Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പൂര്‍വ്വ സൈനികരുടെ പുനരധിവാസം ഉറപ്പാക്കണം: പൂര്‍വ്വ സൈനിക സേവാ പരിഷത്ത്

സൈനിക ക്ഷേമ ഡയറക്ട്രേറ്റില്‍ മുഴുവന്‍ സമയ ഡയറക്ടറെ സംസ്ഥാന ഗവണ്‍മെന്റ് നിയമിക്കാത്തത് പൂര്‍വ്വ സൈനികരുടെ പുനരധിവാസ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2023, 02:46 pm IST
inKozhikode
പൂര്‍വ്വ സൈനികരുടെ പുനരധിവാസം, തൊഴില്‍ സംരംഭം, ഇസിഎച്ച്എസ് തുടങ്ങി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ടാവണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ സഹമന്ത്രി ഡോ. അജയ് ഭട്ടിന് പൂര്‍വ്വ സൈനിക സേവാ പരിഷത് സംസ്ഥാന അധ്യക്ഷന്‍ മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്‍ നിവേദനം നല്‍കുന്നു

പൂര്‍വ്വ സൈനികരുടെ പുനരധിവാസം, തൊഴില്‍ സംരംഭം, ഇസിഎച്ച്എസ് തുടങ്ങി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ടാവണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ സഹമന്ത്രി ഡോ. അജയ് ഭട്ടിന് പൂര്‍വ്വ സൈനിക സേവാ പരിഷത് സംസ്ഥാന അധ്യക്ഷന്‍ മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്‍ നിവേദനം നല്‍കുന്നു

കോഴിക്കോട്:  പൂര്‍വ്വ സൈനികരുടെ പുനരധിവാസം ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ സമയബന്ധിതമായി ഇടപെടണമെന്ന് അഖില ഭാരതീയപൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. സൈനിക ക്ഷേമ ഡയറക്ട്രേറ്റില്‍ മുഴുവന്‍ സമയ ഡയറക്ടറെ സംസ്ഥാന ഗവണ്‍മെന്റ് നിയമിക്കാത്തത് പൂര്‍വ്വ സൈനികരുടെ പുനരധിവാസ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്‍ പറഞ്ഞു.

കോഴിക്കോട് കേസരി ഭവനില്‍ സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ . പി. വിവേകാനന്ദന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം  സംസ്ഥാന രക്ഷാധികാരി മേജര്‍ കെ.പി.ആര്‍. കുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുരളിധര ഗോപാല്‍, സംഘടന സെക്രട്ടറി കെ. സേതുമാധവന്‍, വര്‍ക്കിംഗ് പ്രസിഡന്റ് മധു വട്ടവിള, ട്രഷറര്‍ ശശിധരന്‍ പി.പി, ക്യാപ്റ്റന്‍  കെ. ഗോപകുമാര്‍, സി. രവീന്ദ്രനാഥ്, പി.ആര്‍. രാജന്‍, എസ്. സഞ്ജയന്‍, എന്നിവര്‍ സംസാരിച്ചു.  

ഇസിഎച്ച്എസ്, സ്പര്‍ശ് എന്നീ പദ്ധതികളിലും റെയില്‍വേ തുടങ്ങിയ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലും പൂര്‍വ്വ സൈനികര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ മുന്‍ഗണ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം കേന്ദ്ര പ്രതിരോധ വകുപ്പ് സഹമന്ത്രി അജയ് ഭട്ടിന് സംസ്ഥാന സമിതി യോഗത്തിന് ശേഷം  നല്‍കി.

Tags: പൂര്‍വ്വ സൈനിക സേവാപരിഷത്ത്പുനരധിവാസംex-servicemen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളില്‍ വിമുക്തഭടന്മാരുടെ പെണ്‍മക്കള്‍ക്ക് അവസരം

പൂര്‍വ്വ സൈനീക സേവാ പരിഷത്ത് സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ഭദ്രദീപപ്രകാശനം നടത്തുന്നു
Kerala

വിമുക്ത ഭടന്മാരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: ശോഭാസുരേന്ദ്രന്‍

Main Article

പോലീസിലും യൂണിഫോം വകുപ്പുകളിലും പൂര്‍വ്വ സൈനികര്‍ക്ക് 20 ശതമാനം തൊഴില്‍ സംവരണം വേണം

അഖില ഭാരതീയ പൂര്‍വ സൈനിക് സേവാ പരിഷത്ത് ചിന്തന്‍ ബൈഠക് ജില്ലാ പ്രസിഡന്റ് പി. കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
Kerala

രാഷ്‌ട്ര പുനര്‍നിര്‍മാണത്തിന് പൂര്‍വ സൈനികര്‍ ഒപ്പമുണ്ടാവും: ഡോ. പി. വിവേകാനന്ദന്‍

Kerala

വിമുക്ത സൈനികരെ അധിക്ഷേപിച്ച് മെഡിക്കൽ കോളേജ് അധികൃതർ; വിമുക്തഭടന്മാർക്ക് വേണ്ടത്ര ആരോഗ്യമോ ഉയരമോ ഇല്ലാത്തവരെന്ന് കോടതിയിൽ

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.