Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

രൂപയില്‍ അന്താരാഷ്‌ട്ര ഇടപാടുകള്‍; ഇന്ത്യന്‍ തന്ത്രം കരുത്താര്‍ജ്ജിച്ചു, എട്ട് രാജ്യങ്ങള്‍ രൂപ അക്കൗണ്ടുകള്‍ തുടങ്ങി, ആദ്യം തുടങ്ങിയത് ശ്രീലങ്ക

ഉക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ റഷ്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധം ഇന്ത്യ ഭംഗിയായി ഉപയോഗിക്കുകയാണ് ചെയ്തത്. കുറഞ്ഞ വിലയ്‌ക്ക് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തു എന്നു മാത്രമല്ല രൂപയെ പൊതു നാണയമാക്കി മാറ്റാനുള്ള നീക്കങ്ങളും ശക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2023, 10:51 am IST
in Business

ന്യൂദല്‍ഹി: ഡോളറിനെ ക്രമേണ അകറ്റിനിര്‍ത്തി മറ്റുനാണയങ്ങള്‍ ഉപയോഗിച്ച് വാണിജ്യഇടപാടുകള്‍ നടത്താനുള്ള ഇന്ത്യന്‍ നീക്കം ഫലം കണ്ടു തുടങ്ങി. സാമ്പത്തിക ഇടപാടുകള്‍ക്ക് ശ്രീലങ്ക ഇന്ത്യന്‍ രൂപ ഉപയോഗിച്ചു തുടങ്ങി.

എട്ട് രാജ്യങ്ങള്‍ ആറു മാസം കൊണ്ട് 49 പ്രത്യേക റുപ്പി വോസ്‌ട്രോ അക്കൗണ്ടുകള്‍( എസ്ആര്‍വിഎ)  തുടങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ രൂപ ഉപയോഗിച്ച് വാണിജ്യ ഇടപാടുകള്‍ നടത്താനാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയാണ് ആദ്യം ഇന്ത്യന്‍ രൂപ കൊണ്ട് ഇടപാടുകള്‍ നടത്താനുള്ള അക്കൗണ്ട് തുടങ്ങിയത്. തങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് ഇത് വലിയ പരിഹാരമായെന്നും അവര്‍ കുരുതുന്നുണ്ട്.  

എണ്ണ അടക്കമുള്ള നിരവധി വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ വേണ്ട ഡോളര്‍ കൈവശം ഇല്ലാതായതാണ് ശ്രീലങ്കയുടെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഡോളറിനു പകരം ഇന്ത്യന്‍ രൂപ ഉപയോഗിച്ച് അവര്‍ റഷ്യ അടക്കമുള്ള രാജ്യങ്ങളുമായി ഇടപാട് ആരംഭിച്ചു. പല രാജ്യങ്ങളും ഡോളറിനു പകരം ഇടപാടുകള്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ നിര്‍വ്വഹിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. ഇതോടെ ഇന്ത്യന്‍ നീക്കങ്ങള്‍ക്കും ഗതിവേഗം കൈവന്നു.

റഷ്യ, ശ്രീലങ്ക, മൗറീഷ്യസ്, സിംഗപ്പൂര്‍, മ്യാന്‍മര്‍, ഇസ്രായേല്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍  ഇന്ത്യന്‍ രൂപ അക്കൗണ്ടുകള്‍ തുടങ്ങിയവയില്‍ പെടുന്നു. ഇന്ത്യന്‍ രൂപയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതു സംബന്ധിച്ച് ആര്‍ബിഐ പ്രത്യേക  മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഉക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ റഷ്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധം ഇന്ത്യ ഭംഗിയായി ഉപയോഗിക്കുകയാണ് ചെയ്തത്.  

കുറഞ്ഞ വിലയ്‌ക്ക് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തു എന്നു മാത്രമല്ല രൂപയെ പൊതു നാണയമാക്കി മാറ്റാനുള്ള നീക്കങ്ങളും ശക്തമാക്കി. വോസ്‌ട്രോ അക്കൗണ്ടുള്ള രാജ്യങ്ങള്‍ക്ക് അക്കൗണ്ടിലുള്ള ബാലന്‍സ് തുക ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കടപ്പത്രങ്ങള്‍ വാങ്ങാനും സാധിക്കും.

Tags: International transactionsIndian RupeeDollar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 87 രൂപയിലേക്ക് ഉയരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ; രൂപയെ സ്ഥിരപ്പെടുത്താന്‍ 1000 കോടി ഡോളറിന്റെ സ്വാപുമായി ആര്‍ബിഐ

India

രൂപ മുകളിലേക്ക് കുതിക്കുന്നു, ഡോളറിന് 89 രൂപ 27 പൈസ

India

രൂപയ്‌ക്ക് കുതിപ്പ്…ഡോളറിന് 91.1 രൂപ എന്ന നിലയില്‍ നിന്നും 90.09 രൂപയിലേക്ക് കൈപിടിച്ചുയര്‍ത്തി റിസര്‍വ്വ് ബാങ്ക്; രൂപയ്‌ക്ക് ബാധയായി യുഎസ് കരാര്‍

India

ഡോളര്‍ ദുര്‍ബലമാവുന്നു, ഇതോടെ ഇന്ത്യന്‍ വിപണിയിലെ ലോഹരംഗത്തെ ഓഹരികള്‍ക്ക് കുതിപ്പ്

India

കൂടുതല്‍ സ്വര്‍ണ്ണം വാങ്ങുന്ന റിസര്‍വ്വ് ബാങ്ക് തീരുമാനത്തിന് കയ്യടി നല്‍കി സാമ്പത്തിക വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.