Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന് ലഭിച്ചത് കാലം കാത്തുവെച്ച കാവ്യനീതി; 10 വർഷം മുമ്പ് രാഹുല്‍ ഗാന്ധി കീറിയെറിഞ്ഞ ഓർഡിനൻസില്‍ രാഹുല്‍ കുടുങ്ങി: ടോം വടക്കന്‍

ക്രിമിനലുകളായ രാഷ്‌ട്രീയക്കാരെ രക്ഷിയ്‌ക്കാന്‍ വേണ്ടി സോണിയയും മന്‍മോഹന്‍സിങ്ങും കൊണ്ടുവന്ന ഈ ഓര്‍ഡിനന്‍സ് ചീന്തിയെറിയുക വഴി രാഹുല്‍ സ്വയം കുടുങ്ങുകയായിരുന്നുവെന്ന് ബിജെപി വക്താവ് ടോം വടക്കന്‍. ചിലപ്പോള്‍ മറ്റൊരാളെ രക്ഷിയ്‌ക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വയം കുടുങ്ങിപ്പോകുന്ന വിധിവൈപരീത്യമാണ് രാഹുല്‍ ഗാന്ധിയുടെ ജീവിതത്തില്‍ സംഭവിച്ചത്. ഇതിനെയാണ് പോയറ്റിക് ജസ്റ്റിസ് അല്ലെങ്കില്‍ കാലം കാത്തുവെച്ച കാവ്യനീതി എന്ന് പറയുന്നതെന്നും ടോം വടക്കന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2023, 07:29 pm IST
in India

ന്യൂദല്‍ഹി: കുറ്റവാളികളായി ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതില്‍ നിന്നും രക്ഷിക്കാനുള്ള പഴുതു നല്‍കുന്ന ഒരു ഓര്‍ഡിനന്‍സ് 2013ല്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും സോണിയാഗാന്ധിയും ചേര്‍ന്നാണ്. അന്ന് കൂടെയുള്ള ലാലു പ്രസാദ് യാദവ് പോലുള്ള ക്രിമിനലുകളെ രക്ഷിയ്‌ക്കുക എന്നതായിരുന്നു ഈ ഓര്‍ഡിനന്‍സ് തയ്യാറാക്കിയതിന്റെ പിന്നിലെ ലക്ഷ്യം.  

അന്ന് ഞരമ്പുകളില്‍ യുവരക്തമോടുന്ന രാഹുല്‍ഗാന്ധി ഈ ഓര്‍ഡിനന്‍സ് ചീന്തിയെറിയുകയായിരുന്നു. കൂടെ നില്‍ക്കുന്ന ക്രിമിനലുകളായ രാഷ്‌ട്രീയക്കാരെ രക്ഷിയ്‌ക്കാന്‍ വേണ്ടി സോണിയയും മന്‍മോഹന്‍സിങ്ങും കൊണ്ടുവന്ന ഈ ഓര്‍ഡിനന്‍സ് ചീന്തിയെറിയുക വഴി രാഹുല്‍ സ്വയം കുടുങ്ങുകയായിരുന്നുവെന്ന് ബിജെപി വക്താവ് ടോം വടക്കന്‍.  

ചിലപ്പോള്‍ മറ്റൊരാളെ രക്ഷിയ്‌ക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വയം കുടുങ്ങിപ്പോകുന്ന വിധിവൈപരീത്യമാണ് രാഹുല്‍ ഗാന്ധിയുടെ ജീവിതത്തില്‍ സംഭവിച്ചത്. ഇതിനെയാണ് പോയറ്റിക് ജസ്റ്റിസ് (Poetic Justice) അല്ലെങ്കില്‍ കാലം കാത്തുവെച്ച കാവ്യനീതി എന്ന് പറയുന്നതെന്നും ടോം വടക്കന്‍ പറഞ്ഞു.  ക്രിമിനലുകളായ രാഷ്‌ട്രീയക്കാരെ രക്ഷിയ്‌ക്കാനുള്ള പഴുതായി സോണിയയും മന്‍മോഹന്‍ സിങ്ങും കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ചീന്തിയെറിഞ്ഞ രാഹുല്‍ ഗാന്ധി സ്വയം ക്രിമനല്‍ കുറ്റക്കാരനായതോടെ അയോഗ്യനാകേണ്ടി വന്നുവെന്നും ടോം വടക്കന്‍ വിശദമാക്കി.

