ന്യൂദല്‍ഹി: രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയ ജപ്പാന് പ്രധാനമന്ത്രി ഫ്യുമോ കിഷിദയെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിനിധീകരിച്ച് രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി ജപ്പാന് പ്രധാനമന്ത്രിയെ സ്വീകരിക്കാനായതില്‍ സന്തോഷമെന്ന് ചിത്രങ്ങള്‍ സഹിതം അദ്ദേഹം ട്വിറ്ററില്‍ക്കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: