Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ഹിന്ദുസമൂഹം ജാഗ്രതയോടെ പ്രതികരിക്കേണ്ട കാലമെന്ന് വിഷുസന്ദേശത്തില്‍ ചിദാനന്ദ പുരി

കേരളത്തിലെ ഹിന്ദുസമൂഹത്തിനെതിരെ ഒന്നിനു പുറകെ ഒന്നായി ചില തല്‍പരകക്ഷികള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനത്തിന് തക്കതായ മറുപടി നല്‍കിയില്ലെങ്കില്‍ ഹൈന്ദവ ചേതനയെ, ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന അതിന്റെ ഉണര്‍വ്വിനെ ദുര്‍ബ്ബലപ്പെടുത്തുമെന്ന് സ്വാമി ചിദാനന്ദപുരി. തന്റെ വിഷുസന്ദേശത്തിലായിരുന്നു സ്വാമിയുടെ ഈ മുന്നറിയിപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2023, 06:27 pm IST
in Kerala

കോഴിക്കോട്: കേരളത്തിലെ ഹിന്ദുസമൂഹത്തിനെതിരെ ഒന്നിനു പുറകെ ഒന്നായി ചില തല്‍പരകക്ഷികള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനത്തിന് തക്കതായ മറുപടി നല്‍കിയില്ലെങ്കില്‍ ഹൈന്ദവ ചേതനയെ, ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന അതിന്റെ ഉണര്‍വ്വിനെ ദുര്‍ബ്ബലപ്പെടുത്തുമെന്ന് സ്വാമി ചിദാനന്ദപുരി. തന്റെ വിഷുസന്ദേശത്തിലായിരുന്നു സ്വാമിയുടെ ഈ മുന്നറിയിപ്പ്.  

ഈയടുത്ത കാലത്ത് ഒരേ സന്ദേശം നല്‍കുന്ന അനേകം പ്രശ്നങ്ങള്‍ കേരളീയ ക്ഷേത്രങ്ങളെ സംബന്ധിച്ച് ഉണ്ടായി. ഈയടുത്ത കാലത്ത് തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ കാവി തോരണങ്ങള്‍ പാടില്ല എന്ന് സര്‍ക്കാര്‍ സംവിധാനം ഈയിടെ നിര്‍ദേശിച്ചിരുന്നു. അത് നിലനില്‍ക്കുന്നതല്ല എന്ന കോടതി വിധിച്ചു. ഒറ്റക്കെട്ടായ പ്രവര്‍ത്തനം കൊണ്ട് ഈ വെല്ലുവിളിയെ അതിജീവിക്കാന്‍ കഴിഞ്ഞു. ജ്ഞാനത്തിന്റെയും വൈരാഗ്യത്തിന്റെയും സ്വന്തം സ്വത്വത്തിന്റെ തന്നെ ലക്ഷ്ണമായി അംഗീകരിച്ച് ആദരിക്കുന്ന കാവിവര്‍ണ്ണം ക്ഷേത്രങ്ങളില്‍ പാടില്ല എന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. ഈയിടെ മറ്റൊരു ക്ഷേത്രത്തിലും കാവി പാടില്ല എന്ന് പൊലീസ് പറഞ്ഞിരുന്നു.  

ഇതിന് സമാന്തരമായി സര്‍ക്കാര്‍ നിയന്ത്രിതമായ ദേവസ്വം ബോര്‍ഡുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചുള്ള സമിതികളില്‍ അഹിന്ദുക്കളുടെ നീണ്ട നിര കാണുന്നു. അവര്‍ സാമൂഹ്യപ്രവര്‍ത്തകരാണ്.  രാഷ്‌ട്രീയ പ്രസംഗകരാണ്. പക്ഷെ അവരും ക്ഷേത്രവുമായി എന്ത് ബന്ധം? ഇസ്ലാമിക ആചാരപ്രകാരം മുന്നോട്ട് പോകുന്ന അബ്ദുള്‍ സമദ് സമദാനിയ്‌ക്ക് ക്ഷേത്രകമ്മിറ്റികളില്‍ എന്ത് കാര്യം? നമുക്ക് എല്ലാവരുടേയും പേരെടുത്ത് പറയുക വയ്യ. പക്ഷെ അഹിന്ദുക്കളുടെ നീണ്ട നിര ക്ഷേത്രോത്സവകമ്മിറ്റികളില്‍ വരുന്നുണ്ട്. എന്തിനാണിത്? ഇതിന്റെ ഫലമായാണ് തിരുമാന്ധാം കുന്നില്‍ ക്ഷേത്രത്തിന്റെ നിറം തന്നെ പച്ചയായി മാറി. പച്ച അഹൈന്ദവമൊന്നുമല്ല. പച്ച നിറം മോശമൊന്നുമല്ല. പച്ച കണ്ടാല്‍ ആദ്യം മനസ്സില്‍ വരിക ഭൂമി ദേവീയാണ്.  

