സഖാക്കൻമാർ രഹസ്യമായി എന്റെ സിനിമക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട് രാമസിംഹൻ(അലി അക്ബർ)
24 വയസ്സ് മുതൽ സിനിമ ചെയ്യുന്നുണ്ട്, അവർ ഒരുപാട് ഉപദ്രവിച്ചു, സിനിമ ചിത്രീകരണത്തിന് പോലീസ് അനുമതി നൽകിയില്ല, സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരമിരിക്കുമെന്ന് പറഞ്ഞപ്പോഴാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് തന്നത്.