1999 -ല്‍ അബു് മുസാഖെ അല്‍ -സര്‍ഖാവി ഇറാക്കില്‍ ISIS രൂപികരിച്ചു്. എന്നാല്‍ 2014 ജൂണ്‍ 29 -നു് അബു ബക്കര്‍ അല്‍-ബാഗ്ദ്ദാദി ഇറാക്കിലെ ISIL -നു് Islamic State അതായതു് IS എന്നു് പുനഃനാമകരണം ചെയ്തു് . ആ ഭീകരന്‍ 2014 ജൂണ്‍ 29 -നു് Caliph Ibrahim അതായ ഇബ്രാഹിം ഖാലിഫേറ്റു് എന്ന ആഗോള ഇസ്ളാമിക സ്റ്റേറ്റു് പ്രഖ്യാപിച്ചുകൊണ്ടു് ആധുനിക ജിഹാദ് ആരംഭിച്ചു്.
1977 -ല്‍ SIMI രൂപം കൊടുത്തുകൊണ്ടു് ഇന്‍ഡ്യന്‍ മണ്ണില്‍ ഇസ്ളാമിക തീവ്രവാദം ആരംഭിച്ചു്. 1989 -ല്‍ , അബ്ദുള്‍ നാസര്‍ മദനി , ISS അതായതു് ഇസ്ളാമിക സേവാ സംഘ്, ആരംഭിച്ചുകൊണ്ടു് ഇസ്ളാമിക തീവ്രവാദത്തിന്റെ വിഷവിത്തുകള്‍ കേരളത്തില്‍ വളര്‍ത്താന്‍ തുടങ്ങി. സാക്കിര്‍ നായിക്കു് ആ തീ കത്തിച്ചുപ്പടര്‍ത്തി. 1992 -ല്‍ മദനിയുടെ ISS നിരോധിക്കപ്പെട്ടു്. തുടര്‍ന്നു് 1994 -ല്‍ NDF നിലവില്‍ വന്നു്. 1999 -ല്‍ മദനി PDP രൂപികരിച്ചു്. 2001 ആകുമ്പോഴേക്കും SIMI നിരോധനം വന്നു്. തുടര്‍ന്നു് 2006 -ല്‍ ഭീകര സംഘടനയായ PFI -യും ,2009 -ല്‍ അവരുടെ രാഷ്‌ട്രീയ രൂപമായ SDPI -യും നിലവില്‍ വന്നു്.
SDPI നിലവില്‍ വന്നു് 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ നിന്നും ഇസ്ളാമിക സ്റ്റേറ്റുമായി ബന്ധപ്പെട്ട 17 മലയാളി ഭീകരരെ NIA അറസ്റ്റു് ചെയ്തു്. ഇറാക്കില്‍ IS വളരുന്നതു് 2014 -ല്‍ ആണു്. അതിനുമുമ്പു് തന്നെ കേരളത്തില്‍ ഇസ്ളാമിക സ്റ്റേറ്റു് വളര്‍ന്നുകഴിഞ്ഞിരുന്നു് എന്നതാണു് സത്യം.
■1. 2014 -നു് മുമ്പു ISIS -ും ആയി ബന്ധപ്പെട്ടു് 127 പേരെ NIA അറസ്റ്റു് ചെയ്തിരുന്നു്. അതില്‍ 17 പേര്‍ മലയാളി ISIS ഭീകരര്‍ ആയിരുന്നു.
■ 2.2016 -ല്‍ അബ്ദുള്‍ റഷീദ് അബ്ദുള്ള എന്ന കാസറഗോഡു് കാരന്‍ IS ഭീകരന്റെ നേതൃത്വത്തില്‍ 21 മലയാളികള്‍ അഫ്ഗാനിസ്ഥാനിലെ ISIS വിഭാഗം ആയ ISKP -ല്‍ ചേര്‍ന്നു് അഫ്ഗാനിസ്ഥാനിലെത്തിയിരുന്നു്. ഇതില്‍ നാലു് ദമ്പതികള്‍ ഉണ്ടായിരുന്നു്.അതിലെ സ്ത്രീകളെല്ലാം ഇസ്ളാമിലേക്കു് പരിവര്‍ത്തനം ചെയ്യപ്പെട്ടവരായിരുന്നു്. അവരുടെ പേരുകളാവിതു് ;
നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്,റഫേലിയ . ഇസ്ളാം മതം സ്വീകരിച്ച പുരുഷന്മാരായ ഭീകരരില്‍ പ്രമുഖര്‍ ആയിരുന്നു് ; ബെസ്റ്റിന്‍ വിന്‍സന്റു്, ബെക്സ്റ്റ് (നിമിഷ ഫാത്തിമയുടെ ഭര്‍ത്താവു് ).
