Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട് ജില്ലാ ആശുപത്രിക്കകത്തെ കാന്റീന്‍ പൊളിച്ചു; ഭക്ഷണത്തിനായി കൂട്ടിരിപ്പുകാരുടെ നെട്ടോട്ടം, ആശുപത്രിയുടെ ശോചനീയവസ്ഥ ദയനീയം

ജില്ലാ ആശുപത്രിയിലും വനിതാ ശിശു ആശുപത്രിയിലും രണ്ടു സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ ദിവസവും ഭക്ഷണ വിതരണം നടത്തുന്നുണ്ടെങ്കിലും ഇത് പലപ്പോഴും അപര്യാപ്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2023, 11:58 am IST
in Palakkad

പാലക്കാട്: ദിനംപ്രതി നൂറുക്കണക്കിന് രോഗികളും ആയിരക്കണക്കിന് കൂട്ടിയിരിപ്പുകാരുമെത്തുന്ന ജില്ലാ ആശുപത്രിയുടെ ശോചനീയവസ്ഥ ദയനീയമാണ്. ജില്ലാ ആശുപത്രിയില്‍ മതിയായ ഭക്ഷണശാലകളില്ലാത്തത് ഇവിടെയെത്തുന്നവരെ ദുരിതത്തിലാക്കുന്നു. റോഡിനിരുവശത്തുമാണ് ജില്ലാ ആശുപത്രിയും ജില്ലാ വനിതാ – ശിശു ആശുപത്രിയുമുള്ളതെന്നിരിക്കെ ഇവിടെയെത്തുന്ന രോഗികള്‍ക്ക് ഭക്ഷണത്തിനായി അലയേണ്ട അവസ്ഥയാണ്.  

കാന്റീന്‍ ഇല്ലാതായതോടെ രോഗികളും കൂട്ടിരിപ്പുകാരായെത്തുന്നവരുമെല്ലാം ഭക്ഷണം വാങ്ങാന്‍ ആശുപത്രിക്കു സമീപത്തെ ഹോട്ടലുകളെ ആശ്രയിക്കുകയാണ്. ജില്ലാ ആശുപത്രിയിലും വനിതാ ശിശു ആശുപത്രിയിലും രണ്ടു സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ ദിവസവും ഭക്ഷണ വിതരണം നടത്തുന്നുണ്ടെങ്കിലും ഇത് പലപ്പോഴും അപര്യാപ്തമാണ്. ജില്ലാ ആശുപത്രിക്കുമുന്നിലും സമീപത്തെ സഹകരണ ആശുപത്രിക്കകത്തെ കാന്റീനുമാണ് ഇവിടെയെത്തുന്നവര്‍ക്കുള്ള ഏക ആശ്രയം.  

വനിതാ ആശുപത്രി റോഡിലെ ചായക്കടകള്‍ കൂടി അടപ്പിച്ചതോടെ ദുരിതമേറെയാണ്. മാത്രമല്ല പഞ്ചായത്താഫീസുകള്‍ക്കു കീഴില്‍ ജനകീയ അടുക്കളകള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ദിനംപ്രതി നൂറുക്കണക്കിനാളുകളെത്തുന്ന സര്‍ക്കാര്‍ ആശുപത്രിക്കു സമീപം ജനകീയ അടുക്കളകള്‍ വേണമെന്നാവശ്യവും ശക്തമാണ്. ആശുപത്രി കോമ്പൗണ്ടില്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടേയുള്ളൂവെന്നതിനാല്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ വേണമെന്നിരിക്കെ അതുവരെയും സമാനസ്ഥിതി തുടരും.  

രണ്ട് ആശുപത്രികളിലുള്ളവരുടെ ഭക്ഷണ പ്രശ്‌നത്തിന് കുടുംബശ്രീയുടെയൊ സര്‍ക്കാര്‍ ന്യായ വില ഭക്ഷണശാല സംവിധാനങ്ങളോ അടിയന്തരമായി തുടങ്ങണമെന്നാണ് ജനവീകയാവശ്യം. രാപകലന്യേ തിരക്കേറെയുള്ള ജില്ലാ ആശുപത്രിക്കു മുന്നില്‍ ഭക്ഷണം വാങ്ങാനായി റോഡ് മുറിച്ചു കടക്കാനും ഏറെ നേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്.

Tags: patientshospitalപാലക്കാട്Canteenഭക്ഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

ജയിലില്‍ പോകേണ്ടത് കടകംപള്ളിയും വാസവനും; ചികിത്സയിൽ കഴിയുന്ന തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.