Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമാനയാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തണം: കേന്ദ്രമന്ത്രി വി.കെ. സിംഗ്

മലിനീകരണം ഒഴുവാക്കുന്നതിന് വിമാനത്താവളങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ 40% വാഹനങ്ങള്‍ ഇലക്ട്രിക് ആണ്. ചെന്നൈ വിമാനത്താവളത്തിലേത് പോലെ വനിത സ്വയം സഹായ സംഘങ്ങളുടെ വിപണനകേന്ദ്രങ്ങള്‍ക്ക് സൗകര്യമൊരുക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2023, 07:40 pm IST
in India

തിരുവനന്തപുരം: വിമാനത്താവളങ്ങളില്‍  യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പരമാവധി പ്രയോജന പ്പെടുത്തണമെന്ന്  കേന്ദ്രസഹമന്ത്രി ജനറല്‍ വി കെ സിംഗ് (റിട്ട,) നിര്‍ദേശിച്ചു. രണ്ടു ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.  

മലിനീകരണം ഒഴുവാക്കുന്നതിന് വിമാനത്താവളങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ 40% വാഹനങ്ങള്‍ ഇലക്ട്രിക് ആണ്. ചെന്നൈ വിമാനത്താവളത്തിലേത് പോലെ വനിത സ്വയം സഹായ സംഘങ്ങളുടെ വിപണനകേന്ദ്രങ്ങള്‍ക്ക് സൗകര്യമൊരുക്കണം. ഇതിലൂടെ വനിതാ ശാക്തീകരണത്തിന് കൂടുതല്‍ അവസരം നല്‍കുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ വി.കെ. സിംഗ് സംതൃപ്തി രേഖപ്പെടുത്തി.  

വിമാനത്താവള വികസനത്തിനായി രൂപം നല്‍കിയ മിഷന്‍ 2028 മാസ്റ്റര്‍ പ്ലാനിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച അവതരണം യോഗത്തില്‍ നടന്നു. അമേരിക്ക, ബ്രിട്ടണ്‍, സിംഗപ്പൂര്‍  എന്നിവിടങ്ങളിലെ വ്യോമയാന കണ്‍സള്‍ട്ടന്‍സികളുടെ സഹായത്തോടെയാണ്  ലോക നിലവാരത്തിലുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. നിലവില്‍ പ്രതിവര്‍ഷം 4.5 ദശലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം പ്രയോജനപ്പെടുത്തുന്നത്.  ഇത് 202425 ല്‍ 6.2 ദശലക്ഷമാകും.

2026-27ല്‍ 12.4 ദശലക്ഷത്തിലേക്ക് ഉയര്‍ത്താനാണ് മാസ്റ്റര്‍പ്ലാന്‍ വിഭാവനം ചെയ്യുന്നത്. വിമാനത്താവള  വികസനത്തിന് 36 ഏക്കര്‍ സ്ഥലം കൂടി  ലഭിക്കുന്നത്തോടെ തിരുവനന്തപുരം വിമാനത്താവളം  പ്രതിവര്‍ഷം 27 ദശലക്ഷം യാത്രക്കാര്‍ എന്ന പരമാവധി ശേഷിയില്‍ എത്തും. ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ എം ദര്‍ശന്‍ സിംഗ്, റീജിയണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സജീവ്   ജി പണിക്കര്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ സംബന്ധിച്ചു.

Tags: സാങ്കേതികംഎയര്‍പോര്‍ട്ട്വികെ സിംഗ്passengers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുവര്‍ഷത്തില്‍ റെക്കാഡ് നേട്ടവുമായി കൊച്ചി മെട്രോ

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

India

യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി ഇൻഡിഗോ 550 വിമാനങ്ങൾ റദ്ദാക്കി ; ക്ഷമാപണം നടത്തി എയർലൈൻസ്

India

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു: വിമാന സർവീസുകൾ വൈകുന്നതും റദ്ദാക്കുന്നതും കാരണം വിമാനത്താവളങ്ങളിൽ കുടുങ്ങി യാത്രക്കാർ

xr:d:DAEfXmqaqkY:50,j:33482903673,t:22082301
Business

അവസാന നിമിഷം വിമാന ടിക്കറ്റ് റദ്ദാക്കിയാൽ 80% വരെ റീഫണ്ട് ; വിമാന യാത്രക്കാർക്ക് ആശ്വാസമേകാനായി കേന്ദ്ര സർക്കാരിന്റെ പുത്തൻ പദ്ധതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.