Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മുമായി പിണങ്ങി തെലുങ്കാനയില്‍ ദളിത് പാര്‍ട്ടിയുണ്ടാക്കിയ നേതാവിനെ വെള്ളപൂശിയ പിണറായി പക്ഷം; ആഞ്ഞടിച്ച് എ.കെ. ബാലനും യെച്ചൂരിയും

സി പി എം കേന്ദ്ര കമ്മിറ്റിയില്‍ പിണറായി പക്ഷക്കാരായ എം എ ബേബിക്കും വിജയരാഘവനും എതിരെ ആഞ്ഞടിച്ച് എ കെ ബാലനും സീതാറാം യെച്ചൂരിയും. തെലുങ്കാനയില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിതര്‍ക്ക് വേണ്ടി ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് (ബിഎല്‍എഫ്) എന്ന പാര്‍ട്ടിയുണ്ടാക്കി പ്രത്യേകം മത്സരിച്ച രാഘവലു എന്ന നേതാവിനെ പിന്തുണച്ച സിപിഎം കേന്ദ്ര അന്വേഷണകമ്മീഷന്‍ അംഗങ്ങളായ അശോക് ധാവളെ, എം എ ബേബി , എ വിജയരാഘവന്‍ എന്നിവരുടെ നടപടിയെ ബാലന്‍ ചോദ്യം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2023, 07:13 pm IST
in Kerala

കൊച്ചി: സി പി എം കേന്ദ്ര കമ്മിറ്റിയില്‍ പിണറായി പക്ഷക്കാരായ എം എ ബേബിക്കും വിജയരാഘവനും എതിരെ ആഞ്ഞടിച്ച് എ കെ ബാലനും  സീതാറാം യെച്ചൂരിയും.  

തെലുങ്കാനയില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിതര്‍ക്ക് വേണ്ടി ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് (ബിഎല്‍എഫ്) എന്ന പാര്‍ട്ടിയുണ്ടാക്കി പ്രത്യേകം മത്സരിച്ച രാഘവലു എന്ന നേതാവിനെയും അണികളെയും പിണറായി വിജയനും പ്രകാശ് കാരാട്ടുംവെള്ളപൂശുകയായിരുന്നു . ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന സിപിഎം കേന്ദ്ര അന്വേഷണകമ്മീഷന്‍ അംഗങ്ങളായ അശോക് ധാവളെ, എം എ ബേബി , എ വിജയരാഘവന്‍  എന്നിവര്‍ രാഘവലുവിനെ പിന്തുണയ്‌ക്കുകയായിരുന്നു.  

പാര്‍ട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിച്ചിട്ടും രാഘവലുവിനെയും കൂട്ടരെയും പിന്തുണച്ച നടപടിയെയാണ് എ.കെ. ബാലന്‍ ചോദ്യം ചെയ്തത്  സി പി എം നേതാക്കള്‍ തന്നെ തെലങ്കാനയില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി മല്‍സരിച്ച അവസ്ഥ സി പിഎം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. 26 സീറ്റുകളിലാണ് പാര്‍ട്ടി ഇത്തരത്തില്‍ മല്‍സരിച്ചത്. സി പി എം അഖിലേന്ത്യ സെക്രട്ടറിയായ യെച്ചൂരിയുടെ സംസ്ഥാനത്ത് തന്നെ ദളിത് അടിസ്ഥാനത്തില്‍ വേര്‍തിരിഞ്ഞാണ് രാഘവലുവും കൂട്ടരും വേറെ പാര്‍ട്ടിയുണ്ടാക്കി മല്‍സരിച്ചത്. ഇത് വലിയ നാണക്കേടാണ് സി പി എമ്മിന് അഖിലേന്ത്യ തലത്തിലുണ്ടാക്കിയത്. ഇതിനു പുറമെ വന്‍ അഴിമതി നടത്തിയ തെലങ്കാന സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജമലയ്യ, രാമകൃഷ്ണ എന്നിവരെ സിപിഎമ്മില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഈ നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സീതാറാം യെച്ചൂരി ഉയര്‍ത്തിയതെങ്കിലും പ്രകാശ് കാരാട്ടും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള ഘടകവും ആരോപണവിധേയരായ നേതാക്കള്‍ക്കൊപ്പ നിന്നു.  

ഇതിനെയാണ് എ.കെ.ബാലന്‍ സിപിഎം പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ചോദ്യം ചെയ്തത്  വൈകാതെ ബാലനുമായി യെച്ചൂരി കൈകോര്‍ത്തു.  പിണറായിയുടെ സ്വന്തം ആളായ പ്രകാശ് കാരാട്ടിന്റെ വിശ്വസ്തരെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ സീതാറാം യെച്ചൂരിയും, എ കെബാലനും കൈകോര്‍ത്തത് സിപിഎം കേരളാഘടകത്തില്‍ വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.  

സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ളവര്‍ . തെലുങ്കാനയിലും ആന്ധ്രാപ്രദേശിലും സി പി എമ്മിലെ അഴിമതി നേതാക്കള്‍ക്കെതിരെ  ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ അന്വേഷിക്കാനായി പി ബി നിയോഗിച്ച അന്വേണ കമ്മീഷന്‍ അംഗങ്ങളായ അശോക് ധാവളെ, എം എ ബേബി , എ വിജയരാഘവന്‍ എന്നിവര്‍ ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടതെന്ന് എ കെ ബാലന്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിമര്‍ശിച്ചു. .  

പിണറായിക്കെതിരെ കേരളത്തില്‍ നിന്നും ശബ്ദമുയരുന്നത് സീതാറാം യെച്ചൂരിയെ സന്തോഷിപ്പിക്കുന്നുണ്ട്. എം എ ബേബി, എ വിജയരാഘവന്‍ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ എ കെ ബാലന്‍ ആഞ്ഞടിച്ചതോടെ യെച്ചൂരിക്ക് മുമ്പില്‍ പുതിയ വഴി തെളിഞ്ഞു കിട്ടിയിരിക്കുകയാണ്. എ കെ ബാലന്റെ കടുത്ത നീക്കത്തിന് പിന്നില്‍ യെച്ചൂരിയുടെ പിന്തുണയുണ്ടെന്നും പറയുന്നു.  

തന്നെ സംസ്ഥാന സെക്രട്ടറിയാക്കാത്തതിലും, പൊളിറ്റ്ബ്യുറോയില്‍ കൊണ്ടുവരാത്തതിലും, തന്റെ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വം വെട്ടിയതിലും പിണറായിയോട് ബാലന് കടുത്ത എതിര്‍പ്പുണ്ട്. പൊളിറ്റ്ബ്യുറോയില്‍ എത്തുന്ന ആദ്യ ദളിത് വിഭാഗക്കാരന്‍ എ കെ ബാലന്‍ എത്തിയപ്പോള്‍ പിണറായിയും കാരാട്ടും ചേര്‍ന്ന് ബാലനേക്കാള്‍ പ്രായം കുറഞ്ഞ ദളിത് വിഭാഗക്കാരനായ രാമചന്ദ്രഡോമിനെ ബംഗാളില‍് നിന്നും കൊണ്ടുവന്നത് ബാലന്റെ പ്രാധാന്യം കുറയ്‌ക്കാനാണന്നും കരുതുന്നു. 

Tags: എ.കെ ബാലന്‍pinarayicpimPrakash KaratVijayaraghavansitaram yechuryM A Babyസിപിഎം ട്വിറ്റര്‍ പേജ്സിപിഎം പൊളിറ്റ് ബ്യൂറോ.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.