Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിഴിഞ്ഞം-നാവായിക്കുളം റിംഗ്‌റോഡ്; ബജറ്റിലെ ആയിരം കോടി പറ്റിക്കല്‍, നിര്‍മ്മാണം നടത്തുന്നത് ദേശീയപാത അതോറിറ്റി

ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് നടപ്പിലാക്കുക എന്നും പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുവാന്‍ ദേശീയപാത അതോറിറ്റിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസും 2022 ജനുവരി 26ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2023, 02:34 pm IST
in Thiruvananthapuram

ഗോപന്‍ ചുള്ളാളം

തിരുവനന്തപുരം: വിഴിഞ്ഞം നാവായിക്കുളം റിംഗ് റോഡ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലിന് 1000 കോടി രൂപ വകയിരുത്തുന്നുവെന്ന് ധനമന്ത്രി ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം വെറു കബളിപ്പിക്കല്‍. നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ട് കേന്ദ്രം നടത്തുന്ന റോഡ് വികസനങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കലിന് സംസ്ഥാനത്തിന് പണം നല്‍കാനാകില്ലെന്ന് ഡിസംബര്‍ 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നതാണ്. കേന്ദ്രമന്ത്രി നിധിന്‍ഗഡ്കരി കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടെ 45,536 കോടി രൂപയുടെ 15 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.  

മുന്‍പ് സ്ഥലമേറ്റെടുക്കുന്നതില്‍ കാലതാമസമുണ്ടായതിന്റെ ഫലമായാണ് കേരളം സ്ഥലമേറ്റെടുപ്പിന് 25 ശതമാനം നല്‍കുന്നതെന്നും ഇനി അത് നല്‍കാനാവില്ലെന്നുമായിരുന്നു മുഖ്യമന്ത്രി അന്ന് പറഞ്ഞത്. ദേശീയപാതയുടെ നിര്‍മ്മാണം നടത്തുന്നത് ദേശീയപാത അതോറിറ്റിയാണ്. സ്ഥലമേറ്റെടുപ്പിന്റെ സംസ്ഥാന വിഹിതമായ 25 ശതമാനം പോലും നല്‍കാനാവില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈയൊഴിയുകയായിരുന്നു. എന്നാല്‍ 2025 ഓടെ കേരളത്തിലെ റോഡുകള്‍ അമേരിക്കന്‍ റോഡുകളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് അര്‍ഥ ശങ്കയ്‌ക്കിടയില്ലാത്തവിധം കേന്ദ്രമന്ത്രി നിധിന്‍ഗഡ്കരി വ്യക്തമാക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം മറച്ചുപിടിച്ചാണ് വിഴിഞ്ഞം നാവായിക്കുളം റിംഗ്‌റോഡ് പദ്ധതി സംസ്ഥാന സര്‍ക്കാറിന്റേതെന്ന വിധത്തില്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിലൂടെ അവകാശവാദ മുന്നയിക്കുന്നത്.

ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് നടപ്പിലാക്കുക എന്നും പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുവാന്‍ ദേശീയപാത അതോറിറ്റിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസും 2022 ജനുവരി 26ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞത്തു നിന്നാരംഭിച്ച് വിളപ്പില്‍ശാല, നെടുമങ്ങാട്, തേക്കട, വെമ്പായം, തേമ്പാംമൂട്, പുളിമാത്തുവഴി നാവായിക്കുളത്തുവച്ച് എന്‍എച്ച് 66 ല്‍ ചേരുന്നതാണ് റിംഗ് റോഡ്. ഇതോടൊപ്പം തേക്കടയില്‍ നിന്ന് പോത്തന്‍കോട് വഴി മംഗലപുരത്തെത്തി എന്‍എച്ച് 66ല്‍ ചേരുന്ന മറ്റൊരു റോഡും ഇതിന്റെ ഭാഗമാണ്. 5000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.  

സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍, രണ്ട് ക്ലാര്‍ക്കുമാര്‍, മൂന്ന് സര്‍വേയര്‍മാര്‍, രണ്ട് മൂല്യനിര്‍ണയ അസിസ്റ്റന്റുമാര്‍, ടൈപ്പിസ്റ്റ്, രണ്ട് ഓഫീസ് അറ്റന്‍ഡന്റുമാര്‍ എന്നിവരടങ്ങിയ സംഘത്തെ ദേശീയപാത അതോറിറ്റിയുടെ ആവശ്യ പ്രകാരം റവന്യു വകുപ്പ് വിട്ടുനല്‍കിയിട്ടുമുണ്ട്. ഇവര്‍ക്കുള്ള ശമ്പളമുള്‍പ്പെടെ നല്‍കുന്നത് ദേശീയപാത അതോറിറ്റിയാണ്. സംസ്ഥാന ബജറ്റില്‍ ഇക്കൊല്ലം റിംഗ്‌റോഡിന് 1000 കോടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ പദ്ധതിക്ക് കഴിഞ്ഞവര്‍ഷവും ഇതേ തുക മാറ്റിവച്ചിരുന്നെങ്കിലും ഒരുരൂപപോലും ചെലവഴിച്ചിട്ടില്ല.

Tags: VizhinjamRingNavaikulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: പി.കെ. കൃഷ്ണദാസ്

Kerala

വിഴിഞ്ഞത്ത് മീൻ വിഭവങ്ങൾ കഴിച്ച രണ്ടു പേർ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം, ഹോട്ടൽ അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷ വകുപ്പ്

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം :രണ്ടാം ഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

News

കേരളത്തിലെ കർഷകർക്ക് നേരിട്ട് കേന്ദ്രം കൊടുത്തത് 13,000 കോടി രൂപ

Kerala

വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു; 17വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്; രണ്ടുപേരുടെ നില ഗുരുതരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.