Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രവീന്ദ്രന്റെ സ്വപ്നാസുരേഷുമായി നടത്തിയ ചാറ്റില്‍ കൗ എന്നെഴുതിയതില്‍ സ്പെല്ലിംഗ് മിസ്റ്റേക്ക്; പശുവിന്റെ സ്പെല്ലിംഗ് സിഎഡബ്ല്യു എന്ന്

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ 2018ല്‍ സ്വപ്നാ സുരേഷുമായി നടത്തിയ ചാറ്റില്‍ കൗ എന്ന വാക്കില്‍ സ്പെല്ലിംഗ് മിസ്റ്റേക്ക്. പശു എന്നര്‍ത്ഥം വരുന്ന കൗ എന്ന ഇംഗ്ലീഷ് വാക്കിന് സ്പെല്ലിംഗ് സിഎ ഡബ്ല്യു എന്നാണ് എഴുതിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2023, 08:19 pm IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ 2018ല്‍ സ്വപ്നാ സുരേഷുമായി നടത്തിയ ചാറ്റില്‍ കൗ എന്ന വാക്കില്‍ സ്പെല്ലിംഗ് മിസ്റ്റേക്ക്. പശു എന്നര്‍ത്ഥം വരുന്ന കൗ എന്ന ഇംഗ്ലീഷ് വാക്കിന് സ്പെല്ലിംഗ് സിഎ ഡബ്ല്യു (CAW) എന്നാണ് എഴുതിയിരിക്കുന്നത്.  

തനിക്കിഷ്ടം അമ്മിഞ്ഞപ്പാല്‍ (അമ്മയുടെ പാല്‍) ആണെന്ന് പറഞ്ഞശേഷം പശുവിന്റെ പാല്‍ എന്നല്ല ഉദ്ദേശിച്ചത് എന്ന അര്‍ത്ഥത്തില്‍ നോട്ട് കൗ എന്നെഴുതിയപ്പോഴാണ് ഈ അക്ഷരപ്പിശക് സംഭവിച്ചത്. ഞാന്‍ ബക്കാര്‍ഡി (ഒരു മദ്യം) ഉള്‍പ്പെടെ എന്തും കുടിക്കും എന്ന സ്വപ്നയുടെ മറുപടിയ്‌ക്കാണ് എനിക്ക് അമ്മിഞ്ഞപ്പാല്‍ ആണ് ഇഷ്ടമെന്ന് രവീന്ദ്രന്‍ പറയുന്നത്. രവീന്ദ്രന്റെ അതിരുകള്‍  വിട്ട ഈ വാചകവും സമൂഹമാധ്യമത്തില്‍ ചൂടന്‍ ചര്‍ച്ചയാണ്.  

രവീന്ദ്രന്‍ സ്വപ്നയുമായി സംസാരിക്കുമ്പോള്‍ ഉപയോഗിച്ച ഇംഗ്ലീഷിലെ അക്ഷര പ്പിശകും ഗ്രാമര്‍ തെറ്റുകളും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണിപ്പോള്‍.  

നിങ്ങള്‍ കുടിക്കുമോ? എന്ന സ്വപ്നയുടെ ചോദ്യത്തിന് ഐ വില്‍ റെഡി എന്ന് ഭാവികാലത്തില്‍ (ഫ്യൂച്ചര്‍ ടെന്‍സ്) ആണ് രവീന്ദ്രന്‍ മറുപടി കൊടുക്കുന്നത്.  ഞാന്‍ തയ്യാറാണ് എന്നതിനാണ് ഐ വില്‍ റെഡി എന്ന് പറയുന്നത്.  

Tags: സ്വര്‍ക്കടത്തുകേസ്Swapnaswapna sureshCM Ravindranസ്വപ്നരവീന്ദ്രന്‍ ചാറ്റ്Life missionമാധ്യമ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍: കടകംപ്പള്ളി സുരേന്ദ്രനെതിരെ അന്വേഷണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷിച്ചേക്കില്ല

Kerala

സരിതയും കെ ടി ജലീലും മുഖ്യ സാക്ഷികളായ കേസില്‍ പി സി ജോര്‍ജിനും സ്വപ്നക്കുമെതിരെ കുറ്റപത്രം

Kerala

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.