Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

മതന്യുനപക്ഷങ്ങൾ ഇരുമുന്നണികളിൽ നിന്നും അകലുന്നത് അവരെ വിറളി പിടിപ്പിക്കുന്നു -കെ സുരേന്ദ്രൻ

ക്രൈസ്തവ - മുസ്‌ലിം ജനവിഭാഗങ്ങൾക്കിടയിൽ ബിജെപിക്കും നരേന്ദ്രമോദിക്കും അനുകൂലമായി വലിയ മാറ്റമാണ് വന്നിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2023, 03:37 pm IST
in BJP

കൊച്ചി – ബിജെപി പ്രവർത്തകർ മതന്യുനപക്ഷങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നത് തന്നെ ഇരുമുന്നണിനേതാക്കളെ വല്ലാതെ പ്രകോപിപ്പിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

മതന്യുനപക്ഷങ്ങളിലെ സ്വാധീനം കുറയുമോ എന്ന ആശങ്കയും കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിലെ വേവലാതിയുമാണ് മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയുമൊക്ക അലോസരപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിന് മുന്നോടിയായി  മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവ – മുസ്‌ലിം ജനവിഭാഗങ്ങൾക്കിടയിൽ ബിജെപിക്കും നരേന്ദ്രമോദിക്കും അനുകൂലമായി വലിയ മാറ്റമാണ് വന്നിട്ടുള്ളത്. മത്തന്യുനപക്ഷങ്ങളെ വോട്ടൂബാങ്കായി കരുതുന്ന ഇരുമുന്നണികൾക്കും ഇത് ഉൾക്കൊള്ളാൻ കഴിയില്ല. അവർ ന്യുനക്ഷങ്ങൾക്കിടയിൽ തെറ്റായ പ്രചരണം നടത്തി ഭയം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. തീവ്രവാദ

സംഘടനകളുമായി ബന്ധം പുലർത്തുന്ന മുഹമ്മദ്‌ റിയാസ് ഉൾപ്പടെയുള്ള നേതാക്കളുടെ ഇത്തരം ശ്രമം സാധാരണ മുസ്ലിങ്ങൾ തിരിച്ചറീയുമെന്നും അദ്ദേഹം പറഞ്ഞു

. യുവം -2023 കേരളത്തിലെ വികസന മുരടിപ്പിന് പരിഹാരമാകും. സംസ്ഥാനത്തിന്റെ വികസനമുരടിപ്പിന് പരാഹാരം കാണാനോ..

യുവാക്കൾക്ക് ആത്മവിശ്വാസം നൽകുവാനോ പിണറായി സർക്കാർ പരാജയപ്പെട്ടു.

മോദിസർക്കാരിന്റെ വികസനമാതൃക മാത്രമാണ് കേരളത്തിന്റെ വികസനത്തിനുള്ള പ്രതിവിധി..

ഈ ആശയത്തോടെയാണ് ഏപ്രിൽ 25 ന് കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം -2023 ൽ സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവാക്കൾ,കോളേജ് – പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾ, യുവസംരഭകർ എന്നിവർ ഒത്തുചേരുന്നതെന്നും അദ്ദേഹം അറിയിച്ചു.

Tags: കെ. സുരേന്ദ്രന്‍bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

News

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

Kerala

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.