Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുരൂഹസാഹചര്യത്തില്‍ മരിച്ച മയക്കമരുന്ന് കേസ് പ്രതിയെ വെടിവെച്ച് കൊന്നത് സുഹൃത്ത് ഷാന്‍ മുഹമ്മദ്; തോക്ക് ദല്‍ഹിയില്‍ നിന്നും സംഘടിപ്പിച്ചത്

മയക്കമരുന്ന് കേസില്‍ പ്രതിയായ യുവാവിന്റെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് വെടിയേറ്റാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതിയെ പിടികൂടി പൊലീസ്. കൊല്ലപ്പെട്ട മലപ്പുറത്തെ എടവണ്ണ സ്വദേശി റിദാന്‍ ബാസിലിനെ വെടിവെച്ച് കൊന്ന മുണ്ടേങ്ങര സ്വദേശി ഷാന്‍ മുഹമ്മദിനെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റു ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ദല്‍ഹിയില്‍ നിന്നും കൊണ്ടുവന്ന തോക്കുപയോഗിച്ചാണ് ഷാന്‍ മുഹമ്മദ് കൃത്യം നിര്‍വ്വഹിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2023, 08:27 pm IST
in India

എടവണ്ണ: മയക്കമരുന്ന് കേസില്‍ പ്രതിയായ യുവാവിന്റെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് വെടിയേറ്റാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതിയെ പിടികൂടി പൊലീസ്.  കൊല്ലപ്പെട്ട മലപ്പുറത്തെ എടവണ്ണ സ്വദേശി റിദാന്‍ ബാസിലിനെ വെടിവെച്ച് കൊന്ന  മുണ്ടേങ്ങര സ്വദേശി ഷാന്‍ മുഹമ്മദിനെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റു ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ദല്‍ഹിയില്‍ നിന്നും കൊണ്ടുവന്ന തോക്കുപയോഗിച്ചാണ് ഷാന്‍ മുഹമ്മദ് കൃത്യം നിര്‍വ്വഹിച്ചത്.  

ശനിയാഴ്ച രാവിലെയാണ് എടവണ്ണ സ്വദേശി റിദാൻ ബാസിലിനെ ചെമ്പകുത്ത് പുലിക്കുന്ന് മലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരി കേസിൽ പ്രതിയായി ജയിലില്‍ കഴിയുകയായിരുന്ന റിദാന്‍ ബാസില്‍ മൂന്നാഴ്ച മുന്‍പാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. നേരത്തെ കരിപ്പൂരില്‍ വെച്ചാണ് റിദാന്‍ ബാസിലിനെ എം.ഡി.എം.എ കേസില്‍ അറസ്റ്റ് ചെയ്തത്. ജയിലില്‍ നിന്നും പുറത്തിറങ്ങി 21ാം ദിവസം റിദാന്‍ കൊല്ലപ്പെട്ടു. പോസ്റ്റ് മോര്‍ട്ട് ചെയ്തപ്പോഴാണ് മരണകാരണമായ  മൂന്ന് മുറിവുകള്‍  വെടിയേറ്റതാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.  

സംഭവവുമായി ബന്ധപ്പെട്ടു ലഹരി- സ്വർണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് ആദ്യം അന്വേഷണം നടത്തിയത്. 25 പേരെ ചോദ്യം ചെയ്തിരുന്നു.തുടരന്വേഷണത്തിലാണ് മുണ്ടേങ്ങര സ്വദേശി ഷാൻ മുഹമ്മദ് പിടിയിലായത്. യുവാവു കഴിഞ്ഞ മൂന്നു ദിവസമായി പോലീസ് കസ്റ്റഡിയിലായിരുന്നു. എന്നാൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. ചോദ്യം ചെയ്യൽ തുടർന്നതോടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്.  

റിദാന്‍ ബാസിലിലെ മരണത്തിന് രണ്ട് ദിവസം മുന്‍പ് ഷാന്‍ മുഹമ്മദ് വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടു പോയിരുന്നു.  തുടര്‍ന്ന് ഷാന്‍ തന്നെ റിദാന്റെ വീട്ടുകാരെ വിളിച്ച് ചെമ്പക്കുത്ത് പുളിക്കുന്ന് മലയില്‍ ബാസില്‍ ഒറ്റയ്‌ക്കാണെന്നും ശ്രദ്ധിക്കണമെന്നും  ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. ഇതാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്. നേരം പുലര്‍ന്നിട്ടും റിദാനെ കാണാതായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കഴുത്തിന്റെ പിന്‍ഭാഗത്തും നെഞ്ചിലുമായി ആഴത്തിലുള്ള മൂന്ന് മുറിവുകളോടെ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്.  

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മൂന്ന് ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം നടന്നത്. നിലമ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിഷ്ണുവിനായിരുന്നു അന്വേഷണ ചുമതല.

വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ഷാന്‍ മുഹമ്മദ് പറയുന്നു. പ്രതിയുടെ വീട് സ്ഥിതി ചെയ്യുന്ന പുലിക്കുന്ന് മല ഉൾപ്പെടെയുള്ള മേഖലകളിലാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിൽ റിദാൻ ബാസിലിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് പ്രതിയുടെ വീട്ടിലെ വിറകുപുരയിൽ നിന്ന് പോലീസ് കണ്ടെത്തി.  

Tags: delhimalappuramDrug Mafiadrugഎംഡിഎംഎതോക്ക്ഷാന്‍ മുഹമ്മദ്റിദാന്‍ ബാസിലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

6 മണിക്ക് ചായ കിട്ടാതായതോടെ കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങുകയായിരുന്ന മരുമകളെ ക്രൂരമായി വെട്ടി, നാട്ടുകാർ കണ്ടത് കൂസലില്ലാതെ ചോര കഴുകി കളയുന്ന ശാന്തയെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.