Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണ മേഖല ജന്മഭൂമിക്കൊപ്പം

അഴിമതിയുടെ കൂമ്പാരങ്ങളായി സഹകരണ സ്ഥാപനങ്ങള്‍. ഇതിനെതിരേ ജന്മഭൂമി ഒറ്റയ്‌ക്കു പോരാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2023, 12:00 am IST
in Kerala

പി. സുധാകരന്‍

(സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ്)  

അഞ്ചു പതിറ്റാണ്ടത്തെ അനുഭവ സമ്പത്തുമായി മാധ്യമ രംഗത്ത് ഒറ്റയ്‌ക്കു പോരാടിയ ചരിത്രമാണ് ജന്മഭൂമിക്കുള്ളത്. കേരളത്തിലെ മറ്റു മാധ്യമങ്ങള്‍ പ്രത്യേക അജണ്ടയിലൂടെയായിരുന്നു നീങ്ങിയത്. ഓരോ ദിവസവും പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകള്‍ എങ്ങനെയാകണമെന്ന് ചിലര്‍ നിശ്ചയിക്കുന്നു. വാര്‍ത്തകള്‍ ഏതു ദിശയിലേക്ക് തിരിച്ചുവിടണമെന്ന് അവര്‍ തീരുമാനിക്കുന്നു. ഇതിനെ ഒറ്റയ്‌ക്കു നിന്നെതിര്‍ത്ത് യാഥാര്‍ഥ്യങ്ങളെ പുറത്തുകൊണ്ടുവരാന്‍ ജന്മഭൂമിക്കു സാധിച്ചു. ഇതിനു സ്പഷ്ടമായ ഉദാഹരണമാണ് സഹകരണ രംഗത്തെ അഴിമതിക്കഥകള്‍ പുറത്തുവന്നത്.

സഹകരണ രംഗത്തെ രാഷ്‌ട്രീയ അപ്രമാദിത്തം സ്ഥാപനങ്ങളെ കുത്തഴിഞ്ഞ നിലയിലാക്കി. അഴിമതിയുടെ കൂമ്പാരങ്ങളായി സഹകരണ സ്ഥാപനങ്ങള്‍. ഇതിനെതിരേ ജന്മഭൂമി ഒറ്റയ്‌ക്കു പോരാടി. അഴിമതികള്‍ ഒന്നൊന്നായി ജന്മഭൂമി പുറത്തുകൊണ്ടുവന്നതിനു ശേഷമായിരുന്നു മറ്റ് മാധ്യമങ്ങള്‍ അത് ഏറ്റെടുത്തത്. ജന്മഭൂമിയുടെ വാര്‍ത്തകള്‍ ശരിവയ്‌ക്കുന്നതായിരുന്നു തുടര്‍ന്നു കണ്ടത്.

മാറുന്ന സഹകരണ മേഖലയെക്കുറിച്ച് അണുവിട വ്യത്യാസമില്ലാതെ ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ സഹകരണ മേഖലയ്‌ക്ക് ഉണര്‍വേകി. റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും സഹകരണ മേഖലയ്‌ക്കായി കൊണ്ടുവന്ന പരിഷ്‌കാരങ്ങളെ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്ഥാപനങ്ങളുടെയും സഹകാരികളുടെയും ഉന്നമനത്തിനാണ് പരിഷ്‌കാരങ്ങളെന്ന് സഹകാര്‍ ഭാരതിക്ക് ഒപ്പം നിന്ന് ജന്മഭൂമി തെളിയിച്ചു. ഇത് സമൂഹത്തിനാകെ ഗുണപ്രദമായി.

തികഞ്ഞ പ്രോത്സാഹനമാണ് സഹകരണ മേഖലയ്‌ക്കും സഹകാര്‍ ഭാരതിക്കും ജന്മഭൂമി നല്കുന്നത്. യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ജന്മഭൂമിക്ക് ഇനിയും ഒരുപാട് മുന്നേറാനുണ്ട്്. അതിലേക്കായി ജന്മഭൂമിയുടെ പ്രചാര പ്രവര്‍ത്തനങ്ങളില്‍ സഹകരണ മേഖല സഹകാര്‍ ഭാരതിക്കൊപ്പം കൈകോര്‍ത്തു മുന്നേറാം.

പി. സുധാകരന്‍

(സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ്)  

Tags: പ്രചാരണംജന്മഭൂമി സ്‌പോണ്‍സര്‍ഷിപ്പ് കാമ്പയിന്‍Janmabhumi@50
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.