Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

വ്യത്യസ്ത ആശയം; ചര്‍ച്ചയായി ‘വിരിയും പൂവേ’ എന്ന സംഗീത ആല്‍ബം

നിരവധി സ്വതന്ത്ര ഗാനങ്ങളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ വിഷ്ണു ദാസ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഉടന്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന സൈജു കുറുപ്പ് അജു വര്‍ഗീസ് ചിത്രമായ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടനില്‍ അടക്കം ഗാനങ്ങള്‍ രചിച്ച യുവ ഗാനരചയിതാവ് അഹല്യ ഉണ്ണികൃഷ്ണനാണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2023, 06:14 pm IST
in Music

ഒറ്റപ്പെടല്‍ എത്രത്തോളം കുഞ്ഞു ഹൃദയങ്ങളെ ബാധിക്കുന്നുണ്ട് എന്നത് വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന മ്യൂസിക് ആല്‍ബമാണ് ‘വിരിയും പൂവേ’.പുതിയ സംഗീത പ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ആരംഭിച്ച സൈന ഇന്‍ഡി മ്യൂസിക്കും, ബേസില്‍ പ്രസാദ് മൂവീസും ചേര്‍ന്നാണ് ഈ ഗാനം നിര്‍മ്മിച്ചിരിക്കുന്നത്.

നിരവധി സ്വതന്ത്ര ഗാനങ്ങളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ വിഷ്ണു ദാസ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഉടന്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന സൈജു കുറുപ്പ്  അജു വര്‍ഗീസ് ചിത്രമായ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടനില്‍ അടക്കം ഗാനങ്ങള്‍ രചിച്ച യുവ ഗാനരചയിതാവ് അഹല്യ ഉണ്ണികൃഷ്ണനാണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്.

മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയ ഒരു കുട്ടിയുടെ വേദന അതിമനോഹരമായാണ് സംവിധായകന്‍ ബേസില്‍ പ്രസാദ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത് .സാമൂഹിക പ്രസക്തമായ വിഷയം ചര്‍ച്ച ചെയ്ത കോമാളി എന്ന ആല്‍ബത്തിന്റെ സംവിധായകനാണ് ബേസില്‍. അഭിനയിച്ചവരൊക്കെ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. പ്രവീണ്‍ കാരേറ്റും നവീന്‍ പ്രകാശും ചേര്‍ന്നാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് കെ ആര്‍. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വലിയൊരു കാഴ്ചക്കാരെ സാമൂഹ്യ മാധ്യമങ്ങളില്‍ നേടിയെടുക്കാന്‍ വിരിയും പൂവേ എന്ന സംഗീത ആല്‍ബത്തിന് സാധിച്ചിട്ടുണ്ട്.

Tags: ആല്‍ബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത പുത്രന്‍ മ്യൂസിക് ആല്‍ബം കൊച്ചിയില്‍ നടന്‍ സുരേഷ് ഗോപി പ്രകാശനം ചെയ്യുന്നു. ഷൊര്‍ണൂര്‍ രവി, രാജന്‍ കാവാലം സമീപം
Kerala

‘ഭാരത പുത്രന്‍’ പ്രകാശനം ചെയ്തു

Music

വിഷുക്കണിയുമായി ‘തീര്‍ത്ഥം’ മ്യൂസിക് ആല്‍ബം

Entertainment

‘പൊന്നിയിന്‍ സെല്‍വന്‍2’ ഓഡിയോ ട്രെയിലര്‍ ലോഞ്ചിനു മുന്നോടിയായി മ്യുസിക്ക് ആല്‍ബം മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

Music

പറയാതെ പടരുന്ന പ്രണയത്തിന്റെ കഥ പറഞ്ഞ് ‘ടെസ്സി’; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി അഞ്ചു ജോസഫ്- അനൂപ് റോബിന്‍സണ്‍ മ്യൂസിക്ക് ആല്‍ബം

Music

‘ഖത്തര്‍ സ്‌ക്വാഡ്’ വീഡിയോ ആല്‍ബം പുറത്തിറങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.