Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരം വിപണിയെ ബാധിച്ചു; ചെമ്മീന്‍ വാങ്ങാന്‍ ആളില്ല; മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കാര്‍ത്തികപ്പളളി താലൂക്കുകളില്‍ ചെമ്മീന്‍ പീലിങ് വേതനവുമായി ബന്ധപ്പെട്ട് ഒരാഴ്ചയിലേറെയായി തൊഴിലാളികള്‍ സമരത്തിലാണ്. ഇതിന് പിന്നാലെ ആലപ്പുഴയില്‍ നിന്ന് ചെമ്മീന്‍ വാങ്ങാന്‍ ഏജന്റുമാര്‍ വരാതായതോടെയാണ് കൊല്ലത്തെ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും പ്രതിസന്ധിയിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2023, 01:13 pm IST
inKerala

കൊല്ലം: കേരളത്തിന് വിദേശ നാണ്യം നേടിത്തരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ചെമ്മീന്‍ വാങ്ങാന്‍ ആളില്ല. പീലിങ് തൊഴിലാളികള്‍ സമരം കടുപ്പിച്ചതോടെ കേരളത്തിലെ ചെമ്മീന്‍ വിപണി കടുത്ത പ്രതിസന്ധിയില്‍. ഒരാഴ്ചയിലേറെ സമയമെടുത്ത് പിടിച്ചു കൊണ്ടുവരുന്ന ടണ്‍ കണക്കിന് ചെമ്മീന്‍ ഏജന്റുമാര്‍ ഏറ്റെടുക്കാതായതോടെ നശിപ്പിച്ചു കളയേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികള്‍. സമരം നീണ്ടാല്‍ വിദേശത്തേക്കുള്ള ചെമ്മീന്‍ കയറ്റുമതിയും നിലയ്‌ക്കും.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കാര്‍ത്തികപ്പളളി താലൂക്കുകളില്‍ ചെമ്മീന്‍ പീലിങ് വേതനവുമായി ബന്ധപ്പെട്ട് ഒരാഴ്ചയിലേറെയായി തൊഴിലാളികള്‍ സമരത്തിലാണ്. ഇതിന് പിന്നാലെ ആലപ്പുഴയില്‍ നിന്ന് ചെമ്മീന്‍ വാങ്ങാന്‍ ഏജന്റുമാര്‍ വരാതായതോടെയാണ് കൊല്ലത്തെ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും പ്രതിസന്ധിയിലായത്.

മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെ മുടക്കി ഏഴും എട്ടും ദിവസമെടുത്ത് ഇരുനൂറ് നോട്ടിക്കല്‍ മൈല്‍ ബോട്ടുകളില്‍ സഞ്ചരിച്ചാണ് ചെമ്മീന്‍ പിടിച്ചു കൊണ്ടുവരുന്നത്. സമരം നാല് ദിവസം പിന്നിട്ടതോടെ നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകള്‍ പ്രതിസന്ധിയിലാണ്. ഒന്നുകില്‍ കിട്ടുന്ന വിലയ്‌ക്ക് വില്‍ക്കണം. അല്ലെങ്കില്‍ കടലില്‍ ഒഴുക്കി കളയണം.

ശരാശരി ഒരുബോട്ടില്‍ 2000 മുതല്‍ 4000 കിലോവരെ ചെമ്മീനുണ്ടാകും. ഇങ്ങനെ 300ല്‍പ്പരം ബോട്ടുകളാണ് ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നത്. ഇത് ആഭ്യന്തര വിപണിയില്‍ മാത്രം വില്‍പ്പന നടത്താന്‍ കഴിയില്ല. 20,000 രൂപയ്‌ക്ക് വിറ്റിരുന്ന ചെമ്മീന്‍ 8000 രൂപയ്‌ക്ക് വിറ്റ് കൈയൊഴിയേണ്ട ഗതികേടിലാണ് മത്സ്യ തൊഴിലാളികള്‍. പെട്ടെന്നുള്ള സമരം കാരണം ചെമ്മീന്‍ വാങ്ങാന്‍ ആളില്ലാതായതോടെ നഷ്ടം കൊണ്ട് നട്ടം തിരിയുകയാണ് ബോട്ടുടമകളും തൊഴിലാളികളും. സമരം സര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി പരിഹരിക്കണം. ഇത്തരം മേഖലകളില്‍ സമരം നടത്തുമ്പോള്‍ കുറഞ്ഞത് പത്ത് ദിവസം മുമ്പെങ്കിലും അറിയിപ്പ് നല്കണമെന്നുമാണ് ബോട്ടുടമകളും തൊഴിലാളികളും ആവശ്യപ്പെടുന്നത്.

Tags: keralastrikeമത്സ്യത്തൊഴിലാളികള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.