മുംബൈ വഴി സജീര്‍ അബ്ദുള്ള മംഗലശ്ശേരി, അബ്ദുള്‍ റഷീദ് അബ്ദുള്ള എന്നിവരുടെ നേതൃത്വത്തില്‍ 21 പേര്‍ അഫ്ഗാനിസ്ഥാനില്‍ എത്തി.മലയാളികളായ 21 പേരെ കൂടാതെ നിരവധി അന്യ സംസ്ഥാന ഭീകരരും അവരോടൊപ്പം അഫ്ഗാനിസ്ഥാനിലെ ISKP ക്യാംമ്പില്‍ എത്തി. റഷീദ് അബ്ദുള്ള അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു് . ആ ഗ്രൂപ്പിലെ നിരവധി പേര്‍ വിശുദ്ധ യുദ്ധത്തില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു്. ഇപ്പോള്‍ അതില്‍ വലിയ ഒരു് സംഘം അഫ്ഗാനിസ്ഥാനില്‍ തന്നെയുണ്ടു്.
■ 3. കാസറഗോഡു് കാരന്‍ ഹബ്ബീബു് റഹ്മാന്‍ എന്ന ISIS ഭീകരന്റെ നേതൃത്വത്തില്‍ 2016-ല്‍ അബുബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്തു് ( കാസറഗോഡു് ) ഭീകരരും അടക്കമുള്ള ഒരു് 14 അംഗം സംഘം മിഡില്‍ ഈസ്റ്റില്‍ നിന്നും ISIS -ല്‍ ചേരാന്‍ സിറിയ ,അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്കു് പോയി..ഇതില്‍ ചിലര്‍ 2019 -ലെ ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ ഗൂഡാലോചനയിലും പങ്കാളികളായിരുന്നു്. ആ സ്ഫോടനത്തില്‍ 269 പേര്‍ മരിച്ചിരുന്നു്.
■ 4. 2016-ല്‍ കണ്ണൂര്‍കാരായ മിദിലാജ്, അബ്ദുള്‍ റസാഖ് കെ.വി, റാഷിദ് എം.വി, മനാഫ് റഹ്മാന്‍, ഹംസ യു.കെ എന്നീ 5 മലയാള ISIS ഭീകരരെ മാംഗ്ളൂരു് വച്ചു് അറസ്റ്റു് ചെയ്തു്.
■ 5 2017 -ല്‍ Nasidul Nasidul Hamzafar എന്ന വയനാട്ടുക്കാരന്‍ ISIS ഭീകരന്റെ നേതൃത്വത്തില്‍ 15 പേര്‍ ISIS -ല്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്കു് പോയി. എന്നാല്‍ അയാള്‍ അറസ്റ്റുചെയ്യപ്പെട്ടു്.
■ 6. 2017-2019 കാലയളവില്‍ മാത്രം കേരളത്തില്‍ നിന്നും 149 പേര്‍ ISIS -ല്‍ ചേര്‍ന്നു് രാജ്യം വിട്ടു് പോയി. (NIA Files )
കാസറഗോഡു് ,കണ്ണൂര്‍ ,മലപ്പുറം ,കൊല്ലം ,ഇടുക്കി, പാലക്കാടു് എറണാകുളം ഇവിടെങ്ങളില്‍ നിന്നാണു് ഇവര്‍ ജിഹാദിനായി പോയതു്. മിഡില്‍ ഈസ്റ്റില്‍ നിന്നും സിറിയ , അഫ്ഗാനിസ്ഥാന്‍ ഇവിടെങ്ങളിലെ ISIS/ISKP ക്യാംമ്പിലേക്കാണു് ഇവര്‍ പോയതു്.ഇതില്‍ 32 പേര്‍ വിവിധ രാജ്യങ്ങളില്‍ വച്ചു് അറസ്റ്റു് ചെയ്യപ്പെട്ടു്
■7. 45 -ലധികം കേരളീയര്‍ 2014 -2016 കാലയളവില്‍ കണ്ണൂര്‍, കാസറഗോഡു് ഇവിടെങ്ങളില്‍ നിന്നും ISIS -ല്‍ ചേരാന്‍ വിദേശരാജ്യങ്ങളിലേക്കു് കടക്കാന്‍ ശ്രമിച്ചതായി NIA കണ്ടെത്തിയിരുന്നു്.
