Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖാലിസ്ഥാനെ അമര്‍ച്ച ചെയ്യാന്‍ ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞില്ല;അമിത് ഷായ്‌ക്കും അതേ വിധിയെന്ന് വെല്ലുവിളിച്ച് അമൃത്പാല്‍ സിങ്ങ്

ഖാലിസ്ഥാനെ ഒരിയ്‌ക്കലും അടിച്ചമര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും സംഘടന തഴച്ചുവളരുക മാത്രമേയുള്ളുൂവെന്ന് ഖലിസ്ഥാന്‍ നേതാവും സിഖ് പ്രഭാഷകനുമായ അമൃതപാല്‍ സിങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2023, 04:18 pm IST
in India

ന്യൂദല്‍ഹി: ഖാലിസ്ഥാനെ ഒരിയ്‌ക്കലും അടിച്ചമര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും സംഘടന തഴച്ചുവളരുക മാത്രമേയുള്ളുൂവെന്ന് ഖലിസ്ഥാന്‍ നേതാവും സിഖ് പ്രഭാഷകനുമായ അമൃതപാല്‍ സിങ്ങ്. 

പണ്ട് ഖാലിസ്ഥാനെ അമര്‍ച്ച ചെയ്യാന്‍ ഇന്ദിരാഗാന്ധി ഇന്ദിരാഗാന്ധി ശ്രമിച്ചുനോക്കിയിരുന്നു. ഇനിയും ഖാലിസ്ഥാന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ അതേ വിധിയാണ് അമിത് ഷായ്‌ക്കും ഉണ്ടാവുകയെന്നും അമൃതപാല്‍സിങ്ങ് വെല്ലുവിളിച്ചു.  

പഞ്ചാബിലെ മോഗയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. ഇന്ദിരാഗാന്ധി പണ്ട് ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. അതായിരുന്നു ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന് വഴിവെച്ചത്. അനന്തരം എന്ത് സംഭവിച്ചു എന്ന് എല്ലാവര്‍ക്കും കഴിയും. ഇത് ഒരു വെല്ലുവിളിയായോ അപേക്ഷയായോ എടുക്കാം.  

വാരിസ് പഞ്ചാബ് ഡെ (ഡബ്ല്യുപിഡി) എന്ന ഖലിസ്ഥാന്‍ സംഘടനയുടെ ചുമതലക്കാരനാണ് അമൃതപാല്‍ സിങ്ങ്. അമൃതസറിലെ സുവര്‍ണ്ണക്ഷേത്രത്തിനരികില്‍ വാള്‍ ഉയര്‍ത്തിക്കാട്ടി നൂറുകണക്കിന് ഖലിസ്ഥാന്‍ വാദികളുടെ പ്രകടനത്തിന് നേതൃത്വം നല്‍കിയ വിവാദനായകന്‍ കൂടിയാണ് അമൃതപാല്‍ സിങ്ങ്.  

Tags: അമിത് ഷാഖലിസ്ഥാന്‍ തീവ്രവാദികള്‍ഖാലിസ്ഥാന്‍സിഖ്ഇന്ദിരാഗാന്ധിIndiraഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍അമൃതപാല്‍ സിങ്ങ്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ദിര വിജയനും കുടുംബവും നിലവില്‍ താമസിക്കുന്ന വാടക വീട്. ഇന്‍സെറ്റില്‍ ഇന്ദിര വിജയന്‍
Kerala

അവഗണന: മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട് തികയുമ്പോഴും വേദനയില്‍ പുകഞ്ഞ് ഇന്ദിര

India

ഇതൊക്കെ തീരുമാനിക്കാൻ ജഡ്ജിക്ക് യോഗ്യതയുണ്ടോ? ജുഡീഷ്യറിയെ ചോദ്യം ചെയ്യുന്ന ഇന്ദിരയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ബിജെപി

Vicharam

ദേശസ്‌നേഹികളെ തമസ്‌കരിച്ച ഇന്ദിരയുടെ ചെമ്പോലച്ചുരുളുകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ മുടങ്ങി ദുരിതത്തിലായ പത്മാവതിക്കും മകള്‍ക്കും സുരേഷ്‌ഗോപി പെന്‍ഷന്‍ തുക നല്‍കും

India

ഹര്‍ ഘര്‍ തിരംഗ പ്രചാരണം: ന്യൂദല്‍ഹിയിലെ വസതിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.