Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയ്‌ക്ക് ജാമ്യം തേടി കോടതിയില്‍ കോഴിക്കോട് നിന്നും ഹര്‍ജിയുമായി സംഘടന; എതിര്‍പ്പുമായി അഭിഭാഷകര്‍

എലത്തൂര്‍ തീവണ്ടി തീവെയ്പ് കേസില്‍ പ്രതിയായ ഷാരൂഖ് സെയ്ഫിയ്‌ക്ക് ജാമ്യം തേടി കോഴിക്കോട് നിന്നും സംഘടന. കോഴിക്കോട്ടെ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സിലാണ് ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Apr 14, 2023, 08:50 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട് എലത്തൂര്‍ തീവണ്ടി തീവെയ്പ് കേസില്‍ പ്രതിയായ ഷാരൂഖ് സെയ്ഫിയ്‌ക്ക് ജാമ്യം തേടി കോഴിക്കോട് നിന്നും സംഘടന. കോഴിക്കോട്ടെ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സിലാണ് ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.  ഇതിനെതിരെ എതിര്‍പ്പുമായി അഭിഭാഷകരില്‍ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് സൗജന്യമായ നിയമസഹായം നല്‍കുന്നത് മാഫിയ സംഘത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ഇവര്‍ വാദിക്കുന്നു. 

ഈ സംഘടനയുടെ  ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. പി. പീതാംബരനാണ് മൂന്നാം ക്ലാസ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കോഴിക്കോട് മൂന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.  

 ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിച്ച കോടതി ഏപ്രില്‍ 18ലേക്ക് കേസ് നീട്ടിവെച്ചു. അന്നാണ് ഷാരൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി കാലാവധി തീരുന്നത്. എന്തായാലും കേരളപൊലീസ് ഈ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് കരുതുന്നു.  കേരളപൊലീസ് ഷാരൂഖ് സെയ്ഫിയുമായുള്ള തെളിവെടുപ്പ് വെള്ളിയാഴ്ച രണ്ടാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്.  

 ജാമ്യാപേക്ഷയെ എതിര്‍ത്ത് അഭിഭാഷക സംഘം

മൂന്ന് പേരുടെ മരണത്തിനും ഒമ്പതുപേരുടെ പൊള്ളലിനും കാരണമായ തീവണ്ടിയിലെ തീവെയ്പിന് കാരണക്കാരനായ യുവാവിന് വേണ്ടി ഒരു അഭിഭാഷകന്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത് പലരിലും ആശ്ചര്യമുണര്‍ത്തി. പൊലീസ് കസ്റ്റഡിയില്‍ വിടുന്നതിന് മുന്‍പ് ഷാരൂഖ് സെയ്ഫിയുടെ ഭാഗം കേട്ടിരുന്നില്ലെന്ന് ജാമ്യാപേക്ഷയില്‍ വാദിക്കുന്നു. 

അതേ സമയം തീവണ്ടി തീവെയ്പ് കേസിലെ പ്രതിയ്‌ക്ക് സൗജന്യമായി നിയമസഹായം നല‍്കുന്നതിനെതിരെ അഭിഭാഷകര്‍ രംഗത്ത് വന്നിട്ടുണ്ട്. ഗുരുതരമായ കേസുകളായ തീവണ്ടിയിലെ‍ തീവെയ്പ് നടത്തിയ കേസിലും മെഡിക്കല്‍ കോളെജില്‍ ഈയിടെ ലൈംഗിക ആക്രമണം നടത്തിയ കേസിലും പ്രതികളായവര്‍ക്ക് ഇതുപോലെ സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് അഭിഭാഷക സംഘം ആവശ്യപ്പെട്ടു.  

സാധാരണ അഭിഭാഷകനെ വെയ്‌ക്കാന്‍ സാമ്പത്തിക ചുറ്റുപാടില്ലാത്തവരും നിയമസേവനത്തെ സമീപിക്കാന്‍ കഴിയാത്തവര്‍ക്കം മാത്രമാണ് ഇത്തരം നിയമസഹായങ്ങള്‍ ചെയ്യേണ്ടത്. കടുത്ത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ സഹായിക്കുന്നത് ക്രിമിനല്‍ മാഫിയ സംഘങ്ങളെ വളര്‍ത്തുന്നതിനേ സഹായിക്കൂ എന്ന് അഭിഭാഷകസംഘം ആരോപിക്കുന്നു. പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ ഓരങ്ങളിലേക്ക് തള്ളപ്പെട്ടവര്‍ക്കും മാത്രമാണ് നിയമസഹായം നല്‍കേണ്ടത്. 

Tags: അഡ്വ. പീതാംബരനാകുറ്റാരോപിതന്‍തീവണ്ടിജാമ്യംഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്ഷാരുഖ് സൈഫിലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സിലാ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

പുതിയ വാര്‍ത്തകള്‍

ലമി ജി നായര്‍ ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താവിഭാഗം മേധാവി

പാലക്കാട് അച്ഛനും മകനും മരിച്ച നിലയില്‍, അമ്മ 2 മാസം മുമ്പ് ജീവനൊടുക്കി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വി.എന്‍ വാസവന്‌റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സൊഹ്റാന്‍ മംദാനി അമ്മ മീരാനായരോടും പിതാവ് മഹ്മൂദ് മംദാനിയ്ക്കും ഒപ്പം (വലത്ത്)

കട്ട കമ്മ്യൂണിസ്റ്റ്; വരുന്നത് 17 കോടി രൂപയുടെ വീട്ടില്‍ നിന്ന് ; മാതാപിതാക്കള്‍ക്ക് സ്വത്ത് 84 കോടി; സൊഹ്റാന്‍ മംദാനി വ്യാജകമ്മ്യൂണിസ്റ്റോ?

‘രജിസ്ട്രാര്‍’ അനില്‍ കുമാറിന്റെ പ്രിന്‍സിപ്പല്‍ പദവിയും റദ്ദായേക്കും; അന്വേഷണം വന്നേക്കും

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം, ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ ബാധിക്കും

ബിന്ദുവിന്റെ മകന് താത്കാലിക ജോലി, മകള്‍ക്ക് ചികില്‍സാ സഹായം, ശവസംസ്‌കാരത്തിന് അമ്പതിനായിരംരൂപ

ബിന്ദുവിന്റെ ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച് മന്ത്രി വീണ ജോര്‍ജ്, കുടുംബത്തിന്റെ ദു:ഖം തന്റെയും ദു:ഖമെന്ന് മന്ത്രി

ബിന്ദുവിന്റെ മരണം അതിദാരുണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: തലയോട്ടി തകര്‍ന്നു, വാരിയെല്ലുകള്‍ ഒടിഞ്ഞു

ഭാവന സ്റ്റുഡിയോസിനൊപ്പം നിവിൻ പോളി, ഒപ്പം മമിതയും ; പ്രേമലുവിന് ശേഷം റൊമാന്‍റിക് കോമഡിയുമായി ഗിരീഷ് എഡിയുടെ ബത്ലഹേം കുടുംബ യൂണിറ്റ് വരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies