Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാവി ധരിച്ചെത്തി അവസാന വാര്‍ത്താവായന 24ന്യൂസിന്റെ കമ്മ്യൂണിസ്റ്റ് മേധാവിമാര്‍ക്കുള്ള മറുപടി; ശ്രീകണ്ഠന്‍ നായര്‍ക്ക് തിരിച്ചടി കൊടുത്ത് പടിയിറക്കം

സിനിമയിലെ ഒരു മാസ് ഹീറോയെ വെല്ലുന്ന തരത്തിലായിരുന്നു 24 ന്യൂസില്‍ നിന്നും സുജയ പാര്‍വ്വതി പടിയിറങ്ങിയത്. ബിഎംഎസിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മോദിയുടെ ഭരണനേട്ടങ്ങള്‍ വിസ്തരിച്ചതാണ് 24 ന്യൂസിലെ കമ്മ്യൂണിസ്റ്റ് മേധാവിമാര്‍ക്ക് ദഹനക്കേടായത്.

Janmabhumi Online by Janmabhumi Online
Apr 2, 2023, 05:24 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സിനിമയിലെ ഒരു മാസ് ഹീറോയെ വെല്ലുന്ന തരത്തിലായിരുന്നു 24 ന്യൂസില്‍ നിന്നും സുജയ പാര്‍വ്വതി പടിയിറങ്ങിയത്. ബിഎംഎസിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മോദിയുടെ ഭരണനേട്ടങ്ങള്‍ വിസ്തരിച്ചതാണ് 24 ന്യൂസിലെ കമ്മ്യൂണിസ്റ്റ് മേധാവിമാര്‍ക്ക് ദഹനക്കേടായത്.  

ഉടനെ സുജയ പാര്‍വ്വതിയെ സസ്പെന്‍റ് ചെയ്തതായി നോട്ടീസെത്തി. പക്ഷെ ഇതിന് മുന്‍പില്‍ സുജയ തളര്‍ന്നില്ല. ഗോകുലം ഗോപാലന്റെ ഇടപെടലും ബിഎംഎസിന്റെ സമ്മര്‍ദ്ദവും ശ്രീകണ്ഠന്‍നായരെ തളര്‍ത്തി. കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ ആദ്യമായി പുറത്താക്കപ്പെട്ട ഒരു തൊഴിലാളിയെ തൊഴില്‍ സംഘടനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരിച്ചെടുക്കുന്നത് ഇതാദ്യം.  

സസ്പെന്‍ഷന്‍ പിന്‍വലിച്ചതോടെ ഇതേ കമ്മ്യൂണിസ്റ്റ് മേധാവിമാരുടെ മുന്നിലൂടെ സുജയ പാര്‍വ്വതി തിരിച്ചുകയറി. തിരിച്ചെത്തുമ്പോള്‍ കമ്മ്യൂണിസ്റ്റ് കിങ്കരന്മാരെ വിറളി പിടിപ്പിക്കാന്‍ കാവി വസ്ത്രം ധരിച്ചാണ് സുജയ പാര്‍വ്വതി ഉച്ചയ്‌ക്ക് 2.30ന്റെ വാര്‍ത്താ ബുള്ളറ്റിന്‍ വായിക്കാന്‍ എത്തിയത്. സസ്പെന്‍ഷന്‍ കാരണം കാണിക്കല്‍ നോട്ടീസിലും സുജയ സംഘപരിവാറിനെ അനുകൂലിക്കുന്ന നിലപാടില്‍ അണുവിട മാറ്റം വരുത്തില്ല എന്ന് വ്യക്തമാക്കിയിരുന്നു. പിന്നീടാണ് രാജിക്കത്ത് 24ന്യൂസ് മേധാവിമാരുടെ മുഖത്തേക്ക് സുജയ വലിച്ചെറിഞ്ഞത്. ട്വിറ്ററില്‍ രാജി പ്രഖ്യാപിച്ചുള്ള പോസ്റ്റിലും നിറയെ ശ്രീകണ്ഠന്‍ നായര്‍ക്കുള്ള താക്കീതുണ്ട്.- “ഏറ്റവുമിരുണ്ട മേഘങ്ങള്‍ക്ക് പിന്നിലും സൂര്യന്‍ പ്രകാശിക്കുന്നുണ്ട്. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും അന്തര്‍ലീനമായ നന്മയുടെ മൂല്യങ്ങള്‍ എപ്പോഴുമുണ്ട്. മധുരമായ വിജയങ്ങള്‍ വരുന്നത് കാഠിന്യമുള്ള പോരാട്ടത്തിന് ശേഷമാണ്. ഇനി രാജി പ്രഖ്യാപിക്കാനുള്ള സമയം. 24 ന്യൂസിന് ഗുഡ് ബൈ…നല്ല ഓര്‍മ്മകള്‍ക്ക് നന്ദി”. ഇതായിരുന്നു രാജിവെച്ചതായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുജയയുടെ പോസ്റ്റ്.  

ഇന്നത്തെ കുഴലൂത്തുകാരായ മൂന്നാംകിട മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇല്ലാതെ പോയതും സുജയയ്‌ക്കുള്ളതും രണ്ട് കാര്യങ്ങളാണ്- നിലപാടും നട്ടെല്ലും.- സൂരജ് പേരാമ്പ്ര ഫെയ് സ്ബുക്കില്‍ കുറിച്ചതാണിത്.  

ജീവന്‍ ടിവിയിലും റിപ്പോര്‍ട്ടര്‍ ചാനലിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവര്‍ത്തിച്ച മികവുമായാണ് 24 ന്യൂസിന്റെ പ്രധാന അവതാരകയായി സുജയ മാറിയത്. പിന്നീട് മാനേജ്മെന്‍റുമായി അകലത്തിലായി. തുടര്‍ന്നുള്ള സസ്പെന്‍ഷന്‍ പകപോക്കലില്‍ വിജയം നേടിയാണ് രാജി. രാജിയ്‌ക്ക് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാമിലെ പ്രൊഫൈല്‍ ചിത്രം സുജയ മാറ്റി. തന്റെ സസ്പെന്‍ഷന് കാരണമായ വിവാദമായ ബിഎംഎസ് പരിപാടിയിലെ തന്റെ ഫോട്ടോയാണ് സുജയയുടെ പുതിയ പ്രൊഫൈല്‍ ചിത്രം. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും വെള്ളിത്തിരയിലെ നായകരുടേത് പോലെ മാസ് സീന്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് സുജയ ജീവിതത്തിലൂടെ തെളിയിച്ചു. 

Tags: 24 newssreekandan nairടിവി ചാനല്‍മോദി വിരുദ്ധ ചാനല്‍സുജയ പാര്‍വ്വതിശ്രീകണ്ഠന്‍ നായര്‍24ന്യൂസിബിഎംഎസ്‌channelനരേന്ദ്രമോദിമാധ്യമ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷാജന്‍ സ്‌കറിയയ്‌ക്ക് ജാമ്യം,രാത്രി വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ടു പോയത് ഭക്ഷണം കഴിക്കവെ ,ഷര്‍ട്ട് ധരിക്കാനും അനുവദിച്ചില്ല

Kerala

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ പൊലീസ് കസ്റ്റഡിയില്‍

Entertainment

24 ന്യൂസ് ചാനലിൽ ആഭ്യന്തിര അടിയന്തിരാവസ്ഥ; പൊട്ടിത്തെറിച്ച് ശ്രീകണ്ഠൻ നായർ;വാട്സ്ആപ്പ് സന്ദേശം പുറത്ത്

Marukara

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌ക്കാരം ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക്: പി ശ്രീകുമാറിന് ‘പയനിയര്‍’ പുരസ്‌ക്കാരം

Kerala

യൂട്യൂബ് ചാനലിന്റെ ഓണ്‍ലൈന്‍ ക്ലാസിലെ അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies