Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഗതാഗത അടിസ്ഥാനസൗകര്യത്തിന് ജിഡിപിയുടെ 1.7%; രാജ്യം $5 ട്രില്യൺ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കുതിപ്പിൽ, നൂറ് പുതിയ പദ്ധതികൾ

ആഗോള തലത്തില്‍ പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യയില്‍ ഇത് സാമ്പത്തിക മേഖലയ്‌ക്ക് ഉണര്‍വും മെച്ചപ്പെട്ട തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2023, 02:58 pm IST
in Business

ന്യൂദൽഹി: ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മൊത്തം ജിഡിപിയുടെ 1.7 ശതമാനം വിനിയോഗിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇത് അമേരിക്കയിലും വികസിത യൂറോപ്യന്‍ രാജ്യങ്ങളിലും വിനിയോഗിക്കുന്നതിന്റെ ഇരട്ടിയോളം വരും. ഇത്തരമൊരു നീക്കം അഞ്ച് ട്രില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ രാജ്യത്തെ സഹായിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി 122 ബില്യണ്‍ യുഎസ് ഡോളറാണ് ഏപ്രിലില്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്കായി വര്‍ധിപ്പിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യയില്‍ ഇത് സാമ്പത്തിക മേഖലയ്‌ക്ക് ഉണര്‍വും മെച്ചപ്പെട്ട തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

റെയില്‍വേയുടെ വികസനത്തിനായി കേന്ദ്രസർക്കാർ 2.4 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2013-14 വര്‍ഷത്തില്‍ അനുവദിച്ചതിനേക്കാള്‍ ഒന്‍പതിരട്ടിയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തുക. ഇതു പുതിയ പാതകൾ, കോച്ചുകള്‍, വൈദ്യുതീകരണം എന്നിവയ്‌ക്കായി വിനിയോഗിക്കും. ഒപ്പം സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി അനുവദിച്ചത് 2.7 ലക്ഷം കോടി രൂപയാണ്. 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഈ തുകയിൽ 36 ശതമാനമാണ് വര്‍ധന. രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങള്‍, ഹെലിപോര്‍ട്ടുകള്‍, വാട്ടര്‍ എയറോഡ്രോമുകള്‍ എന്നിവയും നിര്‍മിച്ച് ഈ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനും കേന്ദ്രം പ്രാധാന്യം നല്‍കുന്നു. അടിയന്തര പ്രാധാന്യം നല്‍കി നൂറ് പദ്ധതികളാണ് തുറമുഖം, കല്‍ക്കരി, സ്റ്റീല്‍, കീടനാശിനി, ഭക്ഷ്യധാന്യം എന്നീ മേഖലയിലേയ്‌ക്കായി ആരംഭിക്കുന്നത്.  75,000 കോടി രൂപയാണ് ഇതിനായി മുതല്‍മുടക്കുന്നത്. ഇതില്‍ 15,000 കോടിരൂപ സ്വകാര്യ മേഖലയില്‍ നിന്ന് ഏറ്റെടുക്കും.

അടിസ്ഥാനസൗകര്യ വികസനത്തിനായി ഇത്രയും തുക വിനിയോഗിക്കുന്നതിലൂടെ 2025-2026 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ലക്ഷം ട്രില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക ശക്തിയാകുകയെന്ന ഇന്ത്യയുടെ മോഹം സഫലമാകുമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്. വന്ദേ ഭാരത് ട്രെയിന്‍ പദ്ധതി മുതലുള്ളവ ഈ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ശ്രേണിയിലാണ് ഉള്‍പ്പെടുക.

രാജ്യത്തെ ദേശീയപാതകളുടെ നിര്‍മാണമെടുത്താല്‍ 50,000 കിലോമീറ്റര്‍ റോഡാണ് പണികഴിപ്പിച്ചത്. ഇത് കഴിഞ്ഞ എട്ട് വര്‍ഷത്തെ കണക്കുകളേക്കാൾ ഇരട്ടിയാണ്. ഗ്രാമീണ റോഡുകളുടെ കാര്യം പരിശോധിച്ചാല്‍ 2014ല്‍ 3,81,000 കിലോമീറ്ററായിരുന്നത് 2023ല്‍ 7,29,000 കിലോമീറ്ററായി വര്‍ധിച്ചിട്ടുണ്ട്.  ഇക്കാലയളവില്‍ രാജ്യത്തെ ആകെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയോളമായി 148 ആയി.

ആഭ്യന്തര വിമാനയാത്രക്കാരുട എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 2013ല്‍ 60 ദശലക്ഷം യത്രക്കാരായിരുന്നത് 2019ല്‍ കോവിഡ് മഹാമാരിക്ക് മുന്‍പ് 141 ദശലക്ഷമായി ഉയര്‍ന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഈ കണക്ക് 400 ദശലക്ഷത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതി ഉൽപ്പാദനത്തില്‍ 22 ശതമാനം വര്‍ധനയുണ്ടായി. പുനരുപയോഗ ഊര്‍ജശേഷി അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയായി. ആഗോളതലത്തില്‍ രാജ്യം ഈ വിഭാഗത്തില്‍ നാലാം സ്ഥാനത്ത് എത്തുകയും ചെയ്തു.

2014ല്‍ 61 ദശലക്ഷമായിരുന്ന ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ കഴിഞ്ഞ വര്‍ഷത്തോടെ 816 ദശലക്ഷമായി ഉയര്‍ന്നു. 2016ൽ ആരംഭിച്ച മൊബൈൽ അധിഷ്ഠിത പണമിടപാടു സംവിധാനമാണ് ഡിജിറ്റൽ ഇടപാടുകളുടെ പകുതിയിലേറെയും. രാജ്യം ലക്ഷ്യമിടുന്ന ഉയര്‍ന്ന വളര്‍ച്ചയിലേക്കും രാജ്യത്തിന്റെ എല്ലാ മേഖലയിലും നേട്ടമുണ്ടാകുന്നതുമായ കാര്യങ്ങളാണ് ഇതൊക്കെയെന്നു നിസംശയം പറയാം.

Tags: indiaഇന്ത്യയുടെ ജിഡിപിInfrastructuretransport infrastructure
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.