Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബെംഗളൂരുവില്‍ നഴ്സിങ്ങ് വിദ്യാര്‍ത്ഥിനിയായ മകളുടെ നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് യുവാവിന്റെ ഭീഷണി; അച്ഛന്‍ ആത്മഹത്യ ചെയ്തു

ബെംഗളൂരുവിൽ പഠിക്കാൻ പോയ മകളുടെ നഗ്ന ചിത്രങ്ങൾ തന്റെ പക്കലുണ്ടെന്നും അത് പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തി മകളെ ബ്ലാക്ക് മെയിൽ ചെയ്ത് യുവാവ്. ഈ വിവരം അറിഞ്ഞ് മാനസികമായി തകര്‍ന്ന അച്ഛന്‍ ആത്മഹത്യ ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2023, 05:00 pm IST
in Kerala

പിറവം: ബെംഗളൂരുവിൽ പഠിക്കാൻ പോയ മകളുടെ നഗ്ന ചിത്രങ്ങൾ തന്റെ പക്കലുണ്ടെന്നും അത്  പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തി മകളെ ബ്ലാക്ക് മെയിൽ ചെയ്ത് യുവാവ്. ഈ വിവരം അറിഞ്ഞ് മാനസികമായി തകര്‍ന്ന അച്ഛന്‍ ആത്മഹത്യ  ചെയ്തു. ഇക്കഴിഞ്ഞ ജനവരിയിലാണ് അച്ഛന്‍ ആത്മഹത്യ  ചെയ്തത്.  എറണാകുളം ജില്ലയിലെ പിറവത്താണ് സംഭവം.  മകൾ ചതിക്കപ്പെട്ടെന്ന വിവരമറിഞ്ഞ് മനസ് വേദനിച്ചാണ് അച്ഛന്റെ ആത്മഹത്യ.  

ഈ സംഭവത്തിൽ വില്ലനായ  യുവാവിനെ പിടിക്കാന്‍ പൊലീസിന് ഇതുവരെയും  കഴിഞ്ഞിട്ടില്ല. യുവാവ് ഇപ്പോഴും ഒളിവിലാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ഈ സംഭവം നടന്നത്.പലയിടത്തും തിരച്ചില്‍ നടത്തിയിട്ടും പൊലീസിന് യുവാവിനെ ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.  

ഡിസംബര്‍ അവസാനമാണ് കേസിനാസ്പദമായ സംഭവങ്ങളുണ്ടായതെന്നാണ് വിവരം. മരണപ്പെട്ട വ്യക്തിയുടെ മകൾ ബംഗളൂരുവില്‍ ബിഎസ്‌സി നഴ്സിങ്ങിന് പഠിക്കുകയായിരുന്നു. പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പെൺകുട്ടി പിറവം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായി. അടുപ്പം തുടർന്നതോടെ പെൺകുട്ടിയുടെ നിരവധി നഗ്നചിത്രങ്ങൾ യുവാവിന്റെ കൈകളിൽ എത്തി.എങ്ങിനെയാണ്  യുവാവ് ഈ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് അറിയില്ല.  ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധത്തിന് പ്രശ്നങ്ങളുണ്ടായി. . അതിനു പിന്നാലെ യുവാവ് ഈ നഗ്നചിത്രങ്ങൾ കാണിച്ച് പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യാന്‍ തുടങ്ങിയത്. 

തനിക്ക് വഴങ്ങിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്നാണ് യുവാവ് പറഞ്ഞത്. വഴങ്ങുന്നില്ലെന്ന് കണ്ട് കൂടുതല്‍ ഭീഷണിപ്പെടുത്താന്‍ ഈ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ മറ്റൊരു പെണ്‍കുട്ടിക്ക് യുവാവ് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.  കാര്യങ്ങള്‍ കൈവിട്ടുപോകുന്ന  ഘട്ടത്തില്‍  പെൺകുട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞു.വിവരമറിഞ്ഞ പിതാവ് യുവാവുമായി ബന്ധപ്പെട്ട് അപേക്ഷിച്ചെങ്കിലും  യുവാവ് പിന്‍മാറാന്‍ തയ്യാറായിരുന്നില്ല.  

ഇതോടെ  പെൺകുട്ടി പിറവം പൊലീസിൽ പരാതി നൽകി.  അതിനുപിന്നാലെ മാനസികമായി തകർന്ന പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസിന്  പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടുപിടിക്കാനായിട്ടില്ല.  

Tags: suicideBengaluruNursingഭീഷണിനഴ്സിങ്ങ് വിദ്യാര്‍ത്ഥിനിനഗ്നചിത്രങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

India

റീൽസിനു വേണ്ടി പിതാവിനെ ചാക്കിലാക്കി കൊറിയർ ഓഫീസിലെത്തിച്ചു മകൻ: ട്വിസ്റ്റുമായി പോലീസ്, മാപ്പ് അപേക്ഷ റീലും പോസ്റ്റ് ചെയ്യിപ്പിച്ചു

Kerala

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.