Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേദം വിധിച്ച സ്വര്‍ഗത്തിലേക്ക് മാമു

കോഴിക്കോട്ടെ കലര്‍പ്പില്ലാത്ത മുസ്ലിം ഭാഷയുടെ നര്‍മം കൊണ്ട്, മലയാള ചലച്ചിത്ര രംഗത്തു ഹാസ്യ സമ്രാട്ടായി മാറിയ നടനായിരുന്നു മാമുക്കോയ. ജീവിത പ്രയാസങ്ങളെ ഹാസ്യം കൊണ്ട് അതിജീവിക്കുന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹം അഭിനയിച്ചവയില്‍ പലതും; മാമുക്കോയയുടെ ജീവിതംപോലെതന്നെ.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 27, 2023, 05:00 am IST
in Kerala

ശശി നാരായണന്‍

(നാടക പ്രവര്‍ത്തകന്‍)

നാടകത്തിലൂടെ സിനിമയിലെത്തി ജീവിച്ച പ്രതിഭയുള്ള നടനായിരുന്നു അന്തരിച്ച മാമുക്കോയ. നാടകപ്രവര്‍ത്തകനെന്ന നിലയില്‍ മാമുക്കോയയുമായി ബന്ധപ്പെട്ട ഒട്ടേറെ ഓര്‍മ്മകളുണ്ട്. ഏറെ വിസ്തരിക്കാനുള്ള അവസരമല്ലല്ലോ ഇത്.

കോഴിക്കോട്ടെ കലര്‍പ്പില്ലാത്ത മുസ്ലിം ഭാഷയുടെ നര്‍മം കൊണ്ട്, മലയാള ചലച്ചിത്ര രംഗത്തു ഹാസ്യ സമ്രാട്ടായി മാറിയ നടനായിരുന്നു മാമുക്കോയ. ജീവിത പ്രയാസങ്ങളെ ഹാസ്യം കൊണ്ട് അതിജീവിക്കുന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹം അഭിനയിച്ചവയില്‍ പലതും; മാമുക്കോയയുടെ ജീവിതംപോലെതന്നെ.

തന്റെ നൊമ്പരങ്ങളെ മറച്ചു വെക്കാനായിരുന്നു ആ പലക പ്പല്ലുകാട്ടി ജീവിതത്തില്‍ അദ്ദേഹം ചിരിച്ചിരുന്നത്. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നാളുകളില്‍ കുടുംബം പോറ്റാന്‍ കോഴിക്കോട്ടെ മരക്കച്ചവടത്തിന്റെ കേന്ദ്രമായ കല്ലായിയില്‍ മരത്തിന്റെ കണക്കെഴുതിയാണ് മാമു തന്റെ ജീവിതം ആരംഭിച്ചത്. അന്നൊക്കെ ഏറ്റവും ബുദ്ധിയുള്ള ആളുകള്‍ക്ക് പറഞ്ഞ പണിയായിരുന്നു മരക്കണക്ക് എടുക്കല്‍.

അന്ന് കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്‌കരന്‍, ആര്‍.കെ. നായര്‍ തുടങ്ങിയവരുടെ കൂടെ ‘പറഞ്ഞു കളിക്കുന്ന നാടകം’ കളിച്ചാണ് അദ്ദേഹം കലാ ജീവിതം ആരംഭിച്ചത്.

അന്നൊരിക്കല്‍ 1983 ല്‍ വളയനാട് കാവിന് അടുത്ത് കൊമ്മേരിയിലെ ഒരു വയലില്‍ അത്തരം ഒരു ‘മനോധര്‍മ്മ നാടക’ത്തിലാണ് ഞാന്‍ ആദ്യമായി മാമുക്കോയയെ കാണുന്നത്. വയലിന്റെ ഇങ്ങേ അറ്റത്തുള്ള അവസാന കാണിക്കുവരെ കാണാമായിരുന്നത് അന്ന് അദ്ദേഹത്തിന്റെ സവിശേഷമായ ആ പല്ലുകള്‍ മാത്രമായിരുന്നു. എപ്പോഴും ചിരിക്കുന്ന വലിയ സമര്‍ത്ഥനായ ഒരു നാടന്‍, കുസൃതിക്കാരന്‍ എന്നൊരു ഭാവമായിരുന്നു ആ മുഖത്തിന്.

വൈക്കം മുഹമ്മദ് ബഷീറും, നടന്‍ ശ്രീനിവാസനും ആയിരുന്നു അദ്ദേഹം സിനിമയില്‍ എത്താന്‍ കാരണക്കാരായവര്‍ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മലയാള സിനിമയില്‍ ഒട്ടേറെ നല്ല കഥാപാത്രങ്ങളിലൂടെ ജനങ്ങളെ ചിരിയില്‍ ആറാടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രേക്ഷകരെ ചിരിപ്പിക്കുന്ന വിദൂഷക നടന് ചിരകാല സ്വര്‍ഗ്ഗമാകുന്നു വേദങ്ങള്‍ വിധിച്ചിട്ടുള്ളത്. ഇവിടെ മാമുക്കോയക്ക് ആ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ആദരാഞ്ജലികള്‍.

Tags: keralaമോളീവുഡ്actormamukoya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.