■8.അബ്ദുള്‍ റഷീദ് ,യാസ്മിന്‍ മുഹമ്മദ് എന്നീ ISIS മലയാളി ഭീകരെ NIA അറസ്റ്റു് ചെയ്തു്.
■ 9. ISIS വളപ്പട്ടണം കേസ്സിലെ റഷീദ് എം.വി , മനൂഫ് റഫ്മാന്‍ ഇവരുടെ നേതൃത്വത്തില്‍ നിരവധി മലയാളി ഭീകരര്‍ സിറിയയിലേക്കു് ജിഹാദിനു് പോയി.
■10. ഷാജഹാന്‍ വെള്ളുവ ഖണ്ടി (അബ്ബു് അവ്വാദ് ) എന്ന മലയാളി PFI ഭീരന്‍ 2017 -ജൂലൈയില്‍ തുര്‍ക്കിയില്‍ വച്ചു് ISIS -ല്‍ ചേര്‍ന്നതിനു് അറസ്റ്റില്‍ ആയി. അയാള്‍ മുഹമ്മദ് ഷമീര്‍, ഷാജഹാന്‍ മിധിലാജ്, റാഷീദ് , അബ്ദുള്‍ മനാഫ്,മുഹമ്മദ് ഷാജില്‍,,അബ്ദുള്‍ ഖയും എന്നിവരേയും ISIS -ല്‍ ചേര്‍ക്കാന്‍ ശ്രമിച്ചതായി NIA കണ്ടെത്തിയിരുന്നു്.
■ 11.ഷൈബു നിഹാര്‍ ,മന്‍സൂര്‍,ഫാജിദ്, മഹദ്ദീസ്, അഷറഫ് മൗലവി, ഷഹനാദ്, സഫീര്‍ തുടങ്ങിയ മലയാളി ഭീകരരുടെ നേതൃത്വത്തില്‍ ഒരു് സംഘം 2017 -ല്‍ ISIS -ല്‍ ചേരാന്‍ ആയി ബഹ്റിനില്‍ നിന്നും സിറിയയിലേക്കു് കടക്കാന്‍ ശ്രമിച്ചതായി NIA കണ്ടെത്തി. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ അബ്ദുള്‍ മനാഫ് സിറിയയില്‍ കൊലപ്പെട്ടു്. കൂട്ടത്തില്‍ ഉണ്ടായിരുന്ന 3 മലയാളി ISIS ഭീകരരും ജിഹാദില്‍ കൊല്ലപ്പെട്ടു്. ഈ സംഘത്തിലെ 6 പേര്‍ കണ്ണൂര്‍ കാരായ PFI ഭീകരര്‍ ആയിരുന്നു് .ഇതില്‍ ഒരാള്‍ 2009 -ല്‍ CPIM പ്രവര്‍ത്തകന്‍ ബിനീഷിനെ കൊലപ്പെടുത്തിയതില്‍ പ്രതി ആയിരുന്നു് . മൊത്തം 29 മലയാളി ISIS ഭീകരര്‍ ആണു് ഈ സംഘം വഴി സിറിയയിലേക്കു് കടന്നതു്. ഇതില്‍ 8 പേര്‍ക്കെതിരെ കേരളാ പോലീസ് കേസ്സെടുത്തിട്ടുണ്ടു്.
■12.മുഹമ്മദ് റിയാസ് , റിയാസ് റഷീദ് ,ഫവാസ് ജമാല്‍, സിയാദ് എന്നീ മലയാളികള്‍ ലൗജിഹിദ്/സെക്സ് സ്ളേവു് ജിഹാദ് /ISIS റിക്രൂട്ടിംഗ് ഈ വിഷയത്തില്‍ NIA അന്വേഷണം നേരിടുകയാണു്.
■13.മലയാളികളായ ഷിഹാസ്, അയാളുടെ ഭാര്യ അജ്മല്ല ,അവരുടെ കുഞ്ഞു്, മുഹമ്മദ് മന്‍സദു തുടങ്ങിയവര്‍ അഫ്ഗാനിസ്ഥാനില്‍ ബോംബാക്രമണത്തില്‍ ജിഹാദിന്റെ ഭാഗമായി കൊല്ലപ്പെട്ടിരുന്നു്.
■ 14. കാസറഗോഡു്കാരനായ അബ്ദുള്‍ നാസീര്‍ അടക്കം രണ്ടുപേരെ ISIS ബന്ധത്തില്‍ 2017 -ല്‍ NIA അറസ്റ്റു് ചെയ്തിരുന്നു്.
