Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആം ആദ്മി പാര്‍ട്ടിയുടെ രാധിക നായരെ പൊളിച്ചടുക്കി ശ്രീജിത് പണിക്കര്‍; ‘മോദിയുടെ സര്‍ട്ടിഫിക്കറ്റിന്റെ മാര്‍ക്ക് വിവരങ്ങള്‍ വരെ വിസി പറഞ്ഞിട്ടുണ്ട്’

മോദിയുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് കോടതിയില്‍ ചോദ്യം ചെയ്ത അരവിന്ദ് കെജ്രിവാളിന് പിഴ ഈടാക്കിയത് എന്തിനെന്ന ആം ആദ്മി പാര്‍ട്ടി വക്താവ് രാധിക നായരുടെ സംശയത്തിന് വിശദമായ മറുപടി നല്‍കി ശ്രീജിത് പണിക്കര്‍. ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയിലാണ് ശ്രീജിത്ത് പണിക്കരുടെ ഈ വിശദീകരണം.

Janmabhumi Online by Janmabhumi Online
Apr 3, 2023, 10:56 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: മോദിയുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് കോടതിയില്‍ ചോദ്യം ചെയ്ത അരവിന്ദ് കെജ്രിവാളിന് പിഴ ഈടാക്കിയത് എന്തിനെന്ന ആം ആദ്മി പാര്‍ട്ടി വക്താവ് രാധിക നായരുടെ സംശയത്തിന് വിശദമായ മറുപടി നല്‍കി ശ്രീജിത് പണിക്കര്‍. ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയിലാണ് ശ്രീജിത്ത് പണിക്കരുടെ ഈ വിശദീകരണം.  

“വിവരാവകാശ രേഖയുടെ പരിധിയില്‍ പെടാത്ത ഒരു കാര്യം ചോദിച്ചതിനാണ് അരവിന്ദ് കെജ്രിവാളിന് പിഴ ഈടാക്കിയത്. കാരണം ഈ കേസിന് പിന്നില്‍ അരവിന്ദ് കെജ്രിവാളിന് ദുഷ്ടലാക്കുണ്ട്. ഒന്ന് വിവരാവകാശ രേഖ പ്രകാരം ചോദിക്കാന്‍ പാടില്ലാത്ത കാര്യമാണ് അരവിന്ദ് കെജ്രിവാള്‍ ചോദിച്ചത്. രണ്ട് അത് വഴി ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയ്‌ക്കെതിരെ വിവാദം സൃഷ്ടിക്കുക. ഈ രണ്ട് കാര്യങ്ങളായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ലക്ഷ്യം.  ഇത് കൃത്യമായി മനസ്സിലാക്കിയതിനാലാണ് കോടതി ചെലവിലേക്കായി 25,000 പിഴ ഈടാക്കിയത്.” – ശ്രീജിത് പണിക്കര്‍ പറയുന്നു.  

“ഒരു പൗരന്റെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സ്വകാരമായ വിവരമാണ്. അത് പ്രസിദ്ധീകരിക്കേണ്ട കാര്യമില്ല എന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഈ വിവരം മറ്റൊരാള്‍ക്ക് കൊണ്ടുക്കേണ്ട കാര്യമില്ല എന്ന് സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വരെ ഒരു വിധിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.” – ശ്രീജിത് പണിക്കര്‍ വിശദമാക്കുന്നു.  

“മോദിയുടെ ബിരുദാനന്തരബിരുദ സര്‍ട്ടിഫിക്കറ്റ് ഗുജറാത്ത് സര്‍വ്വകലാശാല തന്നെ അവരുടെ വെബ്സൈറ്റില്‍ 2016ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കറസ്പോണ്ടന്‍റ് വഴിയാണ് മോദി ഡിഗ്രികള്‍ സമ്പാദിച്ചത്. 17ാം വയസ്സില്‍ മുഴുവന്‍ സമയപ്രവര്‍ത്തകനായി വീടുവിട്ടതിന് ശേഷം ഒരു ആര്‍എസ്എസ് നേതാവിന്റെ നിര്‍ദേശപ്രകാരമാണ് മോദി ബിരുദവും ബിരുദാനന്തരബിരുദവും എടുത്തത്. “- ശ്രീജിത് പണിക്കര്‍ പറയുന്നു.  

“ഗുജറാത്ത് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായ എം.എന്‍. പട്ടേല്‍ വാര്‍ത്താ ഏജന്‍സിയായ പിടി ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ മോദിക്ക് ലഭിച്ച മാര്‍ക്കിനെക്കുറിച്ച് വരെ പറഞ്ഞിട്ടുണ്ട്. 800ല്‍ 499 മാര്‍ക്കാണ് മോദിക്ക് ലഭിച്ചിട്ടുള്ളത്. 62.3 ശതമാനമാണ്. ബിരുദാനന്തര ബിരുദത്തില്‍ ആദ്യ വര്‍ഷം ഇത്രമാര്‍ക്ക്, രണ്ടാം വര്‍ഷം ഇത്ര മാര്‍ക്ക് എന്നീ വിവരങ്ങള്‍ വരെ എം.എന്‍. പട്ടേല്‍ വിസ്തരിച്ച് പറഞ്ഞിട്ടുണ്ട്.”- ശ്രീജിത് പറയുന്നു.  

