Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയാം ദ ബട്ട് യു ആര്‍ നോട്ട് ദ; ചിന്താ ജെറോമിനെ ഇംഗ്ലീഷ് കൊണ്ട് പരിഹസിച്ച് നടന്‍ വിനായകന്‍

വ്യാകരണവും വിരാമചിഹ്നവും തെറ്റിച്ചെഴുതുക വഴി അര്‍ത്ഥമില്ലാത്ത ഒരു ഇംഗ്ലീഷ് വാചകത്തിലൂടെ ഓസ്കാര്‍ നേടിയ ഗാനരചയിതാവ് ചന്ദ്രബോസിനെയും സംഗീത സംവിധായകന്‍ കീരവാണിയെയും അഭിനന്ദിച്ച് ട്രോളുകളാല്‍ മുറിവേറ്റ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ നടൻ വിനായകന്റെ പരിഹാസം. ഇംഗ്ലീഷില്‍ അര്‍ത്ഥരഹിതമായ ഒരു വാചകം പങ്കുവെച്ചുകൊണ്ടാണ് നടന്‍ വിനായകന്റെ വേറിട്ട ഈ പരിഹാസശരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2023, 04:16 pm IST
in Kerala

കൊച്ചി:വ്യാകരണവും വിരാമചിഹ്നവും തെറ്റിച്ചെഴുതുക വഴി അര്‍ത്ഥമില്ലാത്ത ഒരു ഇംഗ്ലീഷ് വാചകത്തിലൂടെ ഓസ്കാര്‍ നേടിയ ഗാനരചയിതാവ് ചന്ദ്രബോസിനെയും സംഗീത സംവിധായകന്‍ കീരവാണിയെയും അഭിനന്ദിച്ച് ട്രോളുകളാല്‍ മുറിവേറ്റ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ നടൻ വിനായകന്റെ പരിഹാസം. ഇംഗ്ലീഷില്‍ അര്‍ത്ഥരഹിതമായ ഒരു വാചകം പങ്കുവെച്ചുകൊണ്ടാണ് നടന്‍ വിനായകന്റെ വേറിട്ട ഈ പരിഹാസശരം.  

ചിന്തയുടെ ചിത്രത്തിനൊപ്പം ‘I AM tha but u r not tha’ (അയാം ദ ബട്ട് യു ആര്‍ നോട്ട് ദ ) എന്നാണ് നടൻ വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദിച്ചുകൊണ്ട് ചിന്ത ഇംഗ്ലീഷില്‍ പങ്കുവെച്ച കുറിപ്പിനെതിരെ ട്രോളുകള്‍ നിലയ്‌ക്കാതായപ്പോള്‍ ചിന്ത തന്നെ ഈ പോസ്റ്റ് പിന്‍വലിച്ചു. പക്ഷെ ഇതുവരെയും പ്രതികരിച്ചിട്ടില്ല. പുതുതായി കണ്ടെത്തിയത് ഓസ്കാര്‍ പുരസ്കാരം നേടിയ ഗാനരചയിതാവ് ചന്ദ്രബോസിനെയും സംഗീതസംവിധായകന്‍ കീരവാണിയെയും അഭിനന്ദിച്ച്  ത്രിപുരയിലെ യുവജനകമ്മീഷന്‍ അധ്യക്ഷന്‍ പങ്കുവെച്ച വ്യാകരണ-വിരാമചിഹ്ന അബദ്ധങ്ങളാല്‍ നിറഞ്ഞ അതേ ഇംഗ്ലീഷ് അഭിനന്ദനക്കുറിപ്പ് തന്നെ കോപ്പിയടിച്ചാണ് ചിന്ത തന്റെ ഫേസ് ബുക്കില്‍ ഉപയോഗിച്ചത് എന്നാണ്.  

ഇതോടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രബന്ധം കോപ്പിയടിച്ചതാണ് എന്ന ആരോപണം സൃഷ്ടിച്ച കോളിളക്കം മായും മുമ്പ് മറ്റൊരു കോപ്പിയടി വിമര്‍ശനം കൂടി ചിന്തയ്‌ക്കെതിരെ ഉയരുകയാണ്.  ചിന്താ ജെറോം ഫേസ്ബുക്കില്‍ നല്‍കിയ വിവാദ അഭിനന്ദന പോസ്റ്റ് ഇതാണ്. ” Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu Cinema literature secotr. Respect. “. ഇത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്താല്‍ വരുന്നത് വാചകം ഇങ്ങിനെയാണ്:”RRR സിനിമയ്‌ക്ക് അന്താരാഷ്‌ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നൽകിയ എം എം കീരവാണിക്ക് ഓസ്കാർ അവാർഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്‌ക്ക് ഒരു അന്താരാഷ്‌ട്ര അംഗീകാരമാണ്. ആദരവ്.” 

ഇതിനിടയിലാണ് ചിന്തയുടെ അബദ്ധജഡിലമായ ഇംഗ്ലീഷ് പ്രയോഗത്തെ പരിഹസിച്ച്  വിനായകന്റെ അയാം ദ ബട്ട് യു ആര്‍ നോട്ട് ദ എന്ന പരിഹാസപ്രയോഗം. ഇതും ജനം ഏറ്റെടുത്തിരിക്കുകയാണ്. . 

Tags: Vinayakanകീരവാണിനടന്‍ വിനായകന്‍ചിന്ത ജെറോംയുവജനകമ്മിഷന്‍നാട്ടു നാട്ടു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

Mollywood

കളങ്കാവലിന് ജിഷ്ണു പേരെടുത്തു, മാളോട്ട് നിന്ന്; കഥാകാരനായ ബാങ്ക് മാനേജന്‍ നാട്ടിലും ഹിറ്റ്

Entertainment

കുതിരപ്പുറത്തേറി വിനായകൻ : ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രം പെരുനാളിലെ വിനായകന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി

Entertainment

വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചപ്പോൾ പറ്റിയ പരിക്കാണെടാ ; കമന്റിട്ടവർക്കെതിരെ വിനായകൻ

Kerala

ആട് മൂന്ന് ചിത്രീകരണത്തിനിടെ അപകടം: നടന്‍ വിനായകന് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.