■15. 2017 Feb 15 നു് മലയാളിയായ മൊയ്നുദ്ധീന്‍ പാറക്കടവിനെ ISIS ബന്ധത്തില്‍ NIA അറസ്റ്റു് ചെയ്തിരുന്നു്. ഇയാളുടെ കൂടെ നിരവധി മലയാളി ISIS സ്ളീപ്പര്‍ സെല്ലുകളും ഉണ്ടായിരുന്നു്.
■16.K.O.P തസ്ളീമനെ (PFI )കണ്ണൂരില്‍ നിന്നും 6 പേര്‍ക്കു് സിറിയ ISIS ക്യാംമ്പില്‍ എത്താന്‍ സാമ്പത്തിക സഹായം ചെയ്തിനു് NIA അറസ്റ്റു് ചെയ്തു്.
■ 17.തന്റെ ഭര്‍ത്താവായ ഷാജില്‍ സിറിയയില്‍ വച്ചു് ISIS -ന്റെ ജിഹാദില്‍ കൊല്ലപ്പെട്ടു് എന്ന ഒരു് ഓഡിയോ ക്ളിപ്പു് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ കൈയ്യില്‍ ഉണ്ടു്. ഷാജിലിന്റെ സഹോദരനാണു് ആ വോയിസ് ക്ളിപ്പു് ലഭിച്ച മറ്റൊരാള്‍ . ഖയൂമില്‍ നിന്നുള്ള മറ്റൊരു് വോയിസ് ക്ളിപ്പു് കേരളാ പോലീസിന്റെ കൈവശം ഉണ്ടു് .സിറിയയിലെ ISIS ക്യാംമ്പും ആയി ബന്ധപ്പെട്ട വോയിസ് ക്ളിപ്പുകള്‍ സ്ന്ദേശങ്ങള്‍ ഏകദേശം 300 -ലധികം ആണു്. അതില്‍ പറയുന്നതു് കേരളത്തില്‍ നിന്നുമുള്ള നിരവധി ആളുകള്‍ സിറിയയിലെ ISIS ക്യാംമ്പില്‍ ഉണ്ടു്. അതില്‍ ജിഹാദിലൂടെ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട നിരവധി മലയാളി വിധവകള്‍ ഉണ്ടെന്നും ആണു്.
■ 18. കൊച്ചി NIA കോടതിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആദ്യ കേസ്സു് തന്നെ കാസറഗോഡു് നിന്നും 15 പേര്‍ ISIS -ല്‍ ചേര്‍ന്നു് ജിഹാദിനു് പോയി എന്നതായിരുന്നു്.
■19. 2021 -ല്‍ NIA ഷിഫാ ഹാരിസ് ,മിസ്ഫാ സിദ്ധിഖ് എന്നീ ISIS മലയാളി വനിതകളുടെ നേതൃത്വത്തില്‍ ഉള്ള Chronicial Foundation എന്ന ഒരു് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടു് പിടിച്ചെടുക്കുക ഉണ്ടായി. അതില്‍ 5000 -ത്തിലധികം അംഗംങ്ങള്‍ ഉണ്ടായിരുന്നു്. ഭൂരിപക്ഷവും സ്ത്രീകള്‍ ആയിരുന്നു് .ഈ വിഷയത്തില്‍ ദീപ്തി മാര്‍ല, മുഹമ്മദ് വാക്വര്‍ ലോണ്‍, ഒബൈദ് ഹമ്മീദ് മറ്റു, മദേഷ്ശങ്കര്‍, അമ്മല്‍ അബ്ദുള്‍ റഹ്മാന്‍, മുസാമില്‍ ഹസ്സന്‍ ഭട്ടു് ,മുഹമ്മദ് അമ്മീന്‍ എന്നിവരും NIA അന്വേഷണം നേരിടുക ആണു്.
■20.കേരളത്തില്‍ ISIS നു് സമാന്തര ടെലിഫോണ്‍ എക്സ്ഞ്ചേഞ്ചുകള്‍ ഉണ്ടെന്നു് Anti Terrorism Cyber Wing,2021-ല്‍ റിപ്പോര്‍ട്ടു് ചെയ്തതാണു്. തുടര്‍ന്നു് ആ വര്‍ഷം തന്നെ കോഴിക്കോടു് നിന്നും 7 സമാന്തര ടെലിഫോണ്‍ എക്സ്ഞ്ചേഞ്ചുകള്‍ ആണു് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തതു്.
