Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂര്‍ണ്ണമായും കോണ്‍ഗ്രസ് മുക്തമായി വടക്ക് കിഴക്കന്‍ ഇന്ത്യ

അസം, അരുണാചല്‍പ്രദേശ്, ത്രിപുര, സിക്കിം, നാഗാലാന്‍റ്, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നിവ അടങ്ങുന്ന എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നില്‍പോലും കോണ്‍ഗ്രസ് ഭരണത്തില്‍ ഇല്ല. ഈ എട്ട് സംസ്ഥാനങ്ങളില്‍ ഏഴിലും ബിജെപി ഭരിയ്‌ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2023, 09:00 pm IST
in India

ന്യൂദല്‍ഹി:മോദിയുടെ  കോണ്‍ഗ്രസ് മുക്ത്  ഭാരതം എന്ന സ്വപ്നം  വടക്ക്-കിഴക്കന്‍ ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമായി. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന നാഗാലാന്‍റ്, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി പങ്കാളിത്തമുള്ള സര്‍ക്കാരുകള്‍ അധികാരമേല്‍ക്കുകയാണ്. ചൊവ്വാഴ്ച കോണ്‍റാഡ് സാംഗ്മ ബിജെപിയ്‌ക്ക് കൂടി പങ്കാളിത്തമുള്ള സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു.  

ഇതോടെ കഴിഞ്ഞ 72 വര്‍ഷങ്ങളായി  ആദ്യമൊക്കെ സമ്പൂര്‍ണ്ണമായും പിന്നീട് കൂട്ടികക്ഷി ഭരണമായും കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നിരുന്നു. വടക്ക്  കിഴക്കന്‍ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലും ഇപ്പോള്‍ കോണ്‍ഗ്രസ്  ഭരണമില്ലെന്ന് മാത്രമല്ല, സഖ്യകക്ഷിയായിക്കൂടി കോണ്‍ഗ്രസില്ല എന്നതാണ് വാസ്തവം.  അസം, അരുണാചല്‍പ്രദേശ്,  ത്രിപുര, സിക്കിം, നാഗാലാന്‍റ്, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നിവയാണ് ഈ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍.  

അസമില്‍ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയാണ് ഭരിയ്‌ക്കുന്നത്.. സിക്കിമില്‍ സിക്കിം ക്രാന്തി മോര്‍ച്ച നേതാവ് പ്രേം സിങ്ങ് തമങ് ആണ് മുഖ്യമന്ത്രി. ഇവിടെ ബിജെപി പിന്തുണയോടെയാണ്  ഭരണം.  സിക്കിം ക്രാന്തി മോര്‍ച്ച ബിജെപി ദേശീയ മുന്നണിയായ എന്‍ഡിഎയില്‍ അംഗമാണ്.  

അരുണാചല്‍ പ്രദേശില്‍ ബിജെപി നേതാവ് പേമ കണ്ഡുവാണ് മുഖ്യമന്ത്രി. ഇവിടെ  60 അംഗ നിയമസഭയില്‍ ബിജെപി 49 സീറ്റുകള്‍ നേടി. സഖ്യകക്ഷിയായ എന്‍പിപി നാലും.  

ത്രിപുരയില്‍ 32  സീറ്റുകള്‍ നേടി ബിജെപി കേവല ഭൂരിപക്ഷം നേടിയെങ്കിലും ഒരു സീറ്റ് നേടിയ സഖ്യകക്ഷിയായ ഐപിഎഫ് ടിയുമായി ചേര്‍ന്നാണ് ഭരിക്കുന്നത്. നാഗാലാന്‍റില്‍ ബിജെപി-എന്‍ഡിപിപി സഖ്യം  37 സീറ്റുകള്‍ നേടി. എന്‍ഡിപിപി 25ഉം ബിജെപി 12ഉം സീറ്റുകള്‍ നേടി. ഇവിടെ  കോണ്‍ഗ്രസ്  വട്ടപ്പൂജ്യമായി.  മേഘാലയയില്‍ കോണ്‍റാഡ് സാംഗ്മയുടെ എന്‍പിപി ബിജെപിയുടെയും യുഡിപിയുടെയും  പിന്തുണയോടെയാണ് ഭരിയ്‌ക്കുന്നത്.  

മണിപ്പൂരില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്കാണ് 60ല്‍ 54 സീറ്റുകളും. ബിജെപി 37 സീറ്റുകളിലും എന്‍പിപി ഏഴ് സീറ്റുകളിലും ഉണ്ട്. ബിജെപി മുഖ്യമന്ത്രി എന്‍.ബീരേന്‍സിങ്ങാണ്.  

മിസോറാമില്‍ പത്ത് വര്‍ഷത്തിന് ശേഷം 2018ലെ നിയമസഭാ  തെരഞ്ഞെടുപ്പില്‍ മിസോ നാഷണല്‍  ഫ്രണ്ട് 40ല്‍ 26സീറ്റുകള്‍ നേടി.  

Tags: കോണ്‍ഗ്രസ് മുക്ത ഭാരതംഅരുണാചല്‍പ്രദേശ്കോണ്‍ഗ്രസ് മുക്തമായി വടക്ക് കിഴക്കന്‍ ഇന്ത്യTripuraസംസ്ഥാനനരേന്ദ്രമോദിഅസംസിക്കിംMeghalayaനാഗാലാന്‍ഡ്Arunachal pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മേഘാലയയിലെ വെസ്റ്റ് ഗാരോ കുന്നുകളിൽ സംഘർഷത്തിനിടെയുണ്ടായ പോലീസ് വെടിവയ്‌പിൽ രണ്ട് പേർ മരിച്ചു ; ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

India

രോഹിംഗ്യകളില്‍ നിന്ന് മോചിതമായതിന് ശേഷം രാമായണി മഹോത്സവ നിറവില്‍ മൗങ്ഡാവ്

India

മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം : 10 പേർ മരിച്ചു , നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

News

പ്രധാനമന്ത്രിയും പറയുന്നു; മാറാത്തത് ഇനിമാറും; തലസ്ഥാന വികസനത്തിന് സകല പിന്തുണയും

Kerala

അരുണാചലിൽ ഐസ് മൂടിയ തടാകത്തിലിറങ്ങിയ മലയാളിസംഘം അപകടത്തിൽപ്പെട്ടു; ഒരാള്‍ മരിച്ചു, മറ്റൊരാൾക്കായി തെരച്ചിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.