എന്‍റയര്‍ പൊളിറ്റിക്കല്‍ സയന്‍സ് എന്ന വിഷയത്തിലാണ് മോദി ബിരുദാനന്തരബിരുദമെടുത്തതെന്നും അങ്ങിനെ ഒരു വിഷയം ഇപ്പോഴില്ലെന്നുമുള്ള ആംആദ്മി വക്താവ് രാധികാ നായരുടെ വിമര്‍ശനത്തിനും ശ്രീജിത് വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. “സമ്പൂര്‍ണ്ണ രാജ്യ ശാസ്ത്ര എന്ന പേരിലുള്ള വിഷയത്തിലാണ് മോദി ബിരുദാനന്തരബിരുദം സമ്പാദിച്ചത്. ഇതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം എന്ന നിലയ്‌ക്കാണ് എന്‍റയര്‍ പൊളിറ്റിക്കല്‍ സയന്‍സ്- എന്ന വിഷയം വരുന്നത്. – ശ്രീജിത് വിശദീകരിച്ചു.  

വെബ്സൈറ്റില്‍ സര്‍വ്വകലാശാല തന്നെ ആധികാരികം എന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതി ഈ പരാതി സംബന്ധിച്ച് അരവിന്ദ് കെജ്രിവാളിനോട് നേരിട്ട് വിളിച്ച് വിശദീകരണം കേട്ടെങ്കിലും കെജ്രിവാളിന് കൃത്യമായ വിശദീകരണം നല്‍കാന്‍ സാധിച്ചിരുന്നില്ല. അന്ന് പൊതുപ്രവര്‍ത്തകന്റെ എല്ലാ രേഖകളും പൊതു ജനത്തിന് പരിശോധിക്കാന്‍ അവകാശമുണ്ട് എന്ന രീതിയിലാണ് അരവിന്ദ് കെജ്രിവാള്‍ കോടതിയില്‍ പറഞ്ഞത്. പക്ഷെ വിവരാവകാശ നിയമപ്രകാരം ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടരുത് എന്ന് കെജ്രിവാളിന് അറിയാമെങ്കിലും അദ്ദേഹം വിവാദത്തിന് വേണ്ടി മാത്രം അത് ആവശ്യപ്പെടുകയായിരുന്നു.  

Tags: Sreejithമോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ഗുജറാത്ത് സര്‍വ്വകലാശാലശ്രീജിത് പണിക്കരുആം ആദ്മി പാര്‍ട്ടിയുടെ രാധിക നായരെmodiaapനരേന്ദ്രമോദിഅരവിന്ദ് കെജ്‌രിവാള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി ആം ആദ്മി പാർട്ടിയിൽ വൻ കലാപം ; മുകേഷ് ഗോയൽ ഉൾപ്പെടെ 13 കൗൺസിലർമാർ പാർട്ടി വിട്ടു

India

സിന്ധ് തിരിച്ചുപിടിക്കണം ; അതിന് ഞങ്ങൾക്ക് ലോകത്ത് ഒരേ ഒരാളിന്റെ സഹായം മതി , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ; മുഹമ്മദ് ഷയാൻ അലി

India

സർക്കാരിന്റെ പ്രവർത്തനം സത്യസന്ധമല്ല : തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ഇഷ്ടപ്പെടാതെ ജയറാം രമേശ്

India

മുംബൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും തുര്‍ക്കി കമ്പനിയെ പുറത്താക്കി

India

കോണ്‍ഗ്രസിന് ഉറക്കമില്ലാ രാത്രി സൃഷ്ടിച്ച് മോദിയുടെ നീക്കം;ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടന സംഘത്തെ നയിക്കാന്‍ ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്; ചടങ്ങിനൊരുങ്ങി വത്തിക്കാൻ

പിഎസ്എൽവി സി61 വിക്ഷേപണം പരാജയം; സ്ഥിരീകരിച്ച് ISRO ചെയർമാൻ

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ പിജി പ്രവേശനം

സര്‍പ്പാരാധനയുടെ പ്രാധാന്യം

വേദാന്ത സമീപനം ഊര്‍ജ്ജതന്ത്രത്തില്‍

എന്താണ് ബെന്‍കോ ഗാംബിറ്റ്? യുഎസിന്റെ വെസ്ലി സോയെ തറ പറ്റിച്ച പ്രജ്ഞാനന്ദയുടെ പൂഴിക്കടകന്‍

ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലില്‍ ജൂതന്‍മാര്‍ക്കിടയില്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്നതില്‍ വന്‍വര്‍ധന

തിരുവാഭരണത്തിലെ മാലയില്‍ നിന്ന് കണ്ണികള്‍ അടര്‍ത്തിയെടുത്ത് വിറ്റ ശാന്തിക്കാരന്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലെത്തിയ മാര്‍ബിള്‍ (ഇടത്ത്)

തുര്‍ക്കിയില്‍ നിന്നുുള്ള മാര്‍ബിള്‍ വേണ്ടെന്ന് വ്യാപാരികള്‍; ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ലെന്ന് മാര്‍ബിള്‍ വ്യാപാരി സംഘടനയുടെ പ്രസിഡന്‍റ്

കോഴിക്കോട് എള്ളിക്കാപാറയില്‍ ഭൂചലനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies