Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേഭാരത് ട്രയല്‍ റണ്‍ നാളെ; ശ്രമം ഏഴുമണിക്കൂറില്‍ കണ്ണൂരില്‍ എത്തിക്കാന്‍; എല്ലാം സജ്ജമാക്കി റെയില്‍വേ

വിഷുവിന്റെ തലേദിനമായ ഏപ്രില്‍ 14നാണ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്‍ കേരളത്തില്‍ എത്തിയത്. ചെന്നൈ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് എത്തിയ ട്രെയിനിന് സംസ്ഥനത്ത് വലിയ സ്വീകരണമാണ് ലഭിച്ചത്. കൊച്ചുവേളി സ്‌റ്റേഷണില്‍ എത്തിയ വന്ദേഭാരത് എക്‌സ്പ്രസ്സിന് കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്ത്വത്തിലുള്ള ബിജെപി സംഘമാണ് മികച്ച സ്വീകരണം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2023, 11:09 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ട്രയല്‍ റണ്‍ നാളെ. തിരുവനന്തപുരത്തെ കൊച്ചുവേളി സ്റ്റേഷനില്‍ നിന്ന് കണ്ണൂര്‍ വരെയാണ് ട്രയല്‍ റണ്‍ നടത്തുക. ഇതു വ്യക്തമാക്കികൊണ്ടുള്ള പോസ്റ്റ് ഫേസ്ബുക്ക് വഴി പങ്കുവച്ച് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്. പാസന്‍ജര്‍ കൊച്ചുവേളില്‍ നിന്ന് നാളെ രാവിലെ അഞ്ചു മണിക്ക് ആരംഭിക്കുന്ന ട്രെയിന്‍ കണ്ണൂരില്‍ ഉച്ചയ്‌ക്ക് 12 മണിയോടെ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

വിഷുവിന്റെ തലേദിനമായ ഏപ്രില്‍ 14നാണ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്‍ കേരളത്തില്‍ എത്തിയത്. ചെന്നൈ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് എത്തിയ ട്രെയിനിന് സംസ്ഥനത്ത് വലിയ സ്വീകരണമാണ് ലഭിച്ചത്. കൊച്ചുവേളി സ്‌റ്റേഷണില്‍ എത്തിയ വന്ദേഭാരത് എക്‌സ്പ്രസ്സിന് കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്ത്വത്തിലുള്ള ബിജെപി സംഘമാണ് മികച്ച സ്വീകരണം നല്‍കി. നിരവധി പേരാണ് കേരളത്തിനായി ലഭിച്ച ആദ്യ വന്ദേഭാരത് ട്രെയിന്‍ കാണാനായി കൊച്ചുവേളി സ്‌റ്റേഷണില്‍ എത്തിയത്.

ഏപ്രില്‍ 14ന് രാവിലെയാണ് കേരളം ഭാഗമായ റെയില്‍വേ ഡിവിഷണിലേക്ക് ട്രെയില്‍ കടന്നത്. ഇതിന്റെ ഭാഗമായി രാവിലെ പാലക്കാട് സ്‌റ്റേഷനില്‍ എത്തിയ ട്രെയിനിന് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം ഒരുക്കി. ലോക്കൊ പൈലറ്റുള്‍പ്പെടയുള്ള ജീവനക്കാര്‍ക്ക് മധുരം നല്‍കിയും മാലയിട്ടും കരഘോഷങ്ങളോടെയാണ് ജനം ട്രെയിനിനെ സ്വീകരിച്ചത്. തുടര്‍ന്ന് എറണാകുളം ടൗണ്‍ സ്‌റ്റേഷനിലെത്തിയ വന്ദേഭാരതിനെ ആര്‍പ്പുവിളികളും കരഘോഷങ്ങളുമായാണ് ജനം സ്വീകരിച്ചു. ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് ട്രെയിന്‍ എറണാകുളത്ത് എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഏപ്രില്‍ 25ന് സംസ്ഥാനത്തിന് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന് ഉദ്ഘാടനം ചെയ്യും. ആദ്യ സര്‍വ്വീസ് തിരുവനന്തപുരം-കണ്ണൂര്‍ പാതയിലായിരിക്കും. വന്ദേഭാരത് സര്‍വീസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്‌ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.

Tags: keralaതിരുവനന്തപുരംkannurറെയില്‍വേP.K krishnadasvande bharat express
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.