2013ൽ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ നടത്തിയ വാർത്താ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി പെട്ടെന്ന് കടന്നുവന്ന് അന്നത്തെ യുപിഎ സർക്കാർ കൊണ്ടുവന്ന ആ ഓർഡിനൻസ് അന്ന് കീറിയെറിഞ്ഞത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന രാഹുല്‍ ഗാന്ധി തന്നെ പരസ്യമായി കീറിയെറിഞ്ഞത് വലിയ രാഷ്‌ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു.

പത്തു വർഷങ്ങൾക്കു മുൻപു ചെയ്ത ആ പ്രവൃത്തി ഇപ്പോൾ രാഹുൽ ​ഗാന്ധിക്കു തന്നെ തിരിച്ചടി ആയിരിക്കുകയാണ്. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും രണ്ടുകൊല്ലം തടവിന് വിധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, രാഹുല്‍ ഗാന്ധി ലോക്‌സഭാ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെട്ടിരിക്കുകയുമാണ്. 

സുപ്രീംകോടതി റൂളിങ്ങ് അനുസരിച്ച് കുറ്റവാളിയായി വിധിച്ചാല്‍ ആ രാഷ്‌ട്രീയക്കാരന്‍ അയോഗ്യനാകും. അത് സ്വാഭാവികമാണ്. അതേ ഇവിടെ സംഭവിച്ചുള്ളൂ.  

അപകീര്‍ത്തികരമായ പ്രസ്താവന നടത്തുക എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഒരു ക്രോണിക് കേസാണ്. രാഹുല്‍ ഗാന്ധിയ്‌ക്ക് ഇത് മാറാവ്യാധി പോലെയാണ്. ഈയിടെ ബ്രിട്ടനില്‍ ചെന്ന് ഇന്ത്യയെ അപകീര്‍ത്തിപ്പെടുന്ന പ്രസ്താവന നടത്തി. ഇന്ത്യയുടെ ജനാധിപത്യത്തെ രക്ഷിക്കാന്‍ വിദേശരാജ്യങ്ങള്‍ ഇടപെടണമെന്നും രാഹുല്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുക എന്നത് ഒരു മാറാവ്യാധിയാണ്. ഇതില്‍ ബിജെപിയോ പ്രതിപക്ഷമോ ഒന്നും ഇടപെട്ടിട്ടില്ല. ഇത് സുപ്രീംകോടതിയുടെ റൂളിങ്ങ് ആണ്. അതനുസരിച്ചാണ് രാഹുലിനെ അയോഗ്യനാക്കിയത്. – ടോം വടക്കന്‍ പറഞ്ഞു.  

രാഹുല്‍ ഗാന്ധിയ്‌ക്ക് സൂറത്തിലെ കോടതിയില്‍ രക്ഷപ്പെടാന്‍  ഒരു പഴുതുണ്ടായിരുന്നു. മാപ്പ് പറയാനുള്ള  ഒരു സാധ്യത. പക്ഷെ അദ്ദേഹം മാപ്പ് പറഞ്ഞില്ല. പക്ഷെ അദ്ദേഹത്തിന്റെ ഇത്തരം മനോഭാവം ശരിയല്ല. സ്വന്തം പാര്‍ട്ടിക്കും രാജ്യത്തിനും നഷ്ടമുണ്ടാക്കുകയാണ് ഈ മനോഭാവത്തിലൂടെ രാഹുല്‍ ഗാന്ധി ചെയ്തത്. ഇത് രാഹുല്‍ ഗാന്ധി സ്വയം സൃഷ്ടിച്ച പ്രതിസന്ധിയാണ്. – ടോം വടക്കന്‍ വ്യക്തമാക്കി. 

Tags: Rahul GandhibjpMPcriminalTom Vadakkanഓര്‍ഡിനന്‍സ്ടോം വടക്കന്‍പോയറ്റിക് ജസ്റ്റിസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.