തിരുവനന്തപുരം: ജി20 സ്ത്രീ ശക്തി സമ്മേളനത്തിന്റെ സംസ്ഥാനതല രജിസ്ട്രേഷന് മാര്‍ച്ച് 31ന് തിരുവനന്തപുരത്ത് ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും.
മെയ് മാസം ആദ്യ വാരം തൃശൂരില്‍ വച്ച് നടക്കുന്ന ജി20 സ്ത്രീശക്തി സമ്മേളനത്തിന്റെ സംസ്ഥാന തല രജിസ്ട്രേഷന്റെ ഉദ്ഘാടനം മാര്‍ച്ച് 31ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് തിരുവല്ലം മംഗല്യ ഓഡിറ്റോറിയത്തില്‍ മുന്‍ കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍ നിര്‍വ്വഹിക്കും. വി.വി.രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവല്ലം വാര്‍ഡ് കൗണ്‍സിലര്‍ സത്യവതി മുഖ്യ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: