Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജോണ്‍ ബ്രിട്ടാസിന് രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ കാരണം കാണിക്കല്‍ നോട്ടീസ്; പത്രത്തിലെ ലേഖനം രാജ്യദ്രോഹപരമെന്ന് ജഗ്ദീപ് ധന്‍കര്‍

ബ്രിട്ടാസിന്റെ ലേഖനം ഭിന്നതയുണ്ടാക്കുന്നതും ധ്രുവീകരണമുണ്ടാക്കുന്നതുമാണെന്നാണ് സുധീര്‍ പരാതി നല്‍കിയത്

Janmabhumi Online by Janmabhumi Online
Apr 29, 2023, 07:46 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച്  ഇംഗ്ലീഷ്  ദിനപത്രത്തില്‍ ലേഖനമെഴുതിയ   സിപിഎം എംപി ജോണ്‍ ബ്രിട്ടാസിന് രാജ്യസഭാ സെക്രട്ടേറിയറ്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രാജ്യദ്രോഹപരം എന്നാണ് രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ ലേഖനത്തെ  വിശേഷിപ്പിച്ചത്.

എംപിയെ വിളിച്ചുവരുത്തി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി രാജ്യസഭാ സെക്രട്ടേറിയറ്റ്  അറിയിച്ചു. കേരളത്തെക്കുറിച്ച് അമിത്ഷാ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് ഫെബ്രുവരി 20ന് ബ്രിട്ടാസെഴുതിയ’പ്രചാരണത്തിന്റെ അപകടങ്ങള്‍’ എന്ന ലേഖനത്തിനെതിരെ  കേരള ബിജെപി ജനറല്‍ സെക്രട്ടറി പി സുധീറാണ് പരാതി നല്‍കിയത്.

ബ്രിട്ടാസിന്റെ ലേഖനം ഭിന്നതയുണ്ടാക്കുന്നതും ധ്രുവീകരണമുണ്ടാക്കുന്നതുമാണെന്നാണ് സുധീര്‍ പരാതി നല്‍കിയത്. രാജ്യദ്രോഹപരവും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതുമായ ലേഖനങ്ങള്‍ തടയുന്നതിന് ഉചിതമായ നടപടികള്‍  സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

അതേസമയം  സൗഹാര്‍ദ്ദപരമായ ചര്‍ച്ചയായിരുന്നു രാജ്യസഭാധ്യക്ഷനുമായി നടന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു. തന്റെ നിലപാട് വിശദീകരിക്കാന്‍  അവസരം ലഭിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.ഒരാളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ,മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് ബ്രിട്ടാസ് പറഞ്ഞു.  

സഭാംഗങ്ങളുടെ അവകാശങ്ങള്‍  സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ അധ്യക്ഷന്‍  മൗലികാവകാശങ്ങളെക്കുറിച്ച് നല്ല അറിവുള്ള ആളാണെന്നും  തന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന്  ഉറപ്പുണ്ടെന്നും  അദ്ദേഹം പറഞ്ഞു.എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ജഗ്ദീപ് ധന്‍കറിന്റെ ഓഫീസ് വിസമ്മതിച്ചു.  

Tags: Amith shaരാജ്യദ്രോഹപരമായ കേസ്keralaJohn Brittasnoticeജഗ്ദീപ് ധാംകര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

Kerala

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

Career

രാജ്യത്തെ പ്രമുഖനിര്‍മ്മാണക്കമ്പനികള്‍ കേരളത്തില്‍നിന്നുള്ള എന്‍ജിനിയര്‍മാരെ തേടുന്നു

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം: കണ്ടക്ടര്‍ അറസ്റ്റില്‍

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു,ഗതാഗതം തടസപ്പെട്ടു

സാക്വിബ് ഹുസൈന്‍ (ഇടത്ത്) എന്‍ഐഎ (വലത്ത്)

മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ഐഎസ്ഐഎസ് ഇന്ത്യാതലവൻ സക്വിബ് നാച്ചൻ ദൽഹിയില്‍ ആശുപത്രിയിൽ മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചു.

ടച്ചിംഗ്‌സ് വീണ്ടും ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവിന് ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനം

രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു, പക്ഷെ വിവാഹശേഷം മക്കള്‍ അച്ഛനെ മതിച്ചില്ല; ദൈവത്തിന് നാല് കോടി സ്വത്ത് സമര്‍പ്പിച്ച് സൈനികന്‍

ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു,സംഭവം കൊച്ചിയില്‍

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ ഗൗരവപരമായ കണ്ടെത്തലുകള്‍

വി ശിവന്‍ കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല: മന്ത്രിയെ ന്യായീകരിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

മുഹമ്മദ് യൂനസിന് തിരിച്ചടി നല്‍കി ഇന്ത്യ; ബംഗ്ലാദേശിൽ നിന്ന് കരമാർഗം ചണ ഉൽപ്പന്നങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു

മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടം: രണ്ടരവയസുളള ആണ്‍കുട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies