Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; രണ്ട് ദിവസത്തെ വിമാന സര്‍വീസുകള്‍ റദ്ദാക്കി ഗോ ഫസ്റ്റ്

കാഷ് ആന്‍ഡ് കാരി രീതിയിലാണ് ഗോ ഫസ്റ്റ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തിപ്പിക്കുന്ന ഓരോ ഫ്‌ലൈറ്റിനും പണം എണ്ണ കമ്പനികള്‍ക്ക് നല്‍കണമെന്നതാണ് ഇതിന്റെ രീതി. കൃത്യസമയത്ത് പണം നല്‍കിയില്ലെങ്കില്‍ എണ്ണ കമ്പനികള്‍ക്ക് വിതരണം നിര്‍ത്താനാകും.

Janmabhumi Online by Janmabhumi Online
May 2, 2023, 05:21 pm IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

മുംബയ് :  സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ മാസം 3, 4 തീയതികളിലെ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിതായി ഗോ ഫസ്്റ്റ് എയര്‍വെയ് സ്. എണ്ണ കമ്പനികള്‍ക്ക് നല്‍കാന്‍  പണമില്ലാത്തതിനാലാണ്  വിമാന കമ്പനിയുടെ നടപടിയെന്നാണ് വിവരം.

കാഷ് ആന്‍ഡ്  കാരി രീതിയിലാണ് ഗോ ഫസ്റ്റ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തിപ്പിക്കുന്ന ഓരോ ഫ്‌ലൈറ്റിനും പണം എണ്ണ കമ്പനികള്‍ക്ക്  നല്‍കണമെന്നതാണ് ഇതിന്റെ രീതി. കൃത്യസമയത്ത് പണം നല്‍കിയില്ലെങ്കില്‍ എണ്ണ കമ്പനികള്‍ക്ക് വിതരണം നിര്‍ത്താനാകും.

അടുത്ത കാലത്തായി പണം കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ് ഗോ ഫസ്്റ്റ് എയര്‍വെയ് സ്.നഷ്ടത്തിലായ വിമാന കമ്പനി പൂര്‍ണമായും അല്ലെങ്കില്‍ കൂടുതല്‍ ഓഹരികളും വില്‍ക്കുന്നതിനായി  ശ്രമിക്കുകയാണ് ഉടമസ്ഥരായ വാഡിയ ഗ്രൂപ്പ്.

2022 സാമ്പത്തിക വര്‍ഷം ഗോ ഫസ്റ്റ്  കമ്പനിയുടെ  ഏറ്റവും വലിയ വാര്‍ഷിക നഷ്ടം രേഖപ്പെടുത്തിയിരുന്നു. മോശം സാമ്പത്തിക സ്ഥിതിയും എഞ്ചിന്‍ വിതരണം ചെയ്യുന്ന പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി കമ്പനിയുമായുളള കേസുമൊക്കെ പ്രശ്‌നമായി.

ഗോ ഫസ്റ്റിന് 61 വിമാനങ്ങളുളളതില്‍ പകുതിയിലേറെയും എഞ്ചിന്‍ ലഭ്യമല്ലാതെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്.

Tags: dayscrisisവിമാനംധനമന്ത്രാലയംAirline
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്പകള്‍ കുന്നുകൂടി

Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

Kerala

നാടകത്തില്‍ നിന്ന് വന്നവര്‍ ഏതു പ്രതിസന്ധിയിലും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഒപ്പം നില്‍ക്കുന്നവരെന്ന് ലാല്‍ ജോസ്

Kerala

ക്രിസ്മസ് ദിനം ഒഴിവാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍, എന്‍എസ്എസ് സപ്തദിന ക്യാമ്പ് പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ വടകരയിലെ ഡയറ്റില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചപ്പോള്‍

ഈ വിദ്യാലയം തുറക്കുന്നു, എഴുത്തച്ഛനിലൂടെ

‘സുപ്രീം കോടതിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഒരു വ്യക്തിയെയും അനുവദിക്കാനാവില്ല’

സംന്യാസിമാര്‍ നയിക്കുന്ന യാത്രയ്‌ക്ക് അമ്മയുടെ ആശീര്‍വാദം

ധര്‍മ്മാര്‍ത്ഥവിചാരം

യുഎഇയില്‍ മാധ്യമങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍

ഡിജിറ്റല്‍, സാങ്കേതിക വിസിമാര്‍; തല്‍സ്ഥിതി നിലനിര്‍ത്താനുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി

ഒഡിഷയില്‍ സര്‍ക്കാരുദ്യോഗസ്ഥന്‍ പിടിയില്‍; റെയ്ഡില്‍ നിന്ന് രക്ഷനേടാന്‍ നോട്ടുകെട്ടുകള്‍ ജനലിലൂടെ പുറത്തേക്ക്

ഇന്ത്യന്‍ നയതന്ത്രവിജയം: പാകിസ്ഥാനോട് അനുശോചിച്ച മുന്‍ പ്രസ്താവന കൊളംബിയ പിന്‍വലിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന് മാറ്റുകൂട്ടി ‘ദില്‍റോ’

ഇന്ന് അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മദിനം; ദാര്‍ശനിക ഭരണത്തിന്റെ മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies