ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ. പനിയും ശ്വാസതടസവും കാരണം അദ്ദേഹത്തെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്‍റർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരത്തോടെ കമൽ ഹാസനെ ആശുപത്രിയിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ സങ്കീര്‍ണ്ണ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വെള്ളിയാഴ്ച തന്നെ വിട്ടയയ്‌ക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കുറച്ചു ദിവസത്തേക്ക് സമ്പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: