Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീരാമനവമി രഥയാത്ര പ്രയാണം തുടങ്ങി; പരിക്രമണം ആരംഭിച്ചത് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്നും, സമാപനം 28ന് ചെങ്കോട്ടുകോണം ആശ്രമത്തിൽ

ക്ഷേത്ര തന്ത്രി ശ്രീരാമചന്ദ്ര അഡിഗ പകർന്നു നൽകിയ ഭദ്രദീപം ശ്രീരാമദാസ മിഷൻ അധ്യക്ഷൻ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഏറ്റുവാങ്ങി ശ്രീരാമ നവമി രഥത്തിൽ പ്രതിഷ്ഠിച്ചതോടെയാണ് പ്രയാണം ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 02:43 pm IST
inKerala

കൊല്ലൂർ: തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരാറുള്ള ശ്രീരാമ നവമി രഥയാത്രയുടെ മുപ്പത്തിമൂന്നാമത് വർഷത്തെ പരിക്രമണം ഇന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു.

ക്ഷേത്ര തന്ത്രി ഗോവിന്ദ അഡിഗ പകർന്നു നൽകിയ ഭദ്രദീപം ശ്രീരാമദാസ മിഷൻ അധ്യക്ഷൻ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഏറ്റുവാങ്ങി ശ്രീരാമ നവമി രഥത്തിൽ പ്രതിഷ്ഠിച്ചതോടെയാണ് പ്രയാണം ആരംഭിച്ചത്.  രഥയാത്ര ദക്ഷിണ ദക്ഷിണ കർണാടകത്തിലൂടെ കേരളത്തിൽ പ്രവേശിച്ച് എല്ലാ ജില്ലകളിലൂടെയും തമിഴ്നാട്ടിലെ കന്യാകുമാരിയിലും പരിക്രമണം നടത്തി 28ന് ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ സമാപിക്കും.

കൊല്ലൂരിൽ നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ രഥ യാത്ര കൺവീനർ സ്വാമി സത്യാനന്ദ തീർത്ഥ പാദര്‍, ശ്രീരാമ ദാസ മിഷൻ  യൂണിവേഴ്സൽ സൊസൈറ്റി അധ്യക്ഷൻ എസ്. കിഷോർ കുമാർ സെക്രട്ടറി ഉണ്ണികൃഷ്ണൻ മംഗലശ്ശേരി എന്നിവർ പങ്കെടുത്തു.

Tags: മുകാംബികSreerama dasa missionSri Rama Navami Rathayatra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

അമേരിക്കയിലും ‘അയോധ്യ’

Kerala

തൃശ്ശൂർ പെരിങ്ങോട്ടുകരയിലെ മൂകാംബിക ക്ഷേത്രത്തിൽ തിരുവാഭരണ മോഷണം; മോഷണം സ്ട്രോങ് റൂമിലെ അലമാര കുത്തിത്തുറന്ന്

India

ആഘോഷങ്ങള്‍ സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം; ഹനുമാന്‍ ജയന്തിക്ക് മുന്നോടിയായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

Kerala

ശ്രീരാമനവമി രഥത്തിന് രാമമന്ത്രധ്വനിയോടെ അനന്തപുരിയില്‍ വരവേല്‍പ്പ്; തിരുവനന്തപുരം ജില്ലയിലെ പരിക്രമണം ആരംഭിച്ചു

Kerala

ശ്രീരാമനവമി രഥയാത്ര 27ന് തിരുവനന്തപുരത്ത്; തിങ്കളായ്ച ജില്ലയിലെ ക്ഷേത്രങ്ങളില്‍ പര്യടനം നടത്തും

പുതിയ വാര്‍ത്തകള്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.