ചുവപ്പു കാണുമ്പോള്‍ ഭഗവതിയാണ് ആദ്യം മനസ്സിലേക്ക് വരിക. മഞ്ഞവര്‍ണ്ണം കാണുമ്പോള്‍ ശ്രീകൃഷ്ണനും ശ്രീബുദ്ധനും നമ്മുടെ മനസ്സിലേക്ക് വരും. നിറങ്ങളില്‍ കാവി മാത്രമേ ആരാധ്യമായുള്ളൂ എന്നൊന്നും നമ്മള്‍ പറയുന്നില്ല. പക്ഷെ ഏതെങ്കിലും ഒരു വര്‍ണ്ണം പാടില്ല  

ക്ഷേത്ര അനുഷ്ഠാനങ്ങളെയും ബിംബങ്ങളെയും തെരുവിലിറക്കുക എന്നത് ഹൈന്ദവ ചേതനയെ വ്യാമോഹിപ്പിക്കാനും ഹൈന്ദവ വിഗ്രഹങ്ങളെ അവഹേളിക്കാനും ഉള്ള ശ്രമങ്ങളുടെ ഭാഗമാണ്.  എന്ത് ചെയ്താലും പ്രതികരണമില്ലാത്ത ഒരു സമൂഹമായി ഹിന്ദുവിനെ മാറ്റുകയാണ് ലക്ഷ്യം. ഇതിന് ശക്തമായ പ്രതികരണം നല്‍കണം. ഹൈന്ദവ ബിംബങ്ങളെ അവഹേളിക്കാന്‍ സമ്മതിക്കില്ല എന്ന രീതിയില്‍ ശക്തമായ പ്രതികരണം വരണം. തക്കമറുപടി അതത് പ്രദേശത്ത് മനസ്സിലാവുന്ന ഭാഷയില്‍- ഏത് ഭാഷയില്‍ കൊടുത്താലാണ് മനസ്സിലാകുക ആ ഭാഷയില്‍- കൊടുക്കണം. അല്ലെങ്കില്‍ നാളെയിലേക്ക് അത് ആപത്താണ്. – ചിദാനന്ദപുരി പറയുന്നു. 

Tags: vigiഹിന്ദുക്ഷേത്രംSwami Chidananda PuriThirumandhamkunnu Bhagwati templeAbdussamad Samadaniകാവി നിറംVellayani Templeക്ഷേത്രോത്സവകമ്മിറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാര്‍ഗദര്‍ശകമണ്ഡലിന്റെ നേതൃത്വത്തില്‍ ധര്‍മസന്ദേശ യാത്ര കോട്ടയത്ത് എത്തിയപ്പോള്‍. തിരുനക്കരയില്‍ ചേര്‍ന്ന വിരാട് ഹിന്ദുസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി ദീപം തെളിയിക്കുന്നു
Kerala

ഹിന്ദുവിന്റെ വിശാല മനസ് ചൂഷണം ചെയ്യപ്പെടേണ്ടതല്ല; നമ്മുടെ ധര്‍മരക്ഷ നമ്മുടെ മാത്രം കടമയാണ്: സ്വാമി ചിദാനന്ദപുരി

Kerala

സനാതന ധര്‍മം പരിവര്‍ത്തനത്തിന് വിധേയം: മാറ്റം ഉണ്ടാകേണ്ടത് അനിവാര്യതയിൽ നിന്ന്: സ്വാമി ചിദാനന്ദപുരി

Kerala

ഇസ്ലാമികരാജ്യങ്ങളിൽ പോലും വഖഫ് ഇല്ല ; ഇത്ര അഹങ്കരിക്കാൻ മാത്രം വഖഫ് ബോർഡ് നമ്മുടെ രാജ്യത്ത് എന്താണ് ചെയ്യുന്നത് ; സ്വാമി ചിദാനന്ദപുരി

Samskriti

ഭക്തന്റെ മനസ്സറിഞ്ഞ് കാര്യസാദ്ധ്യം നല്‍കുന്ന മാണിക്യപ്പുരത്തപ്പന്‍

Kerala

ഭാരതത്തിന്റെ സ്വത്വം പ്രധാനമന്ത്രി ലോകത്തിന് പരിചയപ്പെടുത്തി: സ്വാമി ചിദാനന്ദപുരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.