■21.2018-2019 കാലയളവില്‍ കേരളാ ഗവണ്‍മെന്റു് നടത്തിയ ഡീ-റാഡിക്കലൈസേഷന്‍ പ്രോഗ്രാമില്‍ ഒരു് ലക്ഷത്തി അറുപതിനായിരം മുസ്ളീങ്ങളെ തീവ്രവാദസംഘടനകളുടെ പിടിയില്‍ പെടാതെ ഇരിക്കാന്‍ ബോധവത്ക്കരിച്ചു് എന്നും, മറ്റൊരു് 550 പേരെ തീവ്രവാദസംഘടനകളില്‍ നിന്നും പിന്തിരിപ്പിച്ചു് എന്നു് ദേശാഭിമാനി പത്രം റിപ്പോര്‍ട്ടു് ചെയ്തിരുന്നു്. അതു് മാത്രം മതി കേരളത്തിലെ ഇസ്ളാമിക സ്റ്റേറ്റിന്റെ വളര്‍ച്ച എത്ര ഭയങ്കരം ആണെന്നു് മനസ്സിലാക്കാന്‍.
■22. കേരളത്തിലെ ഇസ്ളാമിക സ്റ്റേറ്റിന്റെ പേരു് ‘അല്‍ -ഹിന്ദ് ‘എന്നാണു്. ഇതു് 2019 -ല്‍ കാശ്മീരില്‍ വച്ചാണു് ISIS പ്രഖ്യാപിച്ചതു്. ‘അല്‍-കേരളാ ‘ എന്ന മറു് പേരും അതിനുണ്ടു്. South East Caliphate Of Hind Vilayat എന്നും അതു് അറിയപ്പെടുന്നു്. റാഷിദ് അബ്ദുള്ള എന്ന കോഴിക്കോടുക്കാരനായ ISIS കൊടും ഭീകരന്‍ , PFI -യുടെ നിര്‍ദ്ദേശാനുസരണം അതു് വളര്‍ത്തി. സാക്കിര്‍ നായിക്ക് അതിനു് വളമിട്ടു് കൊടുത്തു്.PFI നിരോധിക്കപ്പെട്ടതിനു് ശേഷം മലപ്പുറം ,കാസറഗോഡു് , കണ്ണൂര്‍, കോഴിക്കോടു് കേന്ദ്രമാക്കി ഇസ്ളാമിക സ്‌റ്റേറ്റു് വളരെ വേഗം ശക്തി ആര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു്. ഇന്‍ഡ്യന്‍ അല്‍ -ഖ്വയിദാ എന്ന തീവ്രവാദസംഘടനയും, ISIS ,ഇന്‍ഡ്യന്‍ മുജ്ജാഹിദ്ദീന്‍, അല്‍ -ഉമ തുടങ്ങിയ ഭീകര സംഘടനകള്‍ കേരളത്തില്‍ വല്ലാതെ വളര്‍ന്നു കയറി കഴിഞ്ഞു്.
■ 23. കേരളത്തില്‍ ISIS -നു് 3200-ലധികം സ്ളീപ്പര്‍ സെല്ലുകളുണ്ടെന്നു് (3200×10=32000 Sleeper Cells ) 2021 -ല്‍ Anti Terrorism Cyber Wing റിപ്പോര്‍ട്ടു് ചെയ്തതാണു്. അതു് മുഴുവന്‍ മറഞ്ഞിരുന്നതു് PFI -യ്‌ക്കു് ഉള്ളിലായിരുന്നു്. PFI നിരോധനത്തിനു് തന്നെ കാരണം ആയതു് കേരളത്തിലെ ISIS സ്ളീപ്പര്‍ സെല്ലുകളെ കുറിച്ചുള്ള ATCW രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ആയിരുന്നു്.
PFI -യുടെ മിഷന്‍ 2047 ലക്ഷ്യം ഇട്ടിരുന്നതു് തന്നെ ഇന്‍ഡ്യയില്‍ ഇസ്ളാമിക സ്റ്റേറ്റു് സ്ഥാപിക്കുക എന്നതായിരുന്നു്. എന്നു് വച്ചാല്‍ ISIS വിഭാവനം ചെയ്ത ഇസ്ളാമിക സ്റ്റേറ്റു് തന്നെയായിരുന്നു് PFI ഇന്‍ഡ്യന്‍ മണ്ണില്‍ ലക്ഷ്യം ഇട്ട ഇസ്ളാമിക രാഷ്‌ട്രവും . എന്നുവച്ചാല്‍ ISIS -ും PFI -യും ഒന്നുതന്നെ ആയിരുന്നു് എന്നര്‍ത്ഥം .
■ 23. ഇന്നു് ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ISIS സ്ളീപ്പര്‍ സെല്ലുകള്‍ ഉള്ളതു് കേരളത്തിലാണു്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: