കൊച്ചി: സിംഹവാലന്‍ കുരങ്ങിന്റെ സ്ഥിതിയാണ് കേരളത്തില്‍ ഡിവൈഎഫ്ഐയ്ക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഡിവൈഎഫ് ഐ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രധാനമന്ത്രിയുടെ യുവം സംവാദപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്താകെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. ഇനി അധികകാലം പിടിച്ചുനില്‍ക്കാനാകില്ല. – സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: