Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്റിനെ പിന്തള്ളി ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംങ്സ്

എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംങ്സ് ഏഷ്യയിലെ ഏറ്റവും മികച്ച ജനപ്രിയ കായിക ടീം. പോര്‍ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നായകനായ സൗദി ക്ലബ് അല്‍ നസ്റിനെ പിന്തള്ളിയാണ് സൂപ്പര്‍ കിംങ്സ് ഒന്നാമതെത്തിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 28, 2023, 09:52 pm IST
in Sports

ചെന്നൈ: എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംങ്സ് ഏഷ്യയിലെ ഏറ്റവും മികച്ച ജനപ്രിയ കായിക ടീം. പോര്‍ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നായകനായ സൗദി ക്ലബ് അല്‍ നസ്റിനെ പിന്തള്ളിയാണ് സൂപ്പര്‍ കിംങ്സ്  ഒന്നാമതെത്തിയത്.  

ധോണിയോടുള്ള ആരാധകരുടെ ഇഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയിലേക്കും എത്തിയിരിക്കുന്നത്. ഐ.പി.എല്‍ 2023 സീസണ്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, മികച്ച പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്സ്.

2023 മാര്‍ച്ചിലെ ട്വിറ്റര്‍ ഇന്ററാക്ഷന്റെ അടിസ്ഥാനത്തിലാണ് സോഷ്യല്‍ മീഡിയ അനലിറ്റിക്സ് സ്ഥാപനമായ ഡിപോര്‍ട്ടെസ് ആന്‍ഡ് ഫിനാന്‍സാസ് മാര്‍ച്ച് മാസത്തിലെ ഏഷ്യയിലെ മികച്ച ജനപ്രിയ ടീമിനെ തെരഞ്ഞെടുത്തത്. 51.2 കോടി ഇന്ററാക്ഷന്‍സുമായാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഒന്നാം സ്ഥാനത്തെത്തിയത്. 50കോടി ഇന്ററാക്ഷന്‍സുമായി അല്‍നസ്ര്! എഫ്.സിക്ക് രണ്ടാമതാണ്. വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും ആണ് പട്ടികയിലെ മൂന്നും നാലും സ്ഥാനങ്ങളില്‍.

34.5 കോടിയും 27.4 കോടിയുമാണ് ട്വിറ്ററിലെ ഈ ടീമുകളുടെ ഇന്ററാക്ഷന്‍സ്. സൗദി ക്ലബായ അല്‍ ഹിലാലാണ് അഞ്ചാമതുള്ളത്. ധോണിയോടുള്ള ആരാധകരുടെ ഇഷ്ടം തന്നെയാണ്.

Tags: ചെന്നൈക്രിസ്റ്റ്യാനോ റൊണാള്‍ഡോഎം.എസ്. ധോണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

India

ചെന്നൈയിലെ ക്ഷേത്ര വിപുലീകരണം: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 5.11 കോടി രൂപ സംഭാവന നല്‍കി ഒരു സംഘം ഭക്തര്‍

Parivar

കണ്‍മുന്നില്‍ സ്‌ഫോടനം: ദൃക്‌സാക്ഷി കേശവന്‍ പറയുന്നു ‘ജീവന്‍ രക്ഷിച്ചത് വിവേകാനന്ദനും വിശപ്പും’

Football

ക്രിവെല്ലറോ ചെന്നൈയിനില്‍ തുടരും

Football

റോണോ ‘തല തൊട്ടപ്പന്‍’; ഹെഡ്ഡര്‍ ഗോളുകളില്‍ മുന്നില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.