Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍, നര്‍ത്തകി രമാ വൈദ്യനാഥനും സംഘവും ഗായിക രൂപാ രേവതിയും സംഘവും അതരിപ്പിച്ച കലാപരിപാടികളും പുരസ്‌കാരനിശക്ക് മാറ്റുകൂട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 11:10 am IST
in Kerala

ന്യൂദല്‍ഹി: ജനം ടിവി ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ദല്‍ഹി ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന മൂന്നാമത് എഡിഷന്‍, പുരസ്‌കാരദാനചടങ്ങ് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍  ഉദ്ഘാടനം ചെയ്തു. വാണിജ്യ വ്യവസായ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 12 പേരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, മുന്‍കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍ എംപി, ആര്‍എസ്എസ് ദക്ഷിണക്ഷേത്ര വിശേഷസമ്പര്‍ക്കപ്രമുഖ് എ. ജയകുമാര്‍, ജനം ടിവി എംഡി യു.എസ്. കൃഷ്ണകുമാര്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ശ്രീകുമാര്‍ വരത്ര എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ജ്യോതി ലാബ്‌സ് ലിമിറ്റഡ് എംഡി എം.ആര്‍. ജ്യോതി, ഫാം ഫെഡ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ റോബിന്‍ ചിറമല്‍, ഭാരത് ലജ്‌ന മള്‍ട്ടി സ്‌റ്റേറ്റ് ഹൗസിങ് കോഓപറേറ്റീവ് സൊസൈറ്റി ചെയര്‍ മാനും എംഡിയുമായ ആര്‍. പ്രേംകുമാര്‍, മാംഗോ മെഡോസ് അഗ്രിക്കള്‍ച്ചര്‍ തീംപാര്‍ക്ക് എംഡി എന്‍.കെ. കുര്യന്‍, നന്തിലത്ത് ഗ്രൂപ്പ് ഡയറക്ടര്‍ ഐശ്വര്യ നന്തിലത്ത്, പിട്ടാപ്പിള്ളില്‍ എജന്‍സീസ് എംഡി പീറ്റര്‍പോള്‍ പിട്ടാപ്പിള്ളി, പേള്‍ വിസ്ഡം സ്‌കൂള്‍സ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ സൂരജ് രാമചന്ദ്രന്‍, ടാള്‍റോപ് സിഇഒ സഫീര്‍ നജുമുദ്ദീന്‍, ഹരിദേവ് ഫോര്‍മുലേഷന്‍ എംഡി എം.എസ്. രഘു, റിലയന്റ് ക്രെഡിറ്റ്‌സ് എംഡി ജോസ്‌കുട്ടി സേവ്യര്‍, അര്‍ക്കായിസ് സ്റ്റഡി എബ്രോഡ് സിഇഒ ദിലീപ് രാധാകൃഷ്ണന്‍, മെര്‍മെയ്ഡ് ഡിജിറ്റല്‍ ചെയര്‍മാന്‍ പി.കെ. പ്രീത് എന്നിവരാണ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്.

സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍, നര്‍ത്തകി രമാ വൈദ്യനാഥനും സംഘവും ഗായിക രൂപാ രേവതിയും സംഘവും അതരിപ്പിച്ച കലാപരിപാടികളും പുരസ്‌കാരനിശക്ക് മാറ്റുകൂട്ടി.

Tags: JANAM TVഅവാർഡ്ബിസിനസ്സ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭ പുസ്തകോത്സവത്തില്‍ ജനം ടിവിയുടെ നൃത്ത സംഗീത മാമാങ്കത്തിന് വന്‍ ജനപങ്കാളിത്തം

Samskriti

വൈദിക വിധിപ്രകാരമുള്ള വിദ്യാരംഭത്തിന് അവസരം ഒരുക്കി ജനം സൗഹൃദവേദി

ന്യൂദല്‍ഹിയില്‍ നടന്ന ജനം ടിവി നാലാമത് ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാര ദാനചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയവര്‍
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിക്കൊപ്പം
India

പുതിയ ഭാരതത്തില്‍ വികസനത്തിന് പണം പ്രശ്‌നമല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Kerala

സന്ദീപ് വാചസ്പതി ജനം സൗഹൃദവേദി സി.ഇ.ഒ

Kerala

 പ്രതിപക്ഷ പാർട്ടികൾ ഭീകരരെ മതേതരവാദികളായി കാണുന്നത് ദുഃഖകരം:  അണ്ണാമലൈ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.