Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പൊട്ടിക്കരഞ്ഞ് ഓവറാക്കി ചളമാക്കേണ്ട; ആന്റണിക്ക് പറ്റിയ ‘തെറ്റ്’ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു എന്നത്‌

ക്വാളിറ്റി ഉള്ളവർ ആരെങ്കിലും കോൺഗ്രസിൽ ബാക്കി ഉണ്ടെങ്കിൽ അവരും ഇട്ടിട്ട് പോകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2023, 01:28 pm IST
in Article
ചിത്രം; അനീഷ് അയിലം

ചിത്രം; അനീഷ് അയിലം

ജിതിൻ കെ ജേക്കബ്

“എന്റെ കൂറ് എന്നും നെഹ്‌റു കുടുംബത്തോടൊപ്പം” എന്ന് കോൺഗ്രസ്‌ നേതാവ് എ കെ ആന്റണി

ഭാഗ്യം ഗാന്ധി കുടുംബം എന്ന് പറഞ്ഞില്ലല്ലോ…

മകൻ ബിജെപിയിൽ ചേർന്നതിൽ വികാരം കൊണ്ട് പൊട്ടിക്കരഞ്ഞ് ഓവറാക്കി ചളമാക്കേണ്ട സാർ. താങ്കളുടെ കാലം പോലെയല്ല, 65% വരുന്ന ഇന്ത്യൻ യുവജനത ഒരു കുടുംബത്തിന്റെയും അടിമകളായി ഇരിക്കാൻ താൽപ്പര്യപ്പെടില്ല.

അനിൽ ആന്റണിയുടെ നിലവാരം ഒന്നും രാഹുൽ ഗാന്ധിക്ക് ഇല്ല എന്ന് അനിലിന്റെ ഇന്നത്തെ പത്രസമ്മേളനം കാണുമ്പോൾ തന്നെ മനസിലാകും. അത്തരം ഒരാളുടെ കീഴിൽ അടിമയായി ഇരിക്കാൻ ആരെങ്കിലും താൽപ്പര്യപ്പെടുമോ?

പുതിയ പിള്ളേർ ഭാവിയിലേക്ക് ചിന്തിക്കുന്നവരാണ്. അവർ ഭൂതകാലത്തിൽ ജീവിക്കുന്നവർ അല്ല. അവർ 2047 നെ കുറിച്ചൊക്കെ ചിന്തിക്കുമ്പോൾ, ഇവിടെ ഓരോരുത്തർ 1990 കളിൽ എത്തിയിട്ടേ ഉള്ളൂ. അങ്ങനെ ഉള്ള ഒരു നേതൃത്വത്തിന്റെ കീഴിൽ നിൽക്കാൻ ആരും താൽപ്പര്യപ്പെടില്ല സാർ.

കോൺഗ്രസുകാരന്റെ മകൻ ആയത് കൊണ്ട് കോൺഗ്രസ്‌കാരൻ ആയി തന്നെ ജീവിച്ച് സോണിയാജി, രാഹുൽജി, പ്രിയങ്കജി സ്തുതി പാടി ജീവിതം കഴിച്ചു കൂട്ടണോ? അവർക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പോലുമുള്ള അവകാശം ഇല്ലേ?

ആന്റണിക്ക് പറ്റിയ ‘തെറ്റ്’ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു എന്നതാണ്. വിദ്യാഭ്യാസവും, ലോക പരിചയവും കിട്ടിയാൽ ആത്മവിശ്വാസം കൂടും. ആരുടേയും അടിമകൾ ആയി ഇരിക്കില്ല. തങ്ങളെക്കാൾ താഴ്ന്ന നിലവാരം ഉള്ളവർ തങ്ങളെ ഭരിക്കാൻ വന്നാൽ അവർ മൈൻഡ് ചെയ്യില്ല. കുടുംബ മഹിമയൊക്കെ കയ്യിൽ ഇരിക്കത്തെ ഉള്ളൂ.

