Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനപ്രിയ പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍: കുതിപ്പോടെ ആരോഗ്യമേഖല

2014ന് ശേഷം രാജ്യത്ത് 157 ഗവ. മെഡിക്കല്‍ കോളജുകളാണ് ആരംഭിച്ചത്. ഇവിടങ്ങളില്‍ നഴ്‌സിങ് കോളജുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. 2014ന് ശേഷം ഗവ. മെഡിക്കല്‍ കോളജുകളുടെ എണ്ണത്തില്‍ 96 ശതമാനവും സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ എണ്ണത്തില്‍ 42 ശതമാനവും വര്‍ധനയുണ്ടായി.

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Apr 13, 2023, 06:00 am IST
in India

കോട്ടയം: നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ ആരോഗ്യമേഖലയില്‍ രാജ്യം വന്‍ കുതിപ്പിലേക്ക്. ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതോടെയാണ് രാജ്യം മുന്നേറ്റം കൈവരിച്ചത്.

2014ന് ശേഷം രാജ്യത്ത് 157 ഗവ. മെഡിക്കല്‍ കോളജുകളാണ് ആരംഭിച്ചത്. ഇവിടങ്ങളില്‍ നഴ്‌സിങ് കോളജുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. 2014ന് ശേഷം ഗവ. മെഡിക്കല്‍ കോളജുകളുടെ എണ്ണത്തില്‍ 96 ശതമാനവും സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ എണ്ണത്തില്‍ 42 ശതമാനവും വര്‍ധനയുണ്ടായി. ആയുഷ്മാന്‍ ഭാരതും ജന്‍ഔഷധിയും വഴി ഒരു ലക്ഷം കോടി രൂപയുടെ നേട്ടം ജനങ്ങള്‍ക്കുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്. ആയുഷ്മാന്‍ ഭാരതിലൂടെ 80,000 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിച്ചത്. 50 കോടിയിലധികം ആളുകള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിച്ചു.

ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ കുറഞ്ഞ ചെലവില്‍ മരുന്ന് ലഭ്യമാക്കിയത് വഴി 20,000 കോടി രൂപ രോഗികള്‍ക്ക് ലാഭിക്കാനായി. 2023 ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 743 ജില്ലകളിലായി 9082 ജന്‍ ഔഷധി കേന്ദ്രങ്ങളാണുള്ളത്. 1759ല്‍പരം മരുന്നുകളും 280തരം ശസ്ത്രക്രിയാ ഉപകരണങ്ങളും പ്രോട്ടീന്‍ പൗഡര്‍, മാള്‍ട്ട്-ബെസ്റ്റ് ഫുഡ് സപ്ലിമെന്റുകള്‍, പ്രോട്ടീന്‍ ബാറുകള്‍, ഇമ്മ്യൂണിറ്റി ബാറുകള്‍, ഗ്ലൂക്കോ മീറ്ററുകള്‍, ഓക്‌സിമീറ്ററുകളും ജന്‍ഔഷധി വഴി ലഭ്യമാണ്.

ഇ-സഞ്ജീവനി ടെലി കണ്‍സള്‍ട്ടേഷന്‍ വഴി ജനുവരി 17 വരെയുള്ള കണക്കനുസരിച്ച് 9,26,45,630 ആളുകള്‍ക്ക് ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കാന്‍ സാധിച്ചു. 2,20,195 ഡോക്ടര്‍മാരുടെ സേവനം ഇ-സഞ്ജീവനിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതി പ്രകാരം 15, 465 ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങാനായി. രാജ്യത്തെ ആദ്യത്തെ ദേശീയ ഓണ്‍ലൈന്‍ ഒപി സര്‍വീസാണിത്. മെഡിക്കല്‍ ഉപകരണ മേഖലയിലും വളര്‍ച്ച പ്രകടമായി. 12 മുതല്‍ 14 ശതമാനം വരെ വളര്‍ച്ച കൈവരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വിപണി നാല് ലക്ഷം കോടിയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

Tags: കേന്ദ്ര സര്‍ക്കാര്‍healthmodi governmentdevelopmentആരോഗ്യ മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയില്‍ വികസനമുരടിപ്പ്; പണി തീരാത്ത പദ്ധതികള്‍ വീണയ്‌ക്ക് തിരിച്ചടിയാകുന്നു

പണി പൂര്‍ത്തിയാകാതെ കിടക്കുന്ന റാന്നി സമാന്തര പാലം.
Kerala

റാന്നി: വികസന സ്വപ്നങ്ങൾ മുരടിച്ച മലനാടിന്റെ റാണി, ഇടതും വലതും മാറി മാറി ഭരിച്ചിട്ടും പറയാനുള്ളത് ഇല്ലായ്‌മകളുടെ കഥകള്‍ മാത്രം

News

വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വിദേശത്തുള്ള ഉടമ വാടകയ്‌ക്ക് നൽകിയ വീട്ടിൽ നടന്ന കൊലച്ചതി! കൂട്ട ആത്മഹത്യ മൂലം ആഡംബരവീട് സീൽ വെച്ചു

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.