Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ജയിച്ചു തുടങ്ങാന്‍ ഹാര്‍ദിക്കും ധോണിയും

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ നരേന്ദ്ര മോദ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണിത്. കഴിഞ്ഞ തവണ കിരീടം നേടിയ ടീമിലെ മിക്കവരെയും ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2023, 09:44 pm IST
in Cricket

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും നാളെ ഏറ്റുമുട്ടും. ഗുജറാത്ത് ടൈറ്റന്‍സിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ ഹാര്‍ദിക് പാണ്ഡ്യ നയിക്കുമ്പോള്‍ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്നത് ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ്.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ നരേന്ദ്ര മോദ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണിത്. കഴിഞ്ഞ തവണ കിരീടം നേടിയ ടീമിലെ മിക്കവരെയും ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയിട്ടുണ്ട്. ജയിച്ചു തുടങ്ങാനാണ് ഗുജറാത്ത് ഇറങ്ങുന്നതെങ്കിലും ആരൊക്കെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുമെന്ന് കാത്തിരിന്നുകാണാം. കഴിഞ്ഞ സീസണില്‍ ടീമിന്റെ കിരീട ധാരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ ഇന്നത്തെ മത്സരത്തിനുണ്ടാവില്ലെന്നത് ഗുജറാത്തിന് തിരിച്ചടിയാണ്.

മധ്യനിരയില്‍ മില്ലറുടെയും രാഹുല്‍ തെവാത്തിയയുടെയും വെടിക്കെട്ടും മുഹമ്മദ് ഷമിയുടെയും റാഷിദ് ഖാന്റെയും കിടയറ്റ ബൗളിങ്ങും ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിയുമാണ് ഗുജറാത്തിനെ ആദ്യ സീസണില്‍ കിരീടത്തിലേക്ക് നയിച്ചത്. ജേസണ്‍ റോയ്, റഹ്മാനുള്ള ഗുര്‍ബാസ്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരെ ലേലത്തിന് മുമ്പ് കൈയൊഴിഞ്ഞ ഗുജറാത്തിന് കെയ്ന്‍ വില്യംസണിന്റെ സാന്നിദ്ധ്യം ടൈറ്റന്‍സിന് ഗുണകരമാകും.

ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്‍-വൃദ്ധിമാന്‍ സാഹ സഖ്യം തന്നെയാവും ഇത്തവണയും ഗുജറാത്തിനായി ഇന്നിങ്‌സ് തുടങ്ങുക. മൂന്നാം നമ്പറില്‍ കിവീസ് മുന്‍ നായകന്‍ കെയ്ന്‍ വില്യംസണെത്തുമ്പോള്‍ നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് തന്നെ ഇറങ്ങാനാണ് സാധ്യത. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ്, രാഹുല്‍ തെവാത്തിയ എന്നിവരായിരിക്കും തുടര്‍ന്ന് എത്തുക. ഡേവിഡ് മില്ലറുടെ അഭാവത്തിലാണ് വെയ്ഡ് അന്തിമ ഇലവനിലെത്തുക.

ബൗളിംഗില്‍ റാഷിദ് ഖാനും സായ് കിഷോറും യാഷ് ദയാല്‍, അല്‍സാരി ജോസഫ് മുഹമ്മദ് ഷമി എന്നിവരുടെ ശക്തമായ നിരയാവും ഗുജറാത്തിന്റെ കരുത്ത്. മില്ലറുടെ അഭാവത്തില്‍ മധ്യനിര ദുര്‍ബലമാണെങ്കിലും ബൗളിങ് കരുത്തിലൂടെ ചെന്നൈയെ പിടിച്ചു കെട്ടാനാവും ഗുജറാത്ത് ശ്രമിക്കുക.  

കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനം മറന്ന് മികച്ച ജയത്തോടെ ഈ സീസണ്‍ തുടങ്ങാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശ്രമം. അതേസമയം നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് പരിശീലനത്തിനിടെ പരിക്കേറ്റെന്ന വാര്‍ത്ത ചെന്നൈ ആരാധകരെ ഏറെ നിരാശയിലാക്കുകയും ചെയ്തു. എന്നാല്‍ ധോണിയുടെ പരിക്ക് സാരമല്ലെന്നും കളിക്കാന്‍ തയ്യാറായെന്നും ടീം സിഇഒ കാശി വിശ്വനാഥന്‍ സ്ഥിരീകരിച്ചത് ആരാധകര്‍ക്ക് ഏറെ ആശ്വാസമായി.

അതേസമയം വമ്പന്‍ തുക മുടക്കി ടീമിലെത്തിച്ച ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് ആദ്യ മത്സരങ്ങളില്‍ പന്തെറിയാനാവില്ല എന്നത് സിഎസ്‌കെയ്‌ക്ക് തിരിച്ചടിയാണ്. കാല്‍മുട്ടിലെ പരിക്ക് ഗുരുതരമാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്‌ക്കാണ് സ്റ്റോക്സിനെ ബാറ്റിങ് ചുമതല മാത്രം ഏല്‍പിക്കുന്നത്. ചെന്നൈ ടീമിനൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനത്തിനിറങ്ങിയപ്പോഴും സ്റ്റോക്സ് പന്തെറിഞ്ഞിട്ടില്ല. താരലേലത്തില്‍ 16.25 കോടി രൂപയ്‌ക്കാണ് ചെന്നൈ സ്റ്റോക്‌സിനെ സ്വന്തമാക്കിയത്. ശക്തമായ ഓള്‍റൗണ്ടര്‍മാരും ബാറ്റര്‍മാരും അടങ്ങിയതാണ് സിഎസ്‌കെയുടെ കരുത്ത്. ഡെവണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്വാദ്, അമ്പാട്ടി റായ്ഡു, മൊയീന്‍ അലി, ബെന്‍ സ്റ്റോക്സ്, ശിവം ദുബെ, മിച്ചല്‍ സാന്റ്‌നര്‍, ധോണി, രഹാനെ, രവീന്ദ്ര ജഡേജ എന്നിവരാണ് പ്രധാന താരങ്ങള്‍. ദീപക് ചഹര്‍,  സിസാന്‍ഡ മഗാല, കെയ്ല്‍ ജാമിസണ്‍ തുടങ്ങിയവരാണ് പ്രധാന ബൗളര്‍മാര്‍. കഴിഞ്ഞ വര്‍ഷം ഒന്‍പതാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് വമ്പന്‍ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇക്കുറി ഇറങ്ങുന്നത്.

Tags: IPLHardik Pandyaധോണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

Cricket

ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ബംഗ്ലാദേശ് കളിക്കാരൻ ക്രിക്കറ്റ് ടീമിൽ; ഷാരൂഖിന്റേത് രാജ്യദ്രോഹമെന്ന് ബിജെപി എംഎൽഎ

Cricket

ഇനി ഞാൻ ഗർഭിണിയാണ് എന്ന അഭ്യൂഹമായിരിക്കും അടുത്തതായി വരിക:മഹിമ ശർമ

Cricket

സഞ്ജു സാംസണിന് പകരം രവീന്ദ്ര ജഡേജയോ ? ലേലത്തിന് മുമ്പുതന്നെ സി‌എസ്‌കെയും റോയൽസും തമ്മിൽ ഒരു സൂപ്പർ കരാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.