ക്വാളിറ്റി ഉള്ളവർ ആരെങ്കിലും കോൺഗ്രസിൽ ബാക്കി ഉണ്ടെങ്കിൽ അവരും ഇട്ടിട്ട് പോകും.

അനിൽ ആന്റണി ബിജെപിയിൽ ചേർന്നാൽ അനിലിന്റേത് അല്ലാതെ ബിജെപിക്ക് കേരളത്തിൽ നിന്ന് കൂടുതൽ വോട്ട് കിട്ടും എന്ന് ആരും കരുതുന്നില്ല. ബിജെപി അനിൽ ആന്റണിയെ ഉപയോഗിക്കാൻ പോകുന്നത് അയാളുടെ അക്കാദമിക് മികവിനെ ആയിരിക്കും. ക്വാളിറ്റി ഉള്ള ആളുകളെ ബിജെപി കൈവിടില്ല. ഡൽഹിയിലും, വിദേശത്തും അയാൾക്ക് ഒത്തിരി കാര്യങ്ങൾ രാജ്യത്തിന്‌ വേണ്ടി ചെയ്യാൻ കഴിയും.

മകൻ ആണെങ്കിലും അനിൽ ആന്റണിക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം ഉണ്ട്. വികാരം കൊണ്ട് മകന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ നോക്കേണ്ട.

ജനാധിപത്യ ബോധവും സഹിഷ്ണുതയും സ്വന്തം വീട്ടിൽ ആദ്യം നടപ്പിൽ വരുത്തൂ സർ.. പിന്നീട് സ്വന്തം പാർട്ടിയിൽ. എന്നിട്ട് പോരെ രാജ്യത്തെ ‘തകർന്ന ജനാധിപത്യത്തെ’ കുറിച്ച് കുണ്ഠിതപ്പെടാൻ..

Tags: bjpഅനില്‍ ആന്‍റണിA.K Antony
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

India

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

Kerala

കിറ്റ് വിതരണം: ബി ജെ പിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് പൊലീസ്

News

നാളെ ബിജെപി 47 ാം സ്ഥാപന ദിനം; മാരാർജി ഭവനിൽ അമിത് ഷാ പതാക ഉയർത്തും

ചിത്രങ്ങൾ: കോഴിക്കോട്ട് ബേപ്പൂരിൽ ബിജെപി സ്ഥാനാർത്ഥി അഡ്വ. പ്രകാശ്ബാബുവിന്റെ റോഡ് ഷോയിൽ അമിത് ഷാ, പ്രകാശ് ബാബു, കെ.പി. ശ്രീശൻ.
News

ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ സർക്കാരിനെ മാറ്റാൻ മാത്രമല്ല, സംസ്ഥാനത്തിന്റെ ഭാവി നിശ്ചയിക്കാനാണ്: അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

സി പി എമ്മിന് വഴിവിട്ട ബന്ധമുളള 14 പേരുടെ പട്ടിക പുറത്തുവിടും: ഭീഷണിയുമായി പി കെ ശശി

വര്‍ക്കല പാപനാശം ക്ലിഫില്‍ സെല്‍ഫി എടുക്കവെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു

സംഘര്‍ഷങ്ങളുണ്ടായാല്‍ ഉടന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലൗസ് വലിച്ചുകീറണം-ഇടുക്കി ഡിസിസി പ്രസിഡന്റ്

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

കണ്ണടച്ച് തുറക്കുന്ന സമയം മതി , പാകിസ്ഥാന്റെ റൺവേകളും , ആയുധപ്പുരകളും കത്തിച്ചാമ്പലാകും ; ഇന്ത്യ നിർമ്മിക്കുന്നത് 1,000 കിലോ ഭാരമുള്ള വ്യോമ ബോംബുകൾ

ഐശ്വര്യം കൊണ്ടുവരുന്ന എന്തിനേയും സ്നേഹിക്കുന്ന മോദിയുടെ മനം തിരുവല്ലയില്‍ കവര്‍ന്നത് ഫെങ് ഷൂയി താമര പേപ്പര്‍ വെയ്ററ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.