Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്ന ജ്വല്ലറി ഗ്രൂപ്പുകള്‍ കേരളത്തിലുണ്ട്; ജോയ് ആലുക്കാസില്‍ മാത്രമല്ല, എല്ലാവര്‍ക്കും പിടി വീഴും: അഡ്വ. ജയശങ്കര്‍

305കോടിഹവാല ഇടപാടില്‍ ജോയ് ആലുക്കാസ് കുടുങ്ങിയതിന് പിന്നാലെ കൂടുതല്‍ ജ്വല്ലറികള്‍ക്ക് മീതെ ഇഡിയുടെ പൂട്ടുവീഴുമെന്ന് അഡ്വ. ജയശങ്കര്‍. കേരളത്തില്‍ തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്ന ജ്വല്ലറിഗ്രൂപ്പുകള്‍ വരെയുണ്ടെന്നും അവര്‍ക്കെല്ലാം പിടി വീഴുമെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2023, 06:07 pm IST
in Kerala

കൊച്ചി: 305കോടിഹവാല ഇടപാടില്‍ ജോയ് ആലുക്കാസ് കുടുങ്ങിയതിന് പിന്നാലെ കൂടുതല്‍ ജ്വല്ലറികള്‍ക്ക് മീതെ ഇഡിയുടെ പൂട്ടുവീഴുമെന്ന് അഡ്വ. ജയശങ്കര്‍. കേരളത്തില്‍ തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്ന ജ്വല്ലറിഗ്രൂപ്പുകള്‍ വരെയുണ്ടെന്നും  അവര്‍ക്കെല്ലാം പിടി വീഴുമെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു.

നമ്മുടെ പ്രധാനപ്പെട്ട ജ്വല്ലറി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ ഭാഗമാണ് ജോയ് ആലുക്കാസിലെ ഹവാല ഇടപാട്. വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണക്കടത്ത് ധാരാളമായി പിടിക്കപ്പെടുന്നുണ്ട്. ഈ സ്വര്‍ണ്ണമെല്ലാം കൊണ്ടുവരുന്നത് കേരളത്തിലെ ജ്വല്ലറികള്‍ക്ക് വേണ്ടിത്തന്നെയാണ്.- അഡ്വ. ജയശങ്കര്‍ പറയുന്നു.  

കേന്ദ്രസര്‍ക്കാര്‍ എന്തായാലും  ഇത്തരം ഹവാല ഇടപാടുകള്‍ക്കും നികുതിവെട്ടിപ്പുകള്‍ക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനും  എതിരെ കര്‍ശനമായ നടപടികള്‍ എടുക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ജോയ് ആലൂക്കാസിന് നേരെയുണ്ടായ നടപടിയെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു.  

ജോയ് ആലുക്കാസ് മാത്രമല്ല, നിരവധി ജ്വല്ലറിഗ്രൂപ്പുകള്‍ ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നുണ്ട്. പലരും ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണം വാങ്ങാന്‍ ഇവിടെ നിന്നും പണം കൊണ്ടുപോകുന്നുണ്ട്. ഇത് ഒരു വലിയ റാക്കറ്റാണ്. സ്വര്‍ണ്ണകടത്ത് മാത്രമല്ല,  കള്ളപ്പണം വെളുപ്പിക്കുന്നതുള്‍പ്പെടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ  തകിടം മറിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. ചില ജ്വല്ലറി ഗ്രൂപ്പുകള്‍ അധോലോകപ്രവര്‍ത്തനം നടത്തുന്നുണ്ട്. തീവ്രവാദത്തിന് വരെ  ധനസഹായം ചെയ്യുന്ന ചില ജ്വല്ലറി ഗ്രൂപ്പുകളുണ്ട്. അവരുടെ പേര് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അവര്‍ ആരാണെന്ന് കേള്‍ക്കുന്നവര്‍ക്ക് അല്‍പമൊന്നാലോചിച്ചാല്‍ മനസ്സിലാവും.സര്‍ക്കാരിന്കൊടുക്കുന്ന നികുതി വെട്ടിക്കുക,   അവിഹിതമായി പണം സമ്പാദിക്കുക എന്നിവയെല്ലാമാണ് ഈ ജ്വല്ലറി  ഗ്രൂപ്പുകളുടെ  ലക്ഷ്യം.  – ജയശങ്കര്‍  പറ‍ഞ്ഞു.  

കോവിഡിന് തൊട്ടുമുന്‍പ് ആദായനികുതി വകുപ്പ് ജോയ്  ആലുക്കാസിന്റെ 140 ഷോറൂമുകളില്‍ റെയ്ഡ് നടത്തിയിരുന്നു. പക്ഷെ അന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നില്ല.  – ജയശങ്കര്‍ പറഞ്ഞു. 

Tags: ജോയ് ആലുക്കാസ്തീവ്രവാദത്തിന് പണം നല്‍കല്‍ജോയ് ആലൂക്കterrorismസാമ്പത്തിക തട്ടിപ്പ്ഇഡിസ്വര്‍ണകടത്ത്സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍അഡ്വ. ജയശങ്കര്‍ഹവാലTerror Funding
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.