ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുടെ പടുകൂറ്റന്‍ റോക്കറ്റ് വിക്ഷേപണം പരാജയം. ഇന്നലത്തെ ആദ്യ പരീക്ഷണ വിക്ഷേപണത്തില്‍, കുതിച്ചുയര്‍ന്ന ഉടന്‍ തന്നെ ശാന്തസമുദ്രത്തില്‍ പതിക്കുകയായിരുന്നു.
400 അടി ( 120 മീറ്റര്‍) ഉയരമുള്ള റോക്കറ്റില്‍ ഉപഗ്രഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ചയാണ് ആദ്യ പരീക്ഷണ വിക്ഷേപണം നിശ്ചയിച്ചിരുന്നുതെങ്കിലും വാല്‍വില്‍ പ്രശ്നം കണ്ടതിനാല്‍ ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: