൂപയ്‌ക്ക് മേല്‍ വിറ്റുവരവുള്ള വന്‍കിട ആഭരണ നിര്‍മ്മാതാക്കള്‍ക്കും വന്‍കിട ജ്വല്ലറിക്കാരുമായ 78 പേര്‍ക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം കിട്ടിയിരുന്നത്. 2022ല്‍ കരാര്‍ പ്രകാരം കുറഞ്ഞ തീവയില്‍ 120 ടണ്‍ ഇറക്കുമതി ചെയ്യാന്‍ സമ്മതിച്ചിരുന്നെങ്കിലും 10 ടണ്ണില്‍ താഴെ മാത്രമാണ് ഇറക്കുമതി ചെയ്തത്. ഇറക്കുമതി വര്‍ധിപ്പിക്കാന്‍ കൂടുതല്‍ പേര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കുകയാണ് പോംവഴിയെന്ന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു. അതിന്റെ ഭാഗമായി 40 ലക്ഷം രൂപ വാര്‍ഷികവിറ്റുവരവുള്ള ആഭരണനിര്‍മ്മാതാക്കള്‍ക്കും ഇനി യുഎഇയില്‍ നിന്നും കുറഞ്ഞ തീരുവയോടെ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാന‍് കഴിയും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 140 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാനാണ് യുഎഇ പ്രത്യേക കരാര്‍ പ്രകാരം അനുവദിച്ചിരിക്കുന്നത്.  

ഇത് അഞ്ചു വര്‍ഷത്തിനകം 200 ടണ്ണിലേക്ക് ഉയര്‍ത്താനും ഇന്ത്യ ആലോചിക്കുന്നു. ഇന്ത്യ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത് 800-900 ടണ്‍ സ്വര്‍ണ്ണമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലാണ് ഇന്ത്യ. ഇതില്‍ തന്നെ 90 ശതമാവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. യു എ ഇയില്‍ നിന്നും സ്വിറ്റ്സർലൻഡില്‍ നിന്നുമാണ് ഇന്ത്യ സ്വർണം കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. അതേസമയം തന്നെ ഉയർന്ന ഇറക്കുമതി തീരുവയും കേന്ദ്ര സർക്കാർ സ്വർണത്തിന് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൊണ്ട് കൂടിയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വർണക്കള്ളക്കടത്ത് വർധിച്ചുകൊണ്ടിരിക്കുന്നത്.

Tags: indiaഇറക്കുമതിUAEgoldസ്വര്‍ണ്ണവിലസ്വര്‍ണ്ണശേഖരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.