Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുവം വേദിയില്‍ പ്രധാനമന്ത്രിയെക്കാത്ത് വന്‍ താരനിര

മോദിയെ കാത്ത് യുവം സംവാദ വേദിയില്‍ വന്‍ യുവതാരനിര. ഉണ്ണിമുകുന്ദന്‍, അനില്‍ ആന്‍റണി, അപര്‍ണ്ണ ബാലമുരളി, നവ്യനായര്‍, വിജയ് യേശുദാസ്, ഹരിശങ്കര്‍ ഉള്‍പ്പെടെ വലിയൊരു താരനിര എത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2023, 06:24 pm IST
inKerala

കൊച്ചി: മോദിയെ കാത്ത് യുവം സംവാദ വേദിയില്‍ വന്‍ യുവതാരനിര. ഉണ്ണിമുകുന്ദന്‍, അനില്‍ ആന്‍റണി, അപര്‍ണ്ണ ബാലമുരളി, നവ്യനായര്‍, തേജസ്വി സൂര്യ. വിജയ് യേശുദാസ്, ഹരിശങ്കര്‍ ഉള്‍പ്പെടെ വലിയൊരു താരനിര എത്തിയിരുന്നു.  സുരേഷ് ഗോപിയും എത്തിയിരുന്നു.

യുവം സംവാദപരിപാടിയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പേരാണ് പ്രധാനമന്ത്രിയെ കാത്ത് ഇരിക്കുന്നത്. ഇവര്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ കസേരകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ കസേരയില്‍ ഇരിക്കുന്നവര്‍ക്ക് അപ്പുറമുള്ള ആള്‍ക്കൂട്ടമാണ് സദസ്സില്‍ എത്തിയത്. അതിനാല്‍ പലര്‍ക്കും കിട്ടുന്ന ഇടത്തില്‍ തിങ്ങിക്കൂടി നില്‍ക്കേണ്ട സ്ഥിതിയാണ്.  

വിമാനത്തില്‍ വന്നിറങ്ങിയ മോദിയുടെ റോഡ് ഷോ വെണ്ടുരുത്തി പാലത്തിനടുത്ത് നിന്നാണ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ വാഹനത്തില്‍ റോഡ് ഷോ നടത്തും എന്ന ധാരണയെ കാറ്റില്‍ പറത്തി മോദി കാല്‍നടയായി വലിയൊരു ദൂരം നടന്നുനീങ്ങുകയായിരുന്നു. 

Tags: അനില്‍ ആന്‍റണിനരേന്ദ്രമോദിസുരേഷ് ഗോപിനവ്യാ നായര്‍vijay yesudasഹരിശങ്കര്‍അപര്‍ണ്ണ ബാലമുരളിയുവം 2023കേരളം മോദിയെ കാത്തിരിക്കുന്നുUnni
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

‘കാട്ടുറാസാ’ പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തിൽ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്

Entertainment

രഞ്ജിനി ഹരിദാസുമായി ലെസ്ബിയന്‍ ബന്ധമെന്നു പറഞ്ഞു’;എന്തിന് ഞാന്‍ വിജയ്‌യെ ഡേറ്റ് ചെയ്യണം? പ്രതികരിച്ച് രഞ്ജിനി ജോസ്

Entertainment

യേശുദാസ് ആശുപത്രിയില്‍?

Kerala

കലാരത്ന പുരസ്‌കാരം വിജയ് യേശുദാസിന്

Entertainment

ഒരു ക്രിസ്ത്യാനി എന്തിനാണ് പാട്ട് പാടുന്നത് ;ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവേ ഉള്ളൂ?’, അച്ഛനെ പോലെ എന്ന താരതമ്യവും; വിജയ് യേശുദാസ്

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.