Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സുധീര്‍ കരമന ഫിലിംസ് @ 200; പുതിയ ചിത്രം ‘ഒങ്കാറ’ ചിത്രീകരണം പുരോഗമിക്കുന്നു

ഒരു തെയ്യം കലാകാരന്റെ വേഷത്തിലാണ് സുധീര്‍ കരമന 'ഒങ്കാറ' യില്‍ അഭിനയിക്കുന്നത്. വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തിലൂടെ തന്റെ ചിത്രം വരുന്നതിന്റെ ത്രില്ലിലാണ് സുധീര്‍ കരമന. ''ഒങ്കാറ എന്റെ ഇരുന്നുറാമത്തെ ചിത്രമാണ്. എന്റെ അഭിനയ ജീവിതത്തിലെ ഏറെ പ്രത്യേകതകളുള്ള കഥാപാത്രമാണിത്..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2023, 08:00 pm IST
in Entertainment

പ്രശസ്ത നടന്‍ സുധീര്‍ കരമന തന്റെ ഇരുന്നൂറാമത്തെ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. കെ. ആര്‍. ഉണ്ണി സംവിധാനം ചെയ്യുന്ന ‘ഒങ്കാറ’ ചിത്രത്തിന്റെ ലൊക്കേഷനില്‍ സുധീര്‍ കരമനയുടെ ഇരുന്നൂറാമത്തെ ചിത്രം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം എല്ലാവരും ചേര്‍ന്ന് ആഘോഷിച്ചു.

ഒരു തെയ്യം കലാകാരന്റെ വേഷത്തിലാണ് സുധീര്‍ കരമന ‘ഒങ്കാറ’ യില്‍ അഭിനയിക്കുന്നത്.  വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തിലൂടെ തന്റെ ചിത്രം വരുന്നതിന്റെ ത്രില്ലിലാണ് സുധീര്‍ കരമന. ”ഒങ്കാറ എന്റെ ഇരുന്നുറാമത്തെ ചിത്രമാണ്. എന്റെ അഭിനയ ജീവിതത്തിലെ ഏറെ പ്രത്യേകതകളുള്ള കഥാപാത്രമാണിത്… ഞാന്‍ ഏറെ പ്രതീക്ഷയോടെയാണ് ഒങ്കാറ എന്ന ചിത്രത്തെ കാണുന്നത്” സുധീര്‍ കരമന പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ ഗോത്ര വിഭാഗമായ മാവിലാന്‍ സമുദായങ്ങളുടെ സംസാരഭാഷയായ  മാവിലവുവിലാണ് ‘ഒങ്കാറ’ ഒരുങ്ങുന്നത്. ആദിദ്രാവിഡഭാഷയായ മാവിലവുവിന് ലിപിയില്ല. പാട്ടിലൂടെയും വാമൊഴിയിലൂടെയും നിലനിര്‍ക്കുന്ന ഭാഷയാണിത്. നൂറ്റാണ്ടുകളായി  ഗോത്രവിഭാഗങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന ശ്രദ്ധേയമായ പാട്ടുകളും വിവിധ ആചാര അനുഷ്ഠാനങ്ങളും, തെയ്യം, മംഗലംകളി, എരുതുകളി എന്നിവയും ‘ഒങ്കാറ’യിലൂടെ പ്രേക്ഷകരില്‍ എത്തുകയാണ്.

ആദിമ ദ്രാവിഡ ഭാഷയായ  ‘മാവിളവു’വില്‍ ചിത്രീകരിക്കുന്ന ആദ്യ സിനിമയാണ് ‘ഒങ്കാറ’. സുധീര്‍ കരമനയ്‌ക്കൊപ്പം കന്നഡത്തിലേയും തുളുവിലേയും പ്രശസ്ത താരങ്ങള്‍  പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തില്‍ നിന്ന് വെട്ടുകിളി പ്രകാശ്, സുഭാഷ്, സാധിക വേണുഗോപാല്‍, അരുന്ധതി നായര്‍, രമ്യ ജോസഫ്, ഗോപിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാവുന്നു.

ക്രിസ്റ്റല്‍ മീഡിയ, വ്യാസചിത്ര, സൗ സിനിമാസ് എന്നിവയുടെ ബാനറില്‍ സുഭാഷ് രാമനാട്ടുകര, ജോര്‍ജ് തോമസ് വെള്ളാറേത്ത്, ഡോക്ടര്‍ പ്രഹ്ലാദ് വടക്കെപാട്, സൗമ്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന  ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് വിക്രം നിര്‍വ്വഹിക്കുന്നു. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയാണ് കഥയും തിരക്കഥയും എഴുതുന്നത്.

Tags: malayalam cinemaസുധീര്‍ കരമന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു;ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

Entertainment

കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓര്‍മ; അതിന് ജാതി ആംഗിള്‍ നല്‍കി;എന്നെ വിറ്റ് കാശുണ്ടാക്കി,കൃഷ്ണ കുമാര്‍

Entertainment

അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു,അമൃത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.