Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

സ്‌പൈഡര്‍മാന്‍ സിനിമ താരങ്ങള്‍ മൂന്നാറില്‍?; മോര്‍ഫ് ചെയ്ത തട്ടിപ്പ് ഫോട്ടോയുമായി കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ട്വീറ്റ്; ട്രോള്‍

കേരള ടൂറിസം വകുപ്പ്. ടോം ഹോളണ്ടും സെന്‍ഡയയും മൂന്നാറില്‍ അവധിക്കാലം ആസ്വാദിക്കുന്നെന്ന തരത്തിലാണ് ടൂറിസം വകുപ്പിന്റെ ട്വീറ്റ്. എന്നാല്‍, ഈ ചിത്രം മൂന്നാറിലെ തേയില തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ മോര്‍ഫ് ചെയ്ത് എടുത്തതാണെന്ന് തെളിഞ്ഞതോടെ ടൂറിസം വകുപ്പിന്റെ ട്വിറ്റര്‍ പേജില്‍ ട്രോള്‍ മഴയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2023, 02:38 pm IST
in Social Trend

തിരുവനന്തപുരം: മുംബൈയില്‍ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ (എന്‍എംഎസിസി) ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായാണ് സ്‌പൈഡര്‍മാന്‍ സിനിമ താരങ്ങളാണ് ടോം ഹോളണ്ടും സെന്‍ഡയയും ഇന്ത്യയിലെത്തിയത്. എന്നാല്‍, ഇവരുടെ ഒരു മോര്‍ഫ് ചെയ്ത ചിത്രം ഔദ്യോഗികമായി ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് കേരള ടൂറിസം വകുപ്പ്.  ടോം ഹോളണ്ടും സെന്‍ഡയയും മൂന്നാറില്‍ അവധിക്കാലം ആസ്വാദിക്കുന്നെന്ന തരത്തിലാണ് ടൂറിസം വകുപ്പിന്റെ ട്വീറ്റ്. എന്നാല്‍, ഈ ചിത്രം മൂന്നാറിലെ തേയില തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ മോര്‍ഫ് ചെയ്ത് എടുത്തതാണെന്ന് തെളിഞ്ഞതോടെ ടൂറിസം വകുപ്പിന്റെ ട്വിറ്റര്‍ പേജില്‍ ട്രോള്‍ മഴയാണ്.  

ഫോട്ടോഷോപ്പ് ചെയ്ത് ടൂറിസം വകുപ്പ് പ്രചരിപ്പിക്കുന്ന വ്യാജചിത്രം.
2022 ല്‍ പുറത്തുവന്ന ടോം ഹോളണ്ടിന്റെയും സെന്‍ഡയുടേയും ചിത്രം. ഈ ചിത്രമാണ് മൂന്നാറിലെ തേയില തോട്ടങ്ങളുടെ പശ്ചാത്തലത്തില്‍ മോര്‍ഫ് ചെയ്തു വച്ചത്.

രാഷ്‌ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരും ചിത്രത്തെ ട്രോളി രംഗത്തെത്തി.

പോസ്റ്റിന്റെ പൂര്‍ണരൂപം-  

നാണം ഇല്ലാത്തതാണ് അതിശയം!

കേരളാ ടൂറിസം പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രമാണ് ആദ്യത്തേത്. സ്‌പൈഡര്‍മാന്‍ താരങ്ങളെ ഞങ്ങള്‍ മൂന്നാറില്‍ കണ്ടു എന്ന മട്ടിലാണ് ക്യാപ്ഷന്‍. സത്യത്തില്‍ ഇത് മാസങ്ങള്‍ക്ക് മുന്‍പുള്ള അവരുടെ ചിത്രമാണ്. അതാണ് രണ്ടാമത്തെ ചിത്രം. അതിനെ ഫോട്ടോഷോപ്പ് ചെയ്ത് ഇങ്ങനെ പ്രചരിപ്പിക്കാന്‍ ചില്ലറ തൊലിക്കട്ടി പോരാ. ഇരുവരും ഇപ്പോള്‍ ഇന്ത്യയില്‍ ഉണ്ടെന്നതിനാല്‍ ഈ ചിത്രം കൂടുതല്‍ തെറ്റിദ്ധാരണാ ജനകമാണ്. ഏപ്രില്‍ ഫൂള്‍ ദിവസം ആണെന്നു കരുതി സര്‍ക്കാരിന്റെ ഔദ്യോഗിക പേജില്‍ നിന്ന് ഇമ്മാതിരി കോമാളിത്തം കാണിക്കാമോ? അവര്‍ മൂന്നാറില്‍ വന്നശേഷം അനുമതിയോടെ പടം ഇട്ടാല്‍ പോരേ?

Tags: ടൂറിസംമൂന്നാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

India

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് കേരന്‍ നിവാസികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.