Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളി ഹോട്ടലുടമയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി ബംഗാളി; നടത്തിയത് രണ്ട് കോടിയുടെ ജി എസ് ടി വെട്ടിപ്പ് ; ഒടുവില്‍ കൊല്‍ക്കത്തയില്‍ നിന്നും പൊക്കി

മലയാളി ഹോട്ടലുടമയുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി ബംഗാളി രണ്ടു കോടിയുടെ ജി എസ് ടി തട്ടിപ്പ് നടത്തി. എറണാകുളത്ത് ഇടയാറിനടുത്ത് ബിനാനിപുരത്ത് ഹോട്ടല്‍ നടത്തുന്ന സജി എന്നയാളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കിയാണ് രണ്ടു കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2023, 08:25 pm IST
in Kerala

ആലുവ: മലയാളി ഹോട്ടലുടമയുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി ബംഗാളി രണ്ടു കോടിയുടെ ജി എസ് ടി തട്ടിപ്പ് നടത്തി.  എറണാകുളത്ത് ഇടയാറിനടുത്ത് ബിനാനിപുരത്ത് ഹോട്ടല്‍ നടത്തുന്ന സജി എന്നയാളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കിയാണ് രണ്ടു കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയത്.  

ഒടുവില്‍ കൊല്‍ക്കത്തയിലെ ഫ്ളാറ്റില്‍ നിന്നും ബംഗാളിയായ  സഞ്ജയ് സിംഗ് (43) എന്ന തട്ടിപ്പുവീരനെ ആലുവ സൈബര്‍ പോലീസ് സ്റ്റേഷന്‍ ടീം സാഹസികമായാണ് അറസ്റ്റ് ചെയ്തത്.  

ഹോട്ടലുടമ സജിയുടെ പേരില്‍ രണ്ട് കമ്പനികളാണ് ഇയാള്‍ വ്യാജമായി രജിസ്റ്റര്‍ ചെയ്തത്.ഇതിനായി സജിയുടെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, കെ.എസ്.ഇ.ബി ബില്ലുകള്‍ എന്നിവ ഉപയോഗിച്ചിരുന്നു. അതിന് ശേഷം ഈ കമ്പനികളുടെ ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് രണ്ടുകോടിയുടെ ജി എസ് ടി തട്ടിപ്പ് നടത്തിയതായാണ് പൊലീസ് പറയുന്നത്. പണ്ട് ഓണ്‍ലൈന്‍ വായ്‌പ എടുക്കുന്നതിന് സജി ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, കെ.എസ്.ഇ.ബി ബില്ലുകള്‍ എന്നിവ സമര്‍പ്പിച്ചിരുന്നു. ഈ  രേഖകളായിരിക്കാം  തട്ടിപ്പുസംഘം വ്യാജ രേഖകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിച്ചതെന്ന് കരുതുന്നു.  സജിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്പനിയുമായി വിപണനം നടത്തിയെന്ന് പറയുന്ന മറ്റു കമ്പനികളും കടലാസ് കമ്പനികള്‍ മാത്രമാണെന്ന് തെളിഞ്ഞു. സജിയുടെ കമ്പനികളുമായി ഇടപാടുകള്‍ നടത്തിയ  ആറു കമ്പനികള്‍ സഞ്ജയ് സിംഗിന്റെ പേരിലുള്ളതാണ്.  

ജിഎസ് ടി ഓഫീസില്‍ നിന്നും രണ്ടുകോടിയുടെ ജിഎസ് ടി തട്ടിപ്പ്  നടത്തിയതിന് സജിയുടെ പേരില്‍ നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഉടനെ ബിനാനിപുരം സേറ്റഷനില്‍ സജി പരാതി നല്‍കി. ജില്ലാ പോലീസ് മേധാവി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് കേസ് സൈബര്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. എസ്.പി.വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്തയിലെ ഫ്ളാറ്റില്‍ നിന്നും സജ്ഞയ് സിംഗിനെ സാഹസികമായി പിടികൂടയിത്. ആലുവ സൈബര്‍ പോലീസ് സ്റ്റേഷന്‍ ടീം ആണ് അറസ്റ്റ് ചെയ്തത്.  

ഇന്‍സ്‌പെക്ടര്‍മാരായ എം.ബി.ലത്തീഫ്, കെ.ആര്‍.മോഹന്‍ദാസ്, എസ്.ഐ ടി.എം.സൂഫി , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എം.തല്‍ഹത്ത്, ശ്യം കുമാര്‍, രതീഷ്, സുഭാഷ് തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.  

Tags: സൈബര്‍ സെല്‍ജി എസ് ടി വെട്ടിപ്പ് ;ആലുവ സൈബര്‍ പോലീസ് സ്റ്റേഷന്‍ ടീംപോലീസ്സൈബര്‍ ക്രൈംബംഗാള്‍Malayaliപേര്Bengaliസൈബര്‍ പോലീസ്ജിഎസ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രസർക്കാർ ഒപ്പമുണ്ട്; പശ്ചിമേഷ്യയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർക്ക് എംബസി എല്ലാ സഹായവും ചെയ്യുന്നുണ്ട്: സുരേഷ് ഗോപി

Kerala

ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു മലയാളിക്ക് പരിക്കേറ്റതായി റിപ്പോർട്ട്

Kerala

മലയാളികളായ അമ്മയും മകളും പാകിസ്ഥാന്‍ വിമാനത്താവളത്തില്‍ കുടുങ്ങി

Thiruvananthapuram

നിര്‍മ്മാണ വൈദഗ്ധ്യവും കലയും സമന്വയിപ്പിച്ച് ലങ്കാഷെയറില്‍ മലയാളി കലാകാരി

Kerala

കശ്മീരി മലയാളികളെ പഠിപ്പിച്ചു- ഞങ്ങൾ അസ്സൽ ഹിന്ദുസ്ഥാനികൾ; വീഡിയോക്ക് വൻ